കോവിഡ് പ്രതിസന്ധിയിലും നെല്ലുല്‍പാദനത്തില്‍ നൂറുമേനി കൊയ്‌തെടുത്ത് മലപ്പുറത്തിന്റെ നെല്ലറയായി മാറുകയാണ് വേങ്ങര. കൂട്ടായ പരിശ്രമത്തിലൂടെയും കൃഷിവകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങളൊടെയും കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് നെല്‍കൃഷിയില്‍ വന്‍ കുതിച്ചുചാട്ടമാണ് വേങ്ങര നടത്തിയത്. പഞ്ചായത്തിലെ 23 വാര്‍ഡുകളിലായി അഞ്ചുവര്‍ഷം…

മലപ്പുറം ജില്ലയിൽ ശനിയാഴ്ച (ഫെബ്രുവരി അഞ്ച്) പരിശോധിച്ച 7286 സാമ്പിളുകളിൽ 2086  പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. 1977 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.…

പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്തില്‍ മഹിളാ കിസാന്‍ ശാക്തീകരണ്‍ പരിയോജന പദ്ധതിയുടെ ഭാഗമായി തെങ്ങു കയറ്റ പരിശീലനത്തില്‍ വിജയികളായ ബയോ ആര്‍മി അംഗങ്ങളുടെ സംഗമം നടത്തി. സംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം.കെ മുസ്തഫ…

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ കേരഗ്രാമം പദ്ധതി വേങ്ങരയില്‍ ഹിറ്റാകുന്നു. കേരകൃഷിയുടെ വികസനത്തിനും സംരക്ഷണത്തിനും കര്‍ഷകരെ സഹായിക്കാനായി ആരംഭിച്ച കേരഗ്രാമം പദ്ധതിയില്‍ ഇതിനോടകം 1,000 കര്‍ഷകര്‍ ഭാഗമായി. മൂന്ന് വര്‍ഷ കാലാവധിയുള്ള പദ്ധതിയില്‍…

ജില്ലാ പട്ടികജാതി വികസന വകുപ്പും മലപ്പുറം ഡയറ്റും സംയുക്തമായി സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ഷോര്‍ട്ട് ഫിലിം നിര്‍മാണത്തിന് പരിശീലനവും സാമ്പത്തിക സഹായവും നല്‍കുന്നു. ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കും ഹയര്‍ സെക്കന്‍ഡറി/വൊക്കേഷണല്‍…

മലപ്പുറം: ജില്ലയില്‍ വെള്ളിയാഴ്ച (ഡിസംബര്‍ 31) 113 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 1.99 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയത്. ആകെ 5,670…

മലപ്പുറം: പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് വജ്ര ജൂബിലി ഫെലോഷിപ്പ് കലാകാരന്മാരുടെയും ജില്ലാ കേരളോത്സവ വിജയികളുടേയും മഹിളാ പ്രധാന്‍ ഏജന്റുമാരുടേയും സാക്ഷരതപഠിതാക്കളുടെയും കലാവിരുന്ന് അരങ്ങേറി. പ്രശസ്ത ഗായകനും ഫോക് ലോര്‍…

മലപ്പുറം: അരീക്കോട് സുല്ലമുസലാം ഓറിയന്റല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെയും മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ജാഗ്രതാ സമിതിയുടെയും നേതൃത്വത്തില്‍ 'ലഹരിക്കെതിരെ കാവലാള്‍' എന്ന പേരില്‍ (ജനുവരി ഒന്ന്) വൈകീട്ട് നാലിന് അരീക്കോട് ടൗണില്‍…

മലപ്പുറം: ജില്ലാ പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അംഗപരിമിതര്‍ക്ക് സൈഡ് വീലോടു കൂടിയ സ്‌കൂട്ടര്‍ വിതരണം ചെയ്തു. പദ്ധതിയുടെ ഭാഗമായുള്ള ഒന്നാം ഘട്ട വിതരണോദ്ഘാടനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ…

സമഗ്ര ശിക്ഷാ കേരളത്തിന്റെ മലപ്പുറം ജില്ലാ പ്രോജക്ട് ഓഫീസിന് കീഴിലുള്ള വിവിധ ബി.ആര്‍.സികളില്‍ നിലവില്‍ ഒഴിവുള്ള തസ്തികകളിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബ്ലോക്ക് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ -രണ്ട് (എടപ്പാള്‍- ഒന്ന് ,…