മലപ്പുറം: മലപ്പുറം ജില്ലയിലെ കോവിഡ് രോഗസ്ഥിരീകരണ നിരക്ക് (ടി.പി.ആര്‍) 4.43 ശതമാനമായി കുറഞ്ഞു. നവംബര്‍ ഒന്നിന് 7.08 ശതമാനമായിരുന്ന ടി.പി.ആര്‍ നിരക്കാണ് 4.43 ലെത്തിയത്. വെള്ളിയാഴ്ച (നവംബര്‍ അഞ്ച്) 240 പേര്‍ക്കാണ് കോവിഡ് 19…

മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (നവംബര്‍ നാല്) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാൾക്കുള്‍പ്പടെ 370 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 5.58 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്…

മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (നവംബര്‍ മൂന്ന്) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പേര്‍ക്കുള്‍പ്പടെ 342 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 5.98 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി…

പൊന്നാനി നഗരസഭയില്‍ ഭവന നിര്‍മാണ പദ്ധതി ഗുണഭോക്താക്കളുടെ സംഗമം സംഘടിപ്പിച്ചു. നഗരസഭയുടെ പി.എം.എ.വൈ - ലൈഫ് പദ്ധതിയുടെ ഏഴാം ഡി.പി.ആറില്‍ ഉള്‍പ്പെട്ട 65 പേരുടെ സംഗമമാണ് സംഘടിപ്പിച്ചത്. 640 സ്‌ക്വയര്‍ ഫീറ്റില്‍ താഴെ വിസ്തീര്‍ണമുള്ള…

തിരൂരങ്ങാടി താലൂക്കില്‍ നവംബറില്‍ റേഷന്‍ കടകളിലൂടെ എ.എ.വൈ കാര്‍ഡ് (മഞ്ഞ കാര്‍ഡ്) കാര്‍ഡുടമകള്‍ക്ക് കാര്‍ഡൊന്നിന് 20 കിലോഗ്രാം പുഴുക്കലരിയും 10 കിലോഗ്രാം കുത്തരി, നാല് കിലോഗ്രാം ഗോതമ്പ്, ഒരു കിലോഗ്രാം ആട്ട, പി.എച്ച്.എച്ച് കാര്‍ഡ്…

നിലമ്പൂര്‍ ഗവ. ഐ.ടി.ഐയില്‍ ഇലക്‌ട്രോണിക്‌സ് മെക്കാനിക്ക്, എംപ്ലോയബിലിറ്റി സ്‌കില്‍സ് എന്നീ വിഷയത്തില്‍ ഇന്‍സ്ട്രക്ടറുടെ താത്ക്കാലിക ഒഴിവുണ്ട്. ഇലക്‌ട്രോണിക്‌സ് മെക്കാനിക്ക് വിഷയത്തിലേക്ക് ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദവും ഒരു വര്‍ഷത്തെ പരിചയവും/ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പരിചയവും/എന്‍.ടി.സിയും നാല്…

സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെ സഹകരണത്തോടെ ജില്ലാ പഞ്ചായത്ത് നടപ്പാക്കി വരുന്ന സുരക്ഷാ പ്രൊജക്ടില്‍ ഔട്ട് റീച്ച് വര്‍ക്കര്‍ ഒഴിവിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. പ്ലസ്ടു പാസായവരും സാമൂഹ്യ സേവന മേഖലയില്‍ പ്രവൃത്തി…

താനൂര്‍ സി.എച്ച്.എം.കെ.എം ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഒന്നാം സെമസ്റ്റര്‍ (2021-22) ബി.എസ്.സി ഇലക്‌ട്രോണിക്‌സില്‍ ഇ.ഡബ്ല്യു.എസ് കാറ്റഗറിയില്‍ ഒരു ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ നവംബര്‍ എട്ടിന് രാവിലെ 10ന് അസല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും രേഖകളും സഹിതം…

കേരള സര്‍ക്കാര്‍-വനിതാ ശിശു വികസന വകുപ്പ് - ഐ.സി.പി.എസ്. - ബാല നീതി ശ്രദ്ധയും സംരക്ഷണവും നിയമ പ്രകാരം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് കീഴില്‍ വരുന്ന ഹീനമായ നിയമവുമായി പൊരുത്തപ്പെടാത്ത സാഹചര്യത്തിലെത്തുന്ന കുട്ടികളുടെ മാനസിക…

പൊന്നാനി താലൂക്കിലെ വട്ടംകുളം വില്ലേജിലെ ശ്രീ തിരുമാണിയൂര്‍ ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ നവംബര്‍ 20ന് വൈകീട്ട് അഞ്ചിനകം അപേക്ഷകള്‍ തിരൂര്‍ മിനിസിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ദേവസ്വം ബോര്‍ഡ്,…