മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (2021 സെപ്തംബര്‍ 23) 1,401 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 1,591 പേര്‍ വിദഗ്ധ പരിചരണത്തിനു ശേഷം വൈറസ് വിമുക്തരായിട്ടുണ്ട്.…
മലപ്പുറം: കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യതൊഴിലാളികള്‍ക്കും അനുബന്ധത്തൊഴിലാളികള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള പ്രത്യേക കോവിഡ് ധനസഹായമായ 1,000 രൂപ ഇതുവരെ ലഭിക്കാത്തവര്‍ സെപ്തംബര്‍ 25നകം ബന്ധപ്പെട്ട മത്സ്യഭവന്‍ ഓഫീസില്‍ ഹാജരായി…
മലപ്പുറം: സര്‍ക്കാര്‍ കോളജില്‍ കെമിസ്ട്രി വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ തയ്യാറാക്കിയ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ സെപ്തംബര്‍ 29ന് രാവിലെ 10.30ന്…
മലപ്പുറം: കോട്ടക്കല്‍ ഗവ.വനിതാപോളിടെക്‌നിക് കോളജിലേക്കുള്ള 2021-2022 വര്‍ഷത്തെ ഒന്നാം വര്‍ഷ ഡിപ്ലോമ പ്രവേശനത്തിന് മൂന്നാം ഘട്ട അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്കുള്ള അഡ്മിഷന്‍ സെപ്തംബര്‍ 23, 24, 27 തീയതികളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് മൂന്ന്…
മലപ്പുറം: സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷ ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2021-22 വര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിനുള്ള അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി പാസായതിന് ശേഷം സര്‍ക്കാരിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ റഗുലര്‍ കോഴ്‌സിന് ഉപരിപഠനം…
മലപ്പുറം: സ്റ്റാഫ് നഴ്‌സുമാര്‍ക്ക് ഒന്നര മാസത്തെ ബേസിക്ക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പാലിയേറ്റീവ് കെയര്‍ നഴ്‌സിങില്‍ പരിശീലനം നല്‍കുന്നു. ജനറല്‍/ബി.എസ്.സി നഴ്‌സിങാണ് വിദ്യാഭ്യാസ യോഗ്യത. താത്പര്യമുള്ളവര്‍ക്കുള്ള കൂടിക്കാഴ്ച്ച സെപ്തംബര്‍ 28ന് രാവിലെ 10ന് പെരിന്തല്‍മണ്ണ…
മലപ്പുറം: മഞ്ചേരി ഗവ. പോളിടെക്‌നിക്ക് കോളജില്‍ ലാറ്ററല്‍ എന്‍ട്രി പ്രവേശനം ആരംഭിച്ചു. കോളജിലേക്ക് അപേക്ഷിച്ചവരുടെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് പ്രവേശനം നേടാം. സെപ്തംബര്‍ 25ന് രാവിലെ 9.30 മുതല്‍ ഉച്ചക്ക് 12 വരെ ഐ.ടി.ഐ/കെ.ജി.സി.ഇ…
മലപ്പുറം: തവനൂര്‍ ഗവ. മഹിളാ മന്ദിരത്തില്‍ യോഗാ പരിശീലകയെ നിയമിക്കുന്നു. യോഗ്യതയുള്ള വനിതകള്‍ സെപ്തംബര്‍ 28നകം സൂപ്രണ്ട്, ഗവ. മഹിളാ മന്ദിരം, തൃക്കണാപുരം പി.ഒ, തവനൂര്‍, മലപ്പുറം, 679573 (പിന്‍) എന്ന വിലാസത്തില്‍ അപേക്ഷിക്കണം.…
മലപ്പുറം: ആതവനാട് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ കറവപശുപരിപാലനം എന്ന വിഷയത്തില്‍ മൂന്ന് ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. സെപ്തംബര്‍ 27, 28, 29 എന്നീ തീയതികളിലാണ് പരിശീലനം. താത്പര്യമുളളവര്‍ 0494-2962296, 8089293728 എന്ന നമ്പറുകളില്‍ വിളിച്ച്…
മലപ്പുറം: ജില്ലയില്‍ ബുധനാഴ്ച (2021 സെപ്റ്റംബര്‍ 22) 1,298 പേര്‍കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഒന്‍പത് ശതമാനമാണ് കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. രോഗബാധിതരുടെ…
