മലപ്പുറം നഗരസഭയുടെ ഉന്നത വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയായ 'മിഷന്‍ 1000' കേന്ദ്രസര്‍വകലാശാലകളില്‍ പ്രവേശനം ലഭിച്ച 45 വിദ്യാര്‍ഥികളെ നഗരസഭ ആദരിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി നിര്‍വഹിച്ചു. തദ്ദേശസ്ഥാപനങ്ങളുടെ പതിവ് കര്‍ത്തവ്യ…
മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (ഡിസംബര്‍ 27) 56 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 1.46 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയത്. ആകെ 3,846…
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍. പി. സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (കാറ്റഗറി നം. 516/2019) തസ്തികയിലേക്കുളള അടുത്തഘട്ട അഭിമുഖം ഡിസംബര്‍ 29, 30, 31 തീയതികളില്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ ജില്ലാ…
അരീക്കോട് ഗവ. ഐ.ടി.ഐയില്‍ പ്ലംബര്‍, കാര്‍പെന്റര്‍ ട്രേഡുകളില്‍ സീറ്റ് ഒഴിവുണ്ട്. ഐ.ടി.ഐ.യില്‍ പ്രവേശനത്തിനായി അപേക്ഷ നല്‍കിയിട്ടുളള വിദ്യാര്‍ഥികള്‍ മതിയായ രേഖകളും ഫീസും സഹിതം ഡിസംബര്‍ 29ന് രാവിലെ 10ന് അരീക്കോട് ഗവ.ഐ.ടി.ഐയില്‍ ഹാജരാകണം. ഫോണ്‍:…
ജില്ലാ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഓംബുഡ്‌സ്മാന്റെ ഓഫീസില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. അപേക്ഷകര്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബി.കോം ബിരുദം നേടിയവരും ഗവ. അംഗീകൃത പി.ജി.ഡി.സി.എ…
മുട്ടിക്കടവ്-പള്ളിക്കുത്ത് റോഡിലുള്ള മുട്ടിക്കടവ് പാലത്തിന്റെ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ജനുവരി ഒന്ന് മുതല്‍ പ്രവൃത്തി പൂര്‍ത്തിയാവുന്നത് വരെ പാലത്തിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു. മുട്ടിക്കടവ് നിന്നും പള്ളിക്കുത്ത് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ചുങ്കത്തറ-കൂട്ടപ്പടി പാലം…
ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സിന് അടൂര്‍ സെന്ററില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി അംഗീകരിച്ച കോഴ്‌സിന് എസ്.എസ്.എല്‍.സിയും 50ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയോടുകൂടിയുള്ള പ്ലസ്ടു ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഭൂഷണ്‍,…
സംസ്ഥാനത്ത് കോവിഡ് ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പ്രതിരോധത്തില്‍ അലംഭാവം പാടില്ലെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. ശാരീരിക അകലം പാലിക്കുക, മാസ്‌ക് ശരിയായ വിധം ധരിക്കുക, കൈകള്‍ ഇടക്കിടെ ശുചിയാക്കുക…
സംസ്ഥാന സാക്ഷരതാ മിഷന്‍ നടപ്പാക്കുന്ന പഠന ലിഖ്‌നാ അഭിയാന്‍ പദ്ധതി ഒന്നാംഘട്ട സാക്ഷരത പ്രവര്‍ത്തനം നടപ്പാക്കിയതു പോലെ ജനകീയമായി നടപ്പാക്കുമെന്ന് സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല പറഞ്ഞു. പദ്ധതിയുടെ ഭാഗമായി താനൂര്‍ ഗവ:…
പെരിന്തല്‍മണ്ണ ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവേശനത്തിനായി തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പിജിഡിസിഎ (ബിരുദം), ഡിസിഎ (പ്ലസ്ടു), ഡാറ്റാ എന്‍ട്രി ടെക്‌നിക്‌സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (എസ്എസ്എല്‍സി), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി…
