നാഷണല്‍ റര്‍ബന്‍ മിഷന്റെ ഭാഗമായി വട്ടംകുളം ഗ്രാമ പഞ്ചായത്തില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ നിര്‍മാണോദ്ഘാടനവും വിവിധ കുളങ്ങളുടെ നവീകരണ ഉദ്ഘാടനവും ഡോ.കെ.ടി ജലീല്‍ എം.എല്‍.എ നിര്‍വഹിച്ചു. റര്‍ബണ്‍ മിഷന്‍ പ്രകാരം വട്ടംകുളം പഞ്ചായത്തിലെ വിവിധ…
പൊന്നാനി നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന സമ്പൂർണ കുടിവെള്ള പദ്ധതിയായ ജൽ ജീവൻ മിഷന്റെ അവലോകന യോഗം പി. നന്ദകുമാർ എം.എൽ എ യുടെ അധ്യക്ഷതയിൽ ചേർന്നു. മണ്ഡലത്തിൽ പദ്ധതി സമയബന്ധിതമായി നടപ്പാക്കുമെന്നും 2023 മാർച്ച്…
2018 ലെ പ്രളയത്തില്‍ തകര്‍ന്നതിനെ തുടര്‍ന്ന് നവീകരിച്ച പട്ടര്‍കടവ് ഒറും കടവ് - എന്‍.കെ പടി തൂക്കുപാലത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 17ന് വൈകീട്ട് അഞ്ചിന് പി. ഉബൈദുള്ള എം.എല്‍.എ നിര്‍വഹിക്കും. എം. എല്‍. എ…
തിരൂരങ്ങാടി നഗരസഭയുടെ 'തരിശുരഹിത തിരൂരങ്ങാടി' പദ്ധതി വിജയകരമായി മുന്നേറുന്നു. നഗര പരിധിയിലെ 500 ഹെക്ടറില്‍ 400 ഹെക്ടറിലും കര്‍ഷകര്‍ നെല്‍കൃഷിയിറക്കിയതിലൂടെ സമ്പൂര്‍ണ തരിശുരഹിത നഗരസഭയെന്ന നേട്ടത്തിനരികെ നില്‍ക്കുകയാണ് തിരൂരങ്ങാടി നഗരസഭ. പദ്ധതിയുടെ ഭാഗമായി നഗരസഭ…
നാളികേര ഉത്പാദനം വര്‍ധിപ്പിക്കുന്നതിനായി ലക്ഷ്യമിട്ട് സംസ്ഥാന കാര്‍ഷിക വികസനക്ഷേമ വകുപ്പും സംസ്ഥാന ഹോര്‍ട്ടി കള്‍ച്ചര്‍ മിഷനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങളും വിവിധ ഏജന്‍സികളുടെ സഹായ സഹകരണത്തോടെ നടപ്പാക്കുന്ന കേരഗ്രാമം…
മാലിന്യസംസ്‌കരണത്തില്‍ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ 'എന്റെ ഗ്രാമം നിര്‍മ്മല്‍ ഗ്രാമം' പദ്ധതി വിജയകരം. പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ജനകീയ മാലിന്യസംസ്‌ക്കരണ പദ്ധതിയിലൂടെ ഇതിനോടകം യൂസര്‍ ഫീ ആയി 4,10,575 രൂപ ലഭിച്ചു. ഹരിതകര്‍മ്മസേനയുടെ നേതൃത്വത്തില്‍…
പച്ചതേങ്ങാ സംഭരണം എല്ലാ ജില്ലകളിലും ഉടന്‍ തന്നെ വിപുലപ്പെടുത്തുമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ്. നാളികേര ഉല്‍പാദനം വര്‍ധിപ്പിക്കാനും കേര കര്‍ഷകര്‍ക്ക് മികച്ച വരുമാനം ലഭ്യമാക്കാനും ലക്ഷ്യമിട്ട് സംസ്ഥാന…
പതിനാലാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ ഗോത്രവര്‍ഗമേഖലകളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന് സമഗ്ര മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ തീരുമാനം. സമഗ്ര പദ്ധതി തയാറാക്കുന്നതിന് മുന്നോടിയായി ജില്ലയ്ക്കകത്തും പുറത്തുമുള്ള തദ്ദേശ സ്ഥാപനങ്ങള്‍ നടപ്പാക്കിയ മാതൃക പദ്ധതികള്‍…
സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ തുടര്‍ച്ചയായ വിദ്യാകിരണം മിഷന്റെ ഭാഗമായി ജില്ലയില്‍ നിര്‍മാണം പൂര്‍ത്തിയായ ഒന്‍പത് സ്‌കൂള്‍ ബഹുനില കെട്ടിടങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. കിഫ്ബി ഫണ്ട് ഉപയോഗിച്ച് പുതുതായി നിര്‍മിച്ച…
ആരോഗ്യ വകുപ്പിന് അഭിമാനമായി വണ്ടൂര്‍ താലൂക്കാശുപത്രിയിലെ നവീകരിച്ച ലേബര്‍ റൂമില്‍ ആദ്യ പ്രസവം.2016 മെയ് മുതല്‍ പ്രസവ ചികിത്സാ വിഭാഗം കൈകാര്യം ചെയ്തിരുന്ന അസിസ്റ്റന്റ് സര്‍ജ്ജന്‍ സ്ഥലം മാറി പോയതിനാല്‍ പ്രസവ ചികിത്സാ വിഭാഗം…
