പുളിക്കൽ ഗ്രാമ പഞ്ചായത്തിൽ കുടുംബശ്രീ ജില്ലാമിഷന്റെ സഹകരണത്തോടെ ആരംഭിച്ച 'സ്നേഹ' ബഡ്സ് സ്കൂളിന്റെ ഉദ്ഘാടനം ഉന്നത വിദ്യഭ്യാസ- സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു നിർവഹിച്ചു. കേരളത്തെ ഏറ്റവും വലിയ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിനുള്ള…
സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഇനി 15 ദിവസം മാത്രം ബാക്കിനില്‍ക്കെ മത്സരങ്ങള്‍ നടക്കുന്ന മഞ്ചേരി പയ്യനാട് സ്റ്റേഡിയം, കോട്ടപ്പടി സ്റ്റേഡിയം എന്നിവിടങ്ങിലെ സുരക്ഷ -പാര്‍ക്കിങ് സംവിധാനങ്ങള്‍ ഡി.വൈ.എസ്.പിമാരായ പ്രദീപ് കുമാര്‍, കെ.എം ബിജു…
ജെൻഡർ - പരിസ്ഥിതി - സംരംഭ സൗഹൃദ കാഴ്ചപ്പാടിന് ഊന്നൽ നൽകി 2022-23 വർഷത്തെ പൊന്നാനി നഗരസഭയുടെ വാർഷിക ബഡ്ജറ്റിന് കൗൺസിൽ അംഗീകാരം നൽകി. "വിജ്ഞാന വികസിത കേരളം, നവകാഴ്ചപാടുകളുടെ പൊന്നാനി" എന്നതാണ് ഇത്തവണത്തെ…
സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ പ്രചരണാര്‍തം സംഘടിപ്പിച്ച സന്തോഷാരവം വിളംബര ജാഥക്ക് അതിഗംഭീര സ്വീകരണങ്ങള്‍. രണ്ടാം ദിനം രാവിലെ 9.00 മണിക്ക് താനൂരില്‍ നിന്ന് ആരംഭിച്ച വിളംബര ജാഥ മുന്‍ സന്തോഷ് ട്രോഫി ക്യാപ്റ്റന്‍…
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടികളുടെ ഭാഗമായി നിര്‍മാണം പൂര്‍ത്തിയാക്കിയ നിലമ്പൂര്‍ മണ്ഡലത്തിലെ മരംവെട്ടിച്ചാല്‍ - കാരപ്പുറം - കല്‍ക്കുളം റോഡ് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു.…
ജില്ലയില്‍ ആദ്യമായി സംഘടിപ്പിക്കുന്ന സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഊര്‍ജ്ജം പകര്‍ന്ന് ജില്ലാതല വിളംബര ജാഥയ്ക്ക് ഇന്ന് (മാര്‍ച്ച് 30) തുടക്കം. രാവിലെ ഒന്‍പതിന് മലപ്പുറം ടൗണ്‍ ഹാളില്‍ നിന്ന് ആരംഭിക്കുന്ന 'സന്തോഷാരവം' വിളംബരജാഥ…
സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ വിവിധ സബ് കമ്മിറ്റി യോഗങ്ങള്‍ ചേര്‍ന്നു. സന്തോഷ് ട്രോഫി എക്സിക്യൂറ്റീവ് കമ്മിറ്റി, പബ്ലിസിറ്റി ആന്‍ഡ് സ്പോണ്‍സര്‍ഷിപ്പ് കമ്മിറ്റി, പ്രോഗ്രാം കമ്മിറ്റി, ഗ്രൗണ്ട് ആന്‍ഡ് എക്യൂപ്മെന്റ്…
പട്ടികവര്‍ഗ കോളനികളില്‍ ആരോഗ്യ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി എല്ലാ കോളനികളിലും ഒരു ആരോഗ്യ പ്രവര്‍ത്തകയെ തെരഞ്ഞെടുത്ത് നിയോഗിക്കുന്ന ഊരുമിത്രം (ഊര് ആശ) പദ്ധതിക്ക് മലപ്പുറം ജില്ലയില്‍ തുടക്കം. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്…
സംസ്ഥാന യുവജന കമ്മീഷന്‍ മലപ്പുറം കലക്ടറേറ്റില്‍ നടത്തിയ ജില്ലാ അദാലത്തില്‍ എട്ട് കേസുകള്‍ തീര്‍പ്പാക്കി. 17 കേസുകളാണ് ജില്ലാ അദാലത്തില്‍ പരിഗണിച്ചത്. ഒന്‍ുപത് കേസുകള്‍ അടുത്ത സിറ്റിങിലേക്ക് മാറ്റി. പുതിയതായി രണ്ടു പരാതികളും ലഭിച്ചു.…
ആരോഗ്യ-വിദ്യാഭ്യാസ- കാര്‍ഷിക-പശ്ചാത്തല മേഖലകളുടെ സമഗ്ര വികസനത്തിന് പ്രഥമ പരിഗണന നല്‍കി ജില്ലാ പഞ്ചായത്ത് ബജറ്റ്. ജില്ലാ പഞ്ചായത്ത് 2020-25 ഭരണസമിതിയുടെ രണ്ടാമത്തെ വാര്‍ഷിക ബജറ്റാണ് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം അവതരിപ്പിച്ചത്. 196,41,18,002 രൂപ…
