തനത് കലകളെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരണമെന്ന് മന്ത്രി ആഗോള മലയാളികള്‍ക്ക് ഉള്‍പ്പെടെ 24 മണിക്കൂറും പാട്ട് ആസ്വാദനത്തിനായി കൊണ്ടോട്ടി മോയിന്‍ കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി വിഭാവനം ചെയ്ത 'ഇശല്‍ വാണി, ഓണ്‍ലൈന്‍…

മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (ഒക്ടോബര്‍ 31) 334 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 5.48 ശതമാനം ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കോടെ 325 പേര്‍ക്ക് നേരിട്ടുള്ള…

കരിമ്പുഴ ഗവ. എല്‍.പി സ്‌കൂളില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ കെട്ടിടം പി.വി. അന്‍വര്‍ എം.എല്‍.എ നാടിന് സമര്‍പ്പിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 75 ലക്ഷം ചെലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചത്. ഇരുനില കെട്ടിടത്തില്‍…

സമഗ്ര ശിക്ഷ കേരള നിലമ്പൂര്‍ ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ കൊട്ടുപാറ ഊരുവിദ്യാ കേന്ദ്രത്തില്‍ ലൈബ്രറി ആരംഭിച്ചു. കരുളായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി. സുരേഷ് ബാബു ലൈബ്രറി ഉദ്ഘാടനം ചെയ്തു. പതിനായിരം രൂപയുടെ പുസ്തകങ്ങളും ഷെല്‍ഫുമാണ്…

2020-21 വര്‍ഷത്തില്‍ മികച്ചപ്രവര്‍ത്തനം നടത്തിയ യൂത്ത് ക്ലബിന് നെഹ്റു യുവകേന്ദ്ര പുരസ്‌ക്കാരം നല്‍കുന്നു. 25,000 രൂപയും പ്രശസ്തി പത്രവുമാണ് നല്‍കുക. ജില്ലാ തലത്തില്‍ തിരഞ്ഞെടുക്കുന്ന ക്ലബ്ബുകളെ സംസ്ഥാന, ദേശീയ തല പുസ്‌ക്കാരങ്ങള്‍ക്കും പരിഗണിക്കും. ആരോഗ്യം,…

മലപ്പുറം ജില്ലാ ശിശുക്ഷേമസമിതി ശിശുദിനാഘോഷത്തിനോടനുബന്ധിച്ച് നടത്തുന്ന വിവിധ മത്സരങ്ങളിലേക്കുള്ള എന്‍ട്രികള്‍ ക്ഷണിച്ചു. കഥ, കവിത, ഉപന്യാസം എന്നീ രചനാ മത്സരങ്ങളില്‍ എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് പങ്കെടുക്കാം. മലയാളത്തിലാണ് രചനകള്‍ സമര്‍പ്പിക്കേണ്ടത്.…

മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (2021 ഒക്ടോബര്‍ 30) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കുള്‍പ്പടെ 394 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. രോഗബാധ സ്ഥിരീകരിച്ചവരില്‍ 368 പേര്‍ക്ക്…

മലയാള ദിനാചരണത്തിന്റേയും ഭരണഭാഷാ വാരാഘോഷത്തിന്റെയും ഭാഗമായി മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഉപന്യാസമത്സരം സംഘടിപ്പിക്കുന്നു. ഹൈസ്‌കൂള്‍-പ്ലസ് ടു വിദ്യാര്‍ഥികള്‍, കോളജ് വിദ്യാര്‍ഥികള്‍ എന്നീ വിഭാഗങ്ങള്‍ക്ക് പുറമെ പൊതു വിഭാഗത്തിനും പ്രത്യേകം മത്സരമുണ്ട്. പൊതു…

കാവനൂര്‍ ഗവ. ഹയര്‍സെക്കണ്ടറി മലപ്പുറം: കാവനൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഫിസിക്‌സ്, സുവോളജി വിഷയങ്ങളില്‍ എച്ച്.എസ്.എസ്.ടി സീനിയര്‍ അധ്യാപകരെ ആവശ്യമുണ്ട്. യോഗ്യയാരയവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ രണ്ടിന് രാവിലെ 10.30 ന്…

കേരള ബില്‍ഡിംഗ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫയര്‍ ബോര്‍ഡില്‍ നിന്നും വിവിധ പെന്‍ഷനുകള്‍ ലഭിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് 2022 ജനുവരി മുതല്‍ പെന്‍ഷന്‍ വിതരണത്തിനുള്ള നടപടികള്‍ക്കായി ഗസറ്റഡ് ഓഫീസറോ, മെഡിക്കല്‍ ഓഫീസറോ നല്‍കുന്ന ലൈഫ് സര്‍ട്ടിഫിക്കറ്റ്…