മലപ്പുറം ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിതരാകുന്നവരുടെ എണ്ണത്തില്‍ കുറവില്ല. ശനിയാഴ്ച (2021 സെപ്തംബര്‍ 18) 1,596 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 1,528 പേര്‍ക്കും നേരത്തെ രോഗബാധ സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയേറ്റതെന്ന്…
താനൂര്‍ മുഹ്യുദ്ദീന്‍ പള്ളി മുതല്‍ കെട്ടുങ്ങല്‍ വരെയുള്ള തീരദേശ പാതയുടെ പ്രവൃത്തി പുരോഗതി കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാന്‍ പദ്ധതി പ്രദേശം സന്ദര്‍ശിച്ചു വിലയിരുത്തി. മുഹ്‌യുദ്ദീന്‍ പള്ളി മുതല്‍ കെട്ടുങ്ങല്‍ വരെയുള്ള മേഖലയില്‍ 29.9…
വിനോദസഞ്ചാര വകുപ്പിന്റെ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ കൊണ്ടോട്ടി വൈദ്യര്‍ അക്കാദമി പരിസരം പ്രയോജനപ്പെടുത്തുമെന്ന് ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ…
എളങ്കൂര്‍-നിലമ്പൂര്‍ ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍സെപ്തംബര്‍ 19 രാവിലെ എട്ട് മുതല്‍ വൈകീട്ട് ആറ് വരെ നിലമ്പൂര്‍, എടക്കര, പൂക്കോട്ടുംപാടം, കാളികാവ് സബ്‌സ്റ്റേഷനുകളുടെ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍…
ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ ഹിന്ദി കോഴ്‌സ് ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി അംഗീകരിച്ച കേരള ഗവണ്‍മെന്റ് പരീക്ഷാകമ്മീഷണര്‍ സര്‍ട്ടിഫിക്കറ്റ് നല്‍ക്കുന്ന റഗുലര്‍ കോഴ്‌സിന് എസ്.എസ്.എല്‍.സിയും, 50 ശതമാനം മാര്‍ക്കും രണ്ടാം ഭാഷ ഹിന്ദിയോടുകൂടിയുള്ള…
പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക്ക് കോളജില്‍ 2021-22 വര്‍ഷത്തെ ലാറ്ററല്‍ എന്‍ട്രി പ്രവേശനം ആരംഭിച്ചു. കോളജിലേക്ക് അപേക്ഷിച്ചവരുടെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് പ്രവേശനം നേടാം. സെപ്തംബര്‍ 23ന് രാവിലെ ഒന്‍പതിന് പ്ലസ്ടു/വി.എച്ച്.എസ്.ഇ 125 റാങ്ക് വരെയുള്ളവര്‍ക്കും…
ജില്ലാ സൈക്കിളിങ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 2021 വര്‍ഷത്തെ ജില്ലാ മൗണ്ടേന്‍ സൈക്കിളിങ് മത്സരം സെപ്തംബര്‍ 26ന് മഞ്ചേരി പയ്യനാട് ഗ്രൗണ്ടില്‍ നടത്തും. താത്പര്യമുള്ള കായിക താരങ്ങള്‍ സ്വന്തം ക്ലബ് അഥവാ സ്ഥാപനങ്ങള്‍ മുഖേന സെപ്തംബര്‍…
മങ്കട ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഇംഗ്ലീഷ് അധ്യാപകനെ നിയമിക്കുന്നു. 50 ശതമാനം മാര്‍ക്കോടെ ഇംഗ്ലീഷ് വിഷയത്തില്‍ മാസ്റ്റര്‍ ബിരുദവും ബി.എഡും സെറ്റുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ സെപ്തംബര്‍ 29ന് രാവിലെ…
ജേണലിസ്റ്റ് - നോണ്‍ ജേണലിസ്റ്റ് പെന്‍ഷന്‍ പദ്ധതിയില്‍ അംഗത്വത്തിന് അപേക്ഷിച്ചിട്ടും അംഗത്വം ലഭിക്കാതിരിക്കുകയോ റിട്ടയര്‍ ചെയ്തവര്‍ പെന്‍ഷന് അപേക്ഷിച്ചിട്ടും ഇതു വരെ പെന്‍ഷന്‍ ലഭിക്കാതിരിക്കുകയോ ചെയ്യുന്നവരുടെ അപേക്ഷകളിലെ ന്യൂനതകള്‍ പരിഹരിക്കുന്നതിനും അപേക്ഷകളില്‍ തീര്‍പ്പ് കല്‍പിക്കുന്നതിനും…
സമ്പൂര്‍ണ വാക്സിനേഷന്‍ പ്രഖ്യാപനം ജില്ലാ കലക്ടര്‍ നിര്‍വഹിച്ചു കോവിഡ് പ്രതിരോധത്തില്‍ മലപ്പുറം നഗരസഭ ഒരു നാഴികകല്ല് കൂടി പിന്നിട്ടു. അര്‍ഹരായ മുഴുവന്‍ പേര്‍ക്കും വാക്സിന്‍ ലഭ്യമാക്കിയ നഗരസഭയായി മലപ്പുറം മാറി. സിവില്‍ സ്റ്റേഷന്‍ കവാടത്തിനു…
