കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ മുസ്ലിം, ക്രിസ്ത്യന്‍, സിക്ക്, ബുദ്ധ, ജൈന, പാഴ്‌സി എന്നീ ന്യൂനപക്ഷ വിഭാഗങ്ങളിലുള്ളവര്‍ക്കായി വായ്പ മേള നടത്തുന്നു. താനൂര്‍ ദേവധാര്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ ജനുവരിന് രണ്ടിനാണ്…

മലപ്പുറത്തെ ബാല്യ വിവാഹ വിമുക്ത ജില്ലയാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ ബാല്യ വിവാഹ നിരോധന ഓഫീസറുടെ ചുമതലയുള്ള ശിശു വികസന പദ്ധതി ഓഫീസര്‍മാര്‍ക്ക് ബാല്യ വിവാഹം തടയുന്നത് സംബന്ധിച്ച് ഏകദിന പരിശീലനം നല്‍കി. വനിതാ ശിശു…

അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായുള്ള കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ ഇ-ശ്രം പോര്‍ട്ടലില്‍ കേരളാ മദ്രസാധ്യാപക ക്ഷേമനിധി അംഗങ്ങളും 2021 ഡിസംബര്‍ 31 നകം രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അക്ഷയ സെന്ററുകള്‍, കോമണ്‍…

കൂട്ടിലങ്ങാടി-വള്ളിക്കാപറ്റ റോഡില്‍ കൂട്ടിലങ്ങാടി മുതല്‍ പടിഞ്ഞാറ്റുമുറി വരെയുള്ള ഭാഗത്ത് റോഡ് നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഡിസംബര്‍ 29 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാവുന്നത് വരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ മുണ്ടുപറമ്പ്-പനമ്പറ്റക്കടവ് പാലം-പടിഞ്ഞാറ്റുമുറി വഴി തിരിഞ്ഞുപോകണമെന്ന് എക്‌സിക്യൂട്ടീവ്…

ജില്ലാ ഒളിമ്പിക്‌സ് ഗെയിമിനോടനുബന്ധിച്ച് നീന്തല്‍ സീനിയര്‍ സെലക്ഷന്‍ ട്രയല്‍സ് നടത്തുന്നു. 19 വയസിന് മുകളിലുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പങ്കെടുക്കാം. താത്പര്യമുള്ള കായികതാരങ്ങള്‍ ഡിസംബര്‍ 31ന് വൈകീട്ട് അഞ്ചിനകം സെക്രട്ടറി, ജില്ലാ അക്വാട്ടിക് അസോസിയേഷന്‍, സ്‌പോര്‍ട്‌സ്…

ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റിക്കു കീഴില്‍ (ദേശീയ ആരോഗ്യ ദൗത്യം) ജി.ബി.വി.എം. കോര്‍ഡിനേറ്റര്‍ (ജെന്റര്‍ ബേയ്‌സ്ഡ് വയലന്‍സ് മാനേജ്‌മെന്റ് സെന്റര്‍ ഫീമെയില്‍ കൗണ്‍സിലര്‍ /ഭൂമിക കോര്‍ഡിനേറ്റര്‍) തസ്തികകയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അംഗീകൃത…

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിങ് ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വയര്‍മാന്‍ പരീക്ഷയില്‍(2020) എഴുത്തുപരീക്ഷയും പ്രായോഗിക പരീക്ഷയും പാസായിട്ടുള്ള ഏറനാട്, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, കൊണ്ടോട്ടി താലൂക്കില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള ഏകദിന പ്രായോഗിക പരിശീലന ക്ലാസ് ജനുവരി രണ്ടിന്…

മഞ്ചേരി രണ്ടാം ഘട്ട ബൈപ്പാസ് (സിഎച്ച് ബൈപ്പാസ്) റോഡില്‍ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഡിസംബര്‍ 29 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാവുന്നത് വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ജസീല ജംങ്ഷനില്‍ നിന്നും പാണ്ടിക്കാട്, ഭാഗത്തേക്കുളള വാഹനങ്ങള്‍…

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.69 ശതമാനം മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (ഡിസംബര്‍ 28) 102 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 1.69 ശതമാനമാണ് ടെസ്റ്റ്…

കൊണ്ടോട്ടി ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിന് നാക് 'എ' ഗ്രേഡ് അംഗീകാരം. കോളജിന്റെ ഗുണനിലവാരം പരിശോധിക്കുന്ന നാഷണല്‍ അസസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ കോളജില്‍ നടത്തിയ സന്ദര്‍ശനത്തെ തുടര്‍ന്നാണ് കോളജിന് എ ഗ്രേഡ്…