മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (2021 നവംബര്‍ രണ്ട്) 5.10 ശതമാനം ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കോടെ 290 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ…
ബയോബബിള്‍ സംവിധാനത്തോടെയാണ് ക്ലാസുകള്‍ക്ക് തുടക്കമായത്. കോവിഡ് ശേഷം സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ മാര്‍ഗരേഖയിലാണ് ബയോബബിള്‍ സംവിധാനം ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഒരു ക്ലാസില്‍ പഠിക്കുന്ന ആറ് മുതല്‍ 10 വരെയുള്ള കുട്ടികളുടെ കൂട്ടമാണ്…
അടച്ചുപൂട്ടലിന്റെ വക്കില്‍ നിന്ന് സംസ്ഥാനത്തെ ഏറ്റവും മികച്ച സര്‍ക്കാര്‍ വിദ്യാലയങ്ങളിലൊന്നായി മാറിയ പൊന്നാനി തെയ്യങ്ങാട് ഗവ.എല്‍.പി സ്‌കൂളും വിദ്യാര്‍ഥികളാല്‍ സജീവമാകുകയാണ്. ഓരോ വര്‍ഷവും നിരവധി പുതിയ കുട്ടികളാണ് തെയ്യങ്ങാട് സ്‌കൂളില്‍ പ്രവേശനം നേടുന്നത്. 115…
നീണ്ട ഇടവേളയ്ക്ക് ശേഷം സ്‌കൂളുകള്‍ തുറന്നതിന്റെ ആഹ്ലാദത്തിലാണ് നിലമ്പൂര്‍ മേഖലയിലെ പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ട വിദ്യാര്‍ഥികള്‍. വനത്തില്‍ കഴിയുന്ന പ്രാക്തന ഗോത്ര വിഭാഗത്തില്‍പെട്ട കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് സ്‌കൂളുകളിലേക്ക് തിരികെ എത്തിയത്. പട്ടിക…
കോവിഡ് മഹാമാരിയെക്കുറിച്ചുള്ള ആശങ്കകളെ അതിജീവിച്ച് അക്ഷര മുറ്റങ്ങള്‍ വീണ്ടും സജീവമായി. കോവിഡ് വ്യാപനം തീര്‍ത്ത പ്രതിസന്ധിയെ തുടര്‍ന്ന് ഒന്നര വര്‍ഷമായി അടച്ചിട്ട വിദ്യാലയങ്ങളിലേക്ക് നീണ്ട ഇടവേളക്കൊടുവില്‍ വിദ്യാര്‍ഥികളെത്തി. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച്…
മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (2021 നവംബര്‍ ഒന്ന്) 7.08 ശതമാനം ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കോടെ 302 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 454 പേരാണ്…
ജില്ലയില്‍ 2021-22 സീസണില്‍ മുണ്ടകന്‍ കൃഷി നെല്ല്‌സംഭരണത്തിനായി ഇനിയും രജിസ്റ്റര്‍ ചെയ്യാത്ത കര്‍ഷകര്‍ അടിയന്തരമായി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന് സപ്ലൈകോ റീജിയനല്‍ ഓഫീസ് പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍ അറിയിച്ചു. രജിസ്ട്രേഷന്‍ നടത്തുന്ന സമയത്ത് ആധാര്‍ നമ്പര്‍,…
ഭക്ഷണം, പാര്‍പ്പിടം, ആരോഗ്യം, താമസസ്ഥലം തുടങ്ങിയ സൗകര്യങ്ങളുടെ അപ്രാപ്യതയും അതിന്റെ തീവ്രതയും കണക്കിലെടുത്ത് അതിദാരിദ്ര്യാവസ്ഥയിലുള്ള വ്യക്തികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന് സന്നദ്ധപ്രവര്‍ത്തകരായ എന്യൂമറേറ്റര്‍മാരുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. നിലവിലുള്ള അന്ത്യോദയ, അന്നയോജന, ഭിന്നശേഷി, പാലിയേറ്റീവ് കെയര്‍ ഗുണഭോക്താക്കളുടെ…
കാര്‍ഷിക പോഷക ഉദ്യാനങ്ങള്‍ ഓരോ ഭവനത്തിലും സജ്ജീകരിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ നടപ്പിലാക്കുന്ന അഗ്രി ന്യൂട്രി ഗാര്‍ഡന്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും പ്രധാനമന്ത്രി യുവ യോജന പദ്ധതി സംരംഭകര്‍ക്കുള്ള അവാര്‍ഡ് ദാനവും ഡോ. കെ.ടി…
താനൂര്‍ കാട്ടിലങ്ങാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് 2020-21 വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ 100 ശതമാനം വിജയം നേടിയ വിദ്യാര്‍ഥികളെയും മികച്ച വിജയം കരസ്ഥമാക്കിയ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളെയും കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ ഉപഹാരം…
