വണ്ടൂര്‍ നിയോജക മണ്ഡലത്തിലെ കാക്കത്തോട് പാലത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു. നിലമ്പൂര്‍-പെരുമ്പിലാവ് സംസ്ഥാനപാതയില്‍ വണ്ടൂര്‍ കാക്കത്തോടിനു കുറുകെയാണ് പാലം നിര്‍മിക്കുന്നത്. അഞ്ച് കോടിയാണ് നിര്‍മാണ ചെലവ്. എ.പി അനില്‍കുമാര്‍ എം.എല്‍.എയുടെ ഇടപെടലിനെ തുടര്‍ന്ന് നബാര്‍ഡില്‍ ഉള്‍പ്പെടുത്തിയാണ്…

കാത്ത് ലാബിന്റെ ഉദ്ഘാടനം മന്ത്രി കെ.രാധാകൃഷ്ണന്‍  നിര്‍വഹിച്ചു അത്യാധുനിക സംവിധാനങ്ങളോടു കൂടിയ ഹൃദ്രോഗ വിഭാഗത്തിന് ആലത്തിയൂര്‍ ഇമ്പിച്ചിബാവ മെമ്മോറിയല്‍ സഹകരണ ആശുപത്രിയില്‍ തുടക്കമായി. ആശുപത്രിയിലെ കാത്ത് ലാബിന്റെ ഉദ്ഘാടനം ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍…

കോട്ടക്കല്‍ നഗരസഭയിലെ പാലത്തറ കല്ലിങ്ങല്‍ റോഡ് പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ നിയോജക മണ്ഡലം ആസ്തിവികസന പദ്ധതിയില്‍ നിന്നും അനുവദിച്ച 20 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് നിര്‍മിച്ചത്.…

മലപ്പുറം  ജില്ലയില്‍ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ വികസന യോഗത്തില്‍ മന്ത്രി വി.അബ്ദുറഹിമാന്‍ പറഞ്ഞു. ഇതിനു വേണ്ട നിര്‍ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി യോഗത്തില്‍ നല്‍കി. കഴിഞ്ഞ യോഗത്തിലെ തുടര്‍ നടപടികള്‍, എം.എല്‍.എമാര്‍ മുന്‍കൂട്ടി ഉന്നയിച്ച…

മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (2021 സെപ്തംബര്‍ 25) 1,200 പേര്‍ക്കുകൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 12.62 ശതമാനമാണ് കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി…

മലപ്പുറം ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടെങ്കിലും വൈറസ് ബാധയ്ക്കുള്ള സാധ്യത സജീവമായി നില്‍ക്കുകയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന. വെള്ളിയാഴ്ച (2021 സെപ്തംബര്‍ 24) 1,285 പേര്‍ക്ക് കോവിഡ്…

മലപ്പുറം:നരിപ്പറമ്പ് മുതല്‍ ചമ്രവട്ടം ജംങ്ഷന്‍ വരെ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇന്ന് (സെപ്തംബര്‍ 25) മുതല്‍ പ്രവൃത്തി പൂര്‍ത്തിയാവുന്നതു വരെ വാഹന നിയന്ത്രണമുണ്ടായിരിക്കും. കുറ്റിപ്പുറം തവനൂര്‍ വഴി പൊന്നാനി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ നരിപ്പറമ്പ്…

മലപ്പുറം: കുഴല്‍മന്ദം ഗവ.ഐ.ടി.ഐയില്‍ മൂന്നുമാസത്തെ ലിഫ്റ്റ് ഇറക്ടര്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി കഴിഞ്ഞ 18 വയസ് പൂര്‍ത്തിയായ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. കോഴ്‌സിനു ശേഷം പ്രവൃത്തി പരിചയത്തിനായി സ്റ്റൈപന്റോടെ ഹൈദരാബാദില്‍ ഓണ്‍ ജോബ് ട്രെയിനിങും…

മലപ്പുറം:ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റിക്കു കീഴില്‍ മലപ്പുറം ജില്ലാ പ്രോഗ്രാം ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഓഫീസ് സെക്രട്ടറിയെ നിയമിക്കുന്നു. അംഗീകൃത യൂണിവേഴ്‌സിറ്റി ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും ആരോഗ്യ വകുപ്പില്‍ ഓഫീസ് മാനേജ്‌മെന്റില്‍ ചുരുങ്ങിയത് അഞ്ച്…

മലപ്പുറം: സുഭിക്ഷ കേരളം ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് പ്രൊജക്ട് കോര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നതിനായി സെപ്തംബര്‍ 27ന് പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നടത്താനിരുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂ സെപ്തംബര്‍ 28ന് നിറമരുതൂര്‍ ഫിഷറീസ് എക്സ്റ്റന്‍ഷന്‍…