ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി പെരുമ്പടപ്പ് പഞ്ചായത്തിൽ പകൽവീട് പി.നന്ദകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെയും ഗ്രാമ പഞ്ചായത്തിന്റെയും സംയുക്ത ശ്രമമായാണ് പകൽവീട് കെട്ടിടം ഒരുങ്ങിയത്.മാനസികാരോഗ്യ ബുദ്ധിമുട്ടുകൾ നേരിടുന്നവരുടെ പുനരധിവാസ പ്രവർത്തനങ്ങളാണ്…
വൈവിധ്യമാര്‍ന്ന രുചിക്കൂട്ടുകളുമായി കൊണ്ടോട്ടി ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഫുഡ് ഫെസ്റ്റ് നടത്തി. 'ഗാസ്‌ക്യന്‍ ബട്കണി' എന്ന പേരില്‍ നടത്തിയ മേള കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി. അബ്ദുല്‍ ലത്തീഫ് ഉദ്ഘാടനം ചെയ്തു.…
ദേശീയ ഉൾനാടൻ ജലപാത നവീകരണത്തിന്റെ ഭാഗമായി കനോലി കനാലിലെ പാലങ്ങള്‍ പുതുക്കി പണിയുന്നതിന് മുന്നോടിയായി പാലങ്ങളുടെ നിർദ്ദിഷ്ട സ്ഥലങ്ങളിൽ മണ്ണ് പരിശോധനയും പ്രാഥമിക പഠനവും പൂർത്തിയായി. പരിശോധന ഏറ്റെടുത്ത കാക്കനാട് എ ആൻഡ് എസ്…
തീരദേശമേഖലയിലെ കായിക വികസനം ലക്ഷ്യമിട്ട് നിര്‍മാണം തുടങ്ങിയ താനൂര്‍ ഉണ്യാല്‍ സ്റ്റേഡിയത്തിന്റെ പ്രവൃത്തി അന്തിമഘട്ടത്തിലെത്തിയെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. മാര്‍ച്ച് അവസാനത്തോടെ പ്രവൃത്തി പൂര്‍ത്തീകരിച്ച് സ്റ്റേഡിയം നാടിന് സമര്‍പ്പിക്കും. നിലവില്‍ ഗാലറിയുടെ…
ഏപ്രില്‍ രണ്ടു മുതല്‍ ആറുവരെ കാലിക്കറ്റ് സര്‍വകലാശാല സ്‌റ്റേഡിയത്തിലാണ് മത്സരം കേരള അത്‌ലറ്റിക്‌സിന്റെ ചരിത്രത്തിലാദ്യമായി സംസ്ഥാനം ആതിഥ്യം വഹിക്കുന്ന ദേശീയ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സ് സംസ്ഥാനത്തിന്റെ കായിക കുതിപ്പിന് ഉണർവേകുമെന്ന് കായികവകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍.…
ജില്ലയില്‍ സ്‌കൂളുകള്‍ ഫെബ്രുവരി 21 മുതല്‍ ഒന്ന് മുതല്‍ 12 വരെ ക്ലാസുകളിലെ മുഴുവന്‍ കുട്ടികളെയും ഉള്‍പ്പെടുത്തി സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായി സ്വീകരിക്കേണ്ട മുന്‍കരുതലുകളും ഒരുക്കങ്ങളും ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേം കുമാറിന്റെ…
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനമികവിന് സംസ്ഥാനസർക്കാർ കഴിഞ്ഞ ദിവസം പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ തിരൂരങ്ങാടി നഗരസഭയ്ക്ക് അത് ചരിത്രമുഹൂർത്തമായി. സംസ്ഥാനത്തെ ഏറ്റവും മികച്ച രണ്ടാമത്തെ നഗരസഭയ്ക്കുള്ള സ്വരാജ് ട്രോഫി നേടിയപ്പോൾ ആദ്യമായി സംസ്ഥാനതലത്തിൽ അംഗീകരിക്കപ്പെട്ടതിന്റെ അഭിമാനത്തിലാണ്…
വള്ളിക്കുന്ന് നെറുങ്കൈതകോട്ട ശ്രീ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവം മാര്‍ച്ച് നാലിന് നടക്കുന്നതിന് മുന്നോടിയായി വിവിധ വകുപ്പുകളുടെ ഏകോപനപ്രവര്‍ത്തനങ്ങളും മുന്നൊരുക്കങ്ങളും വിലയിരുത്താന്‍ പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ ജനപ്രതിനിധികള്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍, ദേവസ്വം…
*പ്രവേശനോദ്ഘാടനം ഇന്ന് മന്ത്രി നിര്‍വഹിക്കും സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ ജോലിക്കാരായ സ്ത്രീകള്‍ക്കും വിദ്യാര്‍ഥിനികള്‍ക്കും സുരക്ഷിതമായി താമസിക്കുന്നതിന് പെരിന്തല്‍മണ്ണയില്‍ ആധുനിക സൗകര്യത്തോടു കൂടി നിര്‍മിച്ച 'വനിതാ മിത്ര കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഇന്നാരംഭിക്കും. പ്രവേശനോദ്ഘാടനം ഇന്ന്(…
നവീകരിച്ച പട്ടര്‍ക്കടവ് ഒറുംകടവ് - എന്‍കെ പടി തൂക്കുപാലം പി.ഉബൈദുള്ള എം.എല്‍.എ ഉദ്ഘടനം ചെയ്തു. 2018 ലെ പ്രളയത്തില്‍ തകര്‍ന്ന തൂക്കുപാലം എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 45 ലക്ഷം ചെലവഴിച്ചാണ് നവീകരിച്ചത്.…
