കേരള സംസ്ഥാന ബാംബൂ കോര്‍പ്പറേഷന്‍ ലിമിറ്റഡ് പെരിന്തല്‍മണ്ണ അലിഗഡ് മുസ്ലിം യൂനിവേഴ്സിറ്റി ക്യാമ്പസില്‍ നടപ്പാക്കുന്ന ഹൈഡന്‍സിറ്റി ബാംബൂ പ്ലാന്റേഷന്‍ പദ്ധതിയുടെ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഓണ്‍ലൈനായി നിര്‍വഹിച്ചു. പരിപാടിയില്‍ എം.പി.അബ്ദു…

മലപ്പുറം: ബംഗ്ലാംകുന്ന് ഓവുങ്ങല്‍ ബൈപ്പാസിന് സ്ഥലം ലഭ്യമാക്കാന്‍ ചെറിയമുണ്ടം-പൊന്മുണ്ടം പഞ്ചായത്തുകളുടെ സഹകരണത്തോടെ നടപടികള്‍ തുടങ്ങി. ബംഗ്ലാംകുന്ന്- പൊന്നേങ്കടവ് റോഡ് വീതി കൂട്ടിയാണ് ബൈപ്പാസ് നിര്‍മിക്കുന്നത്. ഇതിനായി ചെറിയമുണ്ടം-പൊന്മുണ്ടം പഞ്ചായത്തുകള്‍ സ്ഥലം അനുവദിച്ചിട്ടുണ്ട്. സ്വകാര്യ വ്യക്തികളുടെ…

മലപ്പുറം: താനൂര്‍ ഗവ. ഫിഷറീസ് സ്‌കൂളില്‍ പശ്ചാത്തല വികസന മേഖലയിലും അക്കാദമിക രംഗത്തും മികച്ച മുന്നേറ്റം. മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ മുന്നേറ്റത്തിനായി സര്‍ക്കാര്‍ സ്ഥാപിച്ച താനൂര്‍ ഗവ. ഫിഷറീസ് സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ…

മലപ്പുറം: ജില്ലയില്‍ വെള്ളിയാഴ്ച (2021 സെപ്തംബര്‍ 17) 1,818 പേര്‍ക്ക് കോവിഡ് 19 വൈറസ്ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 17.52 ശതമാനമാണ് ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി…

 മലപ്പുറം: പോരൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. മുഹമ്മദ് ബഷീര്‍ പരിപാടിയില്‍ അധ്യക്ഷനായി. ഡി.പി.എം ഡോ. എ. ഷിബുലാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 2019…

മലപ്പുറം: ആരോഗ്യവകുപ്പിന്റെ ലക്ഷ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ നിര്‍മിച്ച മാതൃ-ശിശു ബ്ലോക്കിന്റെ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് ഓണ്‍ലൈനായി നിര്‍വഹിച്ചു. ആശുപത്രിയില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനവും ശിലാഫലക അനാച്ഛാദനവും നജീബ്…

 മലപ്പുറം: പ്രസവ-പ്രസവാനന്തര ചികിത്സയില്‍ ഉയര്‍ന്ന നിലവാരമുളള പരിചരണം ഉറപ്പാക്കുന്നതിനായി ആരോഗ്യവകുപ്പിന്റെ ലക്ഷ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരൂര്‍ ജില്ലാ ആശുപത്രിയില്‍ നിര്‍മിച്ച മാതൃശിശു ബ്ലോക്കിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി നിര്‍വഹിച്ചു.…

മലപ്പുറം താലൂക്ക് ആശുപത്രിയില്‍ നവജാത ശിശുക്കള്‍ക്കും അമ്മമാര്‍ക്കും ഇനി മികച്ച പരിചരണം മാതൃശിശു ബ്ലോക്ക് ആതുരാലയത്തിന് സമര്‍പ്പിച്ചു മലപ്പുറം: പ്രസവ സമയത്തും പ്രസവാനന്തരവും അമ്മമാര്‍ക്കും നവജാത ശിശുക്കള്‍ക്കും ഉയര്‍ന്ന നിലവാരത്തിലുള്ള പരിചരണം ഉറപ്പാക്കി മലപ്പുറം…

ജില്ലയിലെ 106 ആരോഗ്യ പദ്ധതികള്‍ മന്ത്രി നാടിന് സമര്‍പ്പിച്ചു മലപ്പുറം: പൊതുജനാരോഗ്യ രംഗത്ത് മലപ്പുറം മികവിലേക്ക് ഉയരുകയാണെന്ന് ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത്…

മലപ്പുറം: കഴിഞ്ഞ വര്‍ഷം ആർത്തലച്ച കടൽ തിരമാലകളിൽ വെള്ളം കയറി വീട് പൂര്‍ണ്ണമായും നഷ്ടപ്പെട്ട അഴീക്കല്‍ ഒന്നാം വാര്‍ഡിലെ മീന്‍തെരുവ് മത്സ്യഗ്രാമത്തിലെ കടല്‍ തീരത്ത് താമസിക്കുന്ന താഴേത്തേല്‍ നഫീസക്ക് ഇനി സുരക്ഷിതമായി അന്തിയുറങ്ങാം. വീട്…