വനിതാ ശിശു വികസന വകുപ്പ്-സ്റ്റേറ്റ് നിര്‍ഭയ സെല്‍ നടപ്പിലാക്കുന്ന ധീര പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് ജില്ലയില്‍ തുടക്കമായി. മലപ്പുറം ഗവ. ബോയ്‌സ് ഹയര്‍ സെക്കൻഡറി ഹൈസ്‌കൂളില്‍ വെച്ച് പദ്ധതിയുടെ ഉദ്ഘാടനം ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക ജയശ്രീ…

ആരോഗ്യ വകുപ്പും ആരോഗ്യ കേരളം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ വച്ച് പാലിയേറ്റീവ് കെയര്‍ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം അഡ്വ. ജോസ്മി പി തോമസ് നിര്‍വഹിച്ചു. നിലമ്പൂര്‍ നഗരസഭ…

മലയാള ചലച്ചിത്രങ്ങള്‍ക്കുള്ള 2025ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് ചലച്ചിത്ര അക്കാദമി എന്‍ട്രികള്‍ ക്ഷണിച്ചു. 2025 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ സെന്‍സര്‍ ചെയ്ത കഥാചിത്രങ്ങള്‍, കുട്ടികള്‍ക്കുള്ള ചിത്രങ്ങള്‍, 2025ല്‍ പ്രസാധനം ചെയ്ത…

മലപ്പുറം എക്സൈസ് ഡിപ്പാര്‍ട്ട്മെന്റ് വിമുക്തി മിഷന്‍, ആസ്റ്റര്‍ വളണ്ടിയേഴ്‌സ് മലപ്പുറം ഗവ. കോളേജ് എന്‍എസ്എസ്, നേര്‍ക്കൂട്ടം കമ്മിറ്റികളുടെ സഹകരണത്തോടെ ജില്ലയിലെ കോളേജുകളെ പങ്കെടുപ്പിച്ച് ലഹരി വിരുദ്ധ ഫ്ലാഷ് മോബ് മത്സരം സംഘടിപ്പിച്ചു. ലഹരി വിരുദ്ധ…

ആനമങ്ങാട്- മണലായ റോഡിൽ കിഫ്ബി പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈൻ പ്രവൃത്തികൾ നടക്കുന്നതിനാൽ ഇതുവഴിയുള്ള ഭാരം കൂടിയ വാഹനങ്ങളുടെ ഗതാഗതം ജനുവരി 17 മുതൽ പ്രവൃത്തി പൂർത്തീകരിക്കുന്നത് വരെ പൂർണമായും നിരോധിച്ചു. ഈ റോഡ്…

മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജില്‍ എച്ച്.ഡി.എസ്/കെ.എ.എസ്.പിന് കീഴില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്‌സ് (മൊബൈല്‍ ഐ.സി.യു ആംബുലന്‍സ്) തസ്തികയിലേയ്ക്ക് വാക്-ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. എമര്‍ജന്‍സി മെഡിസിനില്‍ ഫെല്ലോഷിപ്പ് അല്ലെങ്കില്‍ ഗവ. അംഗീകൃത ജി.എന്‍.എം/ബി.എസ്.സി നഴ്‌സിംഗ്…

കടലിന്റെയും കടൽ വിഭവങ്ങളുടെയും സുസ്ഥിര സംരക്ഷണം ലക്ഷ്യമിട്ട് ഫിഷറീസ് വകുപ്പ് സ്റ്റേറ്റ് ഫിഷറീസ് മാനേജ്മെൻറ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ താനൂർ മത്സ്യഭവൻ പരിധിയിൽ എളാരം ബീച്ചിൽ കടലോര നടത്തം സംഘടിപ്പിച്ചു. താനൂർ നഗരസഭ വൈസ് ചെയർപേഴ്സൺ…

വിമുക്തഭട ദിനാചരണത്തിന്റെ ഭാഗമായി ഡി.എസ്.സി. സെന്റര്‍, ഇ.സി.എച്ച്.എസ്, ജില്ലാ സൈനിക ക്ഷേമ ഓഫീസ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ മലപ്പുറം കുന്നുമ്മല്‍ പാരിഷ് ഹാളില്‍ സ്പര്‍ശ് ഔട്ട്‌റീച് പ്രോഗ്രാം നടന്നു. സേനാ മെഡല്‍ ജേതാവായ റിട്ടയേര്‍ഡ് കേണല്‍…

മലപ്പുറം ജില്ലാ ഭരണകൂടവും സാമൂഹ്യനീതി വകുപ്പും ജില്ലാ ട്രോമാകെയർ യൂണിറ്റുമായി ചേർന്ന് നടപ്പാക്കുന്ന കെയർ പദ്ധതിയുടെ ഭാഗമായ കെയർ വളണ്ടിയർമാർക്ക് തിരിച്ചറിയൽ കാർഡും യൂണിഫോമും വിതരണം ചെയ്തു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി…

ദേശീയ ആരോഗ്യ ദൗത്യം : സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു ദേശീയ ആരോഗ്യ മലപ്പുറം മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റിലേക്ക് സൈക്കോളജിസ്റ്റ് തസ്തികയില്‍ ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജനുവരി 26ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം.…