ലോക ക്ഷയരോഗ ദിനാചരണത്തോടനുബന്ധിച്ച് ക്ഷയരോഗ ദിന മത്സരറാലിയും പൊതുസമ്മേളനവും നടത്തി. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പി.ഉബൈദുള്ള എം.എല്‍.എ നിര്‍വഹിച്ചു. മലപ്പുറം നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി അധ്യക്ഷനായി. ക്ഷയരോഗ മത്സരറാലി മലപ്പുറം എ.എസ്.പി ഷാഹുല്‍…
ജീവനക്കാരുടെ നൈപുണ്യ വികസനവും സമഗ്രമായ പുരോഗതിയും ലക്ഷ്യമിട്ട് മലപ്പുറം സഹകരണ സ്പിന്നിങ് മില്‍ തൊഴിലാളികള്‍ക്ക് വുഡ്‌ബൈന്‍ ഫോളിയേജില്‍ സ്‌കില്‍ ഡവലപ്‌മെന്റ് ആന്‍ഡ് മോട്ടിവേഷന്‍ ട്രെയിനിങ് സംഘടിപ്പിച്ചു. റിയാബും മലപ്പുറം കോ-ഓപ്പറേറ്റീവ് സ്പിന്നിങ് മില്‍സ് ലിമിറ്റഡും…
കേരള ജൈവ വൈവിധ്യ പരിപാലന സമിതികള്‍ക്കുള്ള (ബി.എം.സി) ജില്ലാതല പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് ഹാളില്‍ കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. ജൈവവൈവിധ്യ സംരക്ഷണവും പരിപാലനവുമാണ് ഇന്ന് പഠനമാക്കേണ്ടതും നടപ്പാക്കേണ്ട വിഷയമെന്ന്…
ഹോമിയോപ്പതി വകുപ്പിന് കീഴിലെ 'ജനനി' വന്ധ്യതാ ചികിത്സയിലൂടെ ജനിച്ച കുട്ടികളുടെ സംഗമം ആഘോഷമായി. മലപ്പുറം പി.എം.ആര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം മന്ത്രി വി.അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. ഹോമിയോപ്പതി വകുപ്പിന്റെ വികസനത്തിന് സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ്…
പൊതുവിദ്യാലയങ്ങളോട് ചേര്‍ന്ന് ബഡ്സ് സ്‌കൂളുകള്‍ ആരംഭിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. ജില്ലാ കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി നടക്കുന്ന ബഡ്സ് സ്‌കൂള്‍ ജില്ലാ കലോത്സവം 'ശലഭങ്ങള്‍…
ജില്ലയില്‍ 'മനസ്സോടിത്തിരി മണ്ണ്' ക്യാമ്പയിന് തുടക്കമായി 18 മുതല്‍ 59 വയസ്സ് വരെയുള്ളവര്‍ക്ക് വിവിധ മേഖലകളില്‍ തൊഴില്‍ അവസരങ്ങള്‍ ഉറപ്പാക്കുന്നതിനായുള്ള കെ ഡിസ്‌ക് സര്‍വെ ഉടന്‍ തുടങ്ങുമെന്ന് തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.വി…
സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ നടക്കുന്ന മഞ്ചേരി പയ്യനാട് സ്പോര്‍ട്സ് കോംപ്ലക്സ് സ്റ്റേഡിയം, കോട്ടപ്പടി ഫുട്ബോള്‍ സ്റ്റേഡിയം എന്നിവ ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രതിനിധികള്‍ സന്ദര്‍ശിച്ച് പരിശോധന നടത്തി. സ്റ്റേഡിയങ്ങളുടെ പ്രവൃത്തികള്‍…
അന്താരാഷ്ട്ര വനദിനത്തോടനുബന്ധിച്ച് ഇന്ത്യയില്‍ അതിജീവിക്കുന്ന ഏക വേട്ടക്കാരന്‍ ഗോത്രവും ഏഷ്യയിലെ ഏക ഗുഹാവാസികളുമായ നിലമ്പൂര്‍ വനമേഖലയിലെ ചോലനായ്ക്കര്‍ വിഭാഗത്തെ ആദരിക്കുന്നതിനായി കേരള വനം-വന്യജീവി വകുപ്പ് നിലമ്പൂര്‍ സൗത്ത് ഡിവിഷനും ഭാരതീയ തപാല്‍ വകുപ്പ് മഞ്ചേരി…
ഭാഗ്യ ചിഹ്‌നം പ്രകാശനം ചെയ്തു സന്തോഷ് ട്രോഫി മത്സരം ജില്ലയിൽ ആഘോഷമായി നടത്തുമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. മത്സരത്തിന്റെ തൊട്ടടുത്ത ദിവസങ്ങളിലായി ജനങ്ങളിൽ കാൽപ്പന്തുകളിയുടെ ആവേശമുണർത്താൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രചരണ വാഹനങ്ങൾ…
അങ്ങാടിപ്പുറത്ത് മെഗാ ജോബ് ഫെയർ സംഘടിപ്പിച്ചു സംസ്ഥാനത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. അങ്ങാടിപ്പുറം ഗവ. പോളിടെക്നിക് കോളജില്‍ സംഘടിപ്പിച്ച മലപ്പുറം മെഗാ ജോബ് ഫെയർ ഉദ്ഘാടനം ചെയ്യുകയായിരുന്നു…
