ഫിഷറീസ് വകുപ്പിന്റ ആഭിമുഖ്യത്തില്‍ അക്വാകള്‍ച്ചര്‍ പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അക്വാകള്‍ച്ചറില്‍ ഡിഗ്രി അല്ലെങ്കില്‍ വി.എച്ച്.എസ്.ഇ വിജയകരമായി പൂര്‍ത്തീകരിച്ച 20നും 30നും ഇടക്ക് പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. മത്സ്യതൊഴിലാളി വിഭാഗത്തില്‍പെട്ടവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. ഫിഷറീസ് വകുപ്പിന്റെ…

സുഭിക്ഷ കേരളം - ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് പെരിന്തല്‍മണ്ണ, മലപ്പുറം, നിലമ്പൂര്‍, പരപ്പനങ്ങാടി ക്ലസ്റ്ററുകളിലേക്ക് അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഫിഷറീസ് വിഷയത്തിലുള്ള വി.എച്ച്.എസ്.സി/ ബിരുദം/സുവോളജി ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്നതിനുള്ള…

സെപ്തംബര്‍ 29 മുതല്‍ ഒക്‌ടോബര്‍ ഒന്ന് വരെ നടത്താനിരുന്ന ജില്ലാ സിവില്‍ സര്‍വീസസ് കായികമേള ഒക്‌ടോബര്‍ ഏഴ്, എട്ട് തീയതികളില്‍ നടത്തുമെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു. അപേക്ഷാ ഫോം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍…

ജലജീവന്‍ പദ്ധതിയുടെ നിര്‍വഹണവുമായി ബന്ധപ്പെട്ട് നിര്‍വഹണ ഏജന്‍സികള്‍ക്ക് ആവശ്യമായ സഹായം നല്‍കുന്നതിന് വിവിധ തസ്തികകളിലേക്ക് താത്ക്കാലികമായി നിയമിക്കുന്നതിന് കുടുംബശ്രീ ജില്ലാമിഷന്‍ അപേക്ഷ ക്ഷണിച്ചു. ടീം ലീഡര്‍, കമ്മ്യൂണിറ്റി എഞ്ചിനീയര്‍, കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റര്‍ എന്നീ തസ്തികകളിലാണ്…

വണ്ടൂര്‍ - നിലമ്പൂര്‍ മണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന തൃക്കൈകുത്ത് പാലത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു. 2019-20 ബജറ്റിലാണ് പാലത്തിനായി 10 കോടി 90 ലക്ഷം രൂപ അനുവദിച്ചത്. നിലമ്പൂര്‍ നഗരസഭയെയും വണ്ടൂര്‍ നിയോജകമണ്ഡലത്തിലെ മമ്പാട്, വണ്ടൂര്‍…

ഇരിമ്പിളിയം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒ.പിയുടെ ഉദ്ഘാടനം പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ നിര്‍വഹിച്ചു. ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. മാനുപ്പ മാസ്റ്റര്‍ അധ്യക്ഷനായി. നിലവില്‍ ഉച്ചയ്ക്ക് ഒന്നു വരെയാണ് ഒ.പിയുടെ…

ആരോഗ്യ മേഖലയില്‍ നല്‍കിയ സമഗ്ര സംഭാവനകള്‍ക്ക് സംസ്ഥാന ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തിയ വിവിധ പുരസ്‌ക്കാരങ്ങള്‍ ലഭിച്ച ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ആര്‍ദ്രകേരളം പുരസ്‌കാരം, കായകല്‍പ്പ് അവാര്‍ഡ്, ദേശീയതലത്തില്‍ നാഷണല്‍ എന്‍.ക്യു.എ.എസ്…

എടപ്പറ്റ സാഗി വില്ലേജ് ഡവലപ്പ്‌മെന്റ് പ്ലാന്‍ പ്രകാശനവും വിവിധ സാഗി പദ്ധതിയുടെ ഉദ്ഘാടനവും എം.പി അബ്ദുസമദാനി എം.പി നിര്‍വഹിച്ചു. എടപ്പറ്റ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് വി. സഫിയക്ക് സാഗി വികസന പദ്ധതിയുടെ…

താനൂര്‍ ഗവ.ഫിഷറീസ് ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി, പ്ലസ്ടു , വി.എച്ച്.എസ്.ഇ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാന്‍ അനുമോദിച്ചു.രാജ്യത്ത് തന്നെ മികച്ച പശ്ചാത്തല സൗകര്യങ്ങളോടുകൂടി…

മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (സെപ്തംബര്‍ 19) 1,387 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 1,323 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 17 പേര്‍ക്ക്…