മലപ്പുറം: ആദിവാസി കോളനികളില്‍ സുസ്ഥിര വരുമാനം ഉറപ്പാക്കുന്നതിനായി നബാര്‍ഡ് ജന്‍ശിക്ഷണ്‍ സന്‍സ്ഥാന് അനുവദിച്ച പട്ടിക വര്‍ഗ വികസന പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതിനുള്ള പങ്കാളിത്ത പഠന പദ്ധതിക്ക് നിലമ്പൂരില്‍ തുടക്കമായി. പദ്ധതിയുടെ ആസൂത്രണം വിലയിരുത്തുന്നതനായി നബാര്‍ഡ്…

മലപ്പുറം: ജില്ലയിലെ ഫിഷറീസ് വകുപ്പിനു കീഴിലെ സാഫ് ഏജന്‍സി നടപ്പിലാക്കുന്ന തീരമൈത്രി സീ ഫുഡ് റെസ്റ്റോറന്റുകള്‍ പൊന്നാനി ഹാര്‍ബര്‍, വള്ളിക്കുന്ന് എന്നിവിടങ്ങളില്‍ പ്രവര്‍ത്തനമാരംഭിച്ചു. തീരമൈത്രി സീ ഫുഡ് റെസ്റ്റോറന്റുകളുടെ രണ്ടാം ഘട്ട ഉദ്ഘാടനം ഫിഷറീസ്…

മലപ്പുറം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന സ്മാം പദ്ധതിയില്‍ സബ്‌സിഡി നിരക്കില്‍ കാര്‍ഷിക യന്ത്രങ്ങള്‍ സ്വന്തമാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കാര്‍ഷിക ഉല്‍പന്ന സംസ്‌ക്കരണ മൂല്യ വര്‍ധന യന്ത്രങ്ങള്‍, കൊയ്ത്തുമെതി യന്ത്രം, ട്രാക്ടറുകള്‍, പവര്‍ ടില്ലര്‍,…

മലപ്പുറം: ജില്ലയില്‍ പി.എസ്.സിയുടെ വിവിധ മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിലെ വൊക്കേഷനല്‍ ഗൈഡന്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈനായി 30 ദിവസത്തേക്ക് സൗജന്യ കോച്ചിങ് ക്ലാസുകള്‍ സംഘടിപ്പിക്കുന്നു. ക്ലാസുകള്‍ ഒക്ടോബറില്‍ തുടങ്ങും.…

മലപ്പുറം: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം പരിപാടികളുടെ ഭാഗമായി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി സംഘടിപ്പിച്ച വിവിധ ഓണ്‍ലൈന്‍ മത്സരങ്ങളുടെ ഫലം പ്രസിദ്ധീകരിച്ചു. 1921 ലെ മലബാര്‍ സമരം ഇതിവൃത്തമായുള്ള വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത്.…

മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (2021 സെപ്തംബര്‍ 21) 1,377 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 12.77 ശതമാനമാണ് ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.…

മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (സെപ്തംബര്‍ 20) 2,423 പേര്‍ കോവിഡ് മുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ ജില്ലയിലെ കോവിഡ് മുക്തരുടെ എണ്ണം 5,18,233 ആയി. 1,204 പേര്‍ക്കാണ്…

മലപ്പുറം നഗരസഭയില്‍ ജല അതോറിറ്റിയുടെ വിതരണ മേഖലയായ മനോരമ പ്രസിന് പിന്‍വശം, ചെറാട്ടുകുഴി, എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സ്, ഹോമിയോ ആശുപത്രി, ചെന്നത്ത്, ആലിയപറമ്പ്, മച്ചിങ്ങല്‍ പ്രദേശങ്ങളില്‍ പൈപ്പ് ലൈനുകളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ മലപ്പുറം വില്ലേജില്‍പ്പെട്ട പ്രദേശങ്ങളില്‍…

ആതവനാട് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ കറവപശുപരിപാലനം എന്ന വിഷയത്തില്‍ മൂന്ന് ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. സെപ്തംബര്‍ 27, 28, 29 എന്നീ തീയതികളിലാണ് പരിശീലനം. താത്പര്യമുളളവര്‍ 0494-2962296, 8089293728 എന്ന നമ്പറുകളില്‍ വിളിച്ച് രജിസ്റ്റര്‍…

സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാര്‍ഡാമിലുളള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിലെ (കിക്മ) 2021-23 അധ്യയനവര്‍ഷത്തേക്കുള്ള എം.ബി.എ. (ഫുള്‍ ടൈം) ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ തിരൂര്‍ മാവിന്‍കൂന്നിലെ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോളജിന്റെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ 23ന്…