മലപ്പുറം: തവനൂര്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഇംഗ്ലീഷ്, കൊമേഴ്‌സ്, സോഷ്യോളജി, സൈക്കോളജി വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദവും നെറ്റ് യോഗ്യതയും കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഉപഡയറക്ടര്‍…
മലപ്പുറം :കോട്ടക്കല്‍ ഗവ. വനിതാപോളിടെക്‌നിക് കോളജിലേക്കുള്ള 2021-2022 വര്‍ഷത്തെ ഒന്നാം വര്‍ഷ ഡിപ്ലോമ പ്രവേശനത്തിന് മൂന്നാംഘട്ട അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്കുള്ള പ്രവേശനം സെപ്തംബര്‍ 28ന് അവസാനിക്കും. കോളജില്‍ രാവിലെ 10 മുതല്‍ വൈകീട്ട് മൂന്ന് വരെയാണ്…
മലപ്പുറം:കോഴിക്കോട് വി.കെ.കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഒക്‌ടോബര്‍ അഞ്ച്, ആറ്, ഏഴ് തീയതികളില്‍ നടക്കുന്ന സംസ്ഥാന സീനിയര്‍ റസ്ലിങ് മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ജില്ലയിലെ കായികതാരങ്ങള്‍ രജിസ്റ്റേര്‍ഡ് ക്ലബ് മുഖേന സെപ്തംബര്‍ 30നകം സെക്രട്ടറി ജില്ലാ…
മലപ്പുറം: മങ്കട ഗ്രാമപഞ്ചായത്തിലെ ഏക ആദിവാസി കോളനിയായ വെട്ടിലാലയിലെ കള്ളിക്കല്‍ കോളനിയിലെ മുഴുവന്‍ പേര്‍ക്കും കോവിഡ് വാക്‌സിനേഷന്‍ നല്‍കി. ഏഴ് കുടുംബങ്ങളിലായി 21 പേര്‍ക്കാണ് കഴിഞ്ഞദിവസം രണ്ട് ഡോസ് വാക്‌സിനും നല്‍കിയത്. അധികൃതര്‍ കോളനിയില്‍…
മലപ്പുറം :തവനൂരിലെ ഗവ.ചില്‍ഡ്രന്‍സ് ഹോമിലേക്കും വുമണ്‍ ആന്‍ഡ് ചില്‍ഡ്രന്‍സ് ഹോമിലേക്കും കോവിഡ് കെയര്‍ കിറ്റ് വിതരണം ചെയ്തു. ഓക്‌സിമീറ്റര്‍, നെബുലൈസര്‍, വപോറയ്‌സര്‍, പി.പി.ഇകിറ്റ്, തേര്‍മോമീറ്റര്‍, മാസ്‌ക്, ഗ്ലൗ, സാനിറ്റൈസര്‍, ഓക്‌സിജന്‍ കോന്‍സെന്‍ട്രേറ്റര്‍ എന്നിവയാണ് കിറ്റില്‍…
മലപ്പുറം: പരപ്പനങ്ങാടി നഗരസഭ പരിധിയിലെ ഹോട്ടലുകളിലും ബേക്കറി നിര്‍മാണ യൂണിറ്റുകളിലും നഗരസഭ ആരോഗ്യവിഭാഗം പരിശോധന നടത്തി. 18 സ്ഥാപനങ്ങളിലായിരുന്നു പരിശോധന. പരപ്പനങ്ങാടിയിലെ രണ്ട് പ്രധാന ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. വിവിധ സ്ഥാപനങ്ങളില്‍…
ഏഴു മാസത്തിനിടെ നേടിയത് 2.04 കോടി രൂപയുടെ വിറ്റുവരവ് മലപ്പുറം :കുടുംബശ്രീ ജില്ലാമിഷനു കീഴില്‍ 82 തുണി സഞ്ചി നിര്‍മാണ യൂണിറ്റുകളെ ചേര്‍ത്ത് രൂപീകരിച്ച കണ്‍സോര്‍ഷ്യം ഏഴു മാസത്തിനുള്ളില്‍ നേടിയത് 2.04 കോടി രൂപയുടെ…
ജില്ലയില്‍ നിന്ന് ടോക്കിയോ ഒളിമ്പിക്‌സില്‍ പങ്കെടുത്തവരെയും വിവിധ ഇനങ്ങളില്‍ പുരസ്‌കാരങ്ങള്‍ നേടിയ കായികതാരങ്ങളെയും ജില്ല ആദരിക്കുന്നു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടക്കുന്ന അവാര്‍ഡ് ദാനവും ആദരിക്കല്‍ ചടങ്ങിന്റെ ഉദ്ഘാടനവും കായിക വകുപ്പ് മന്ത്രി…
പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി - ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി നടന്ന സ്മൃതി വനം പച്ചത്തുരുത്ത് തൈ നടലും ജനപ്രതിനിധി- കുടുംബശ്രീ- ഉദ്യോഗസ്ഥ പരിശീലനവും…
ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന കുട്ടികള്‍ക്കായുള്ള ആയുര്‍വേദ കോവിഡ് പ്രതിരോധ മരുന്ന് വിതരണ പദ്ധതിയായ 'ബാല്യ'ത്തിന് തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ ഹുസൈന്…
