പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ നജീബ് കാന്തപുരം എം.എല്‍.എ നടപ്പാക്കുന്ന ക്രിയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടത്തിയ ടാലന്റ് ഹണ്ട് പരീക്ഷയുടെ വിജയികളെ പ്രഖ്യാപിച്ചു. മെഡിക്കല്‍ വിഭാഗത്തില്‍ അരക്കുപറമ്പ് മഞ്ചീരിയില്‍ എം.ശ്രീതിക, എഞ്ചിനീയറിങ് വിഭാഗത്തില്‍ പെരിന്തല്‍മണ്ണ അരിമ്പ്രത്തൊടി…

ഹരിത കേരളം മിഷനും പുറത്തൂര്‍ ഗ്രാമപഞ്ചായത്തും സംയുക്തമായി ശുചിത്വസാഗരം പദ്ധതിയിലൂടെ പടിഞ്ഞാറെക്കര ബീച്ച് ഇന്ന് (സെപ്തംബര്‍ 29) മാലിന്യമുക്തമാക്കും. തൊഴിലുറപ്പ് തൊഴിലാളികള്‍, നാട്ടുകാര്‍ എന്നിവരുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 10.30ന് ജില്ലാ…

അന്യാധീനപ്പെട്ടുപോയ വഖഫ് സ്വത്തുക്കള്‍ പൂര്‍ണമായും വീണ്ടെടുത്തു സംരക്ഷിക്കുമെന്ന് വഖഫ്, ഹജ്ജ്, കായിക വകുപ്പു മന്ത്രി വി. അബ്ദുറഹിമാന്‍. മഞ്ചേരിയില്‍ സംസ്ഥാന വഖഫ് ബോര്‍ഡിന്റെ ആഭിമുഖ്യത്തിലുള്ള വഖഫ് രജിസ്ട്രേഷന്‍ അദാലത്തുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.…

സംസ്ഥാന സര്‍ക്കാരിന്റെ യുവകേരളം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന പഞ്ചകര്‍മ്മ ടെക്‌നീഷ്യന്‍, ഹോട്ടല്‍ മാനേജ്‌മെന്റ് എന്നീ കോഴ്‌സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്പര്യമുള്ളവര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്. ആറ് മാസമാണ് പരിശീലന കാലാവധി. പ്ലസ്ടുവാണ് യോഗ്യത. മലപ്പുറം…

മലപ്പുറം: ജില്ലയില്‍ ചൊവ്വാഴ്ച (സെപ്തംബര്‍ 28) 1,061 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 1,042 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഏഴ് പേര്‍ക്ക് രോഗം…

കിഡ്നി മാറ്റിവെച്ച രോഗികള്‍ക്ക് തിരൂരങ്ങാടി നഗരസഭയുടെ കൈത്താങ്ങ്. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിഡ്നി മാറ്റിവെച്ച രോഗികള്‍ക്ക് ആവശ്യമായ മരുന്നുകള്‍ പ്രതിമാസം നല്‍കും. ഇതിനു അഞ്ച് ലക്ഷം രൂപയാണ് വകയിരുത്തിയത്. രോഗികള്‍ക്ക് ഏറെ ആശ്വാസമാകുന്നതാണ് സൗജന്യ…

പാലക്കാട് വ്യവസായിക ട്രൈബ്യൂണലും ഇന്‍ഷൂറന്‍സ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കമ്മീഷണറുമായ സാബുസെബാസ്റ്റ്യന്‍ ഒക്‌ടോബര്‍ ഒന്ന്, ഏഴ് തീയതികളില്‍ പെരിന്തല്‍മണ്ണ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതി ഹാളിലും 22, 29 തീയതികളില്‍ മഞ്ചേരി ഇന്ദിരഗാന്ധി…

മലപ്പുറം: ജില്ലയില്‍ തിങ്കളാഴ്ച (സെപ്റ്റംബര്‍ 27) രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്‍പ്പടെ 942 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 13.35 ശതമാനം ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയ ഈ…

മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (2021 സെപ്തംബര്‍ 26) 1,211 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 14 ശതമാനമാണ് ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.…

കോവിഡ് പ്രതിസന്ധികളെ അതിജീവിച്ച് മികവിന്റെ കായിക കേന്ദ്രമാക്കി കേരളത്തെ മാറ്റുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. മെഡലുകള്‍ തേടിപോകുന്നതില്‍ നിന്നു മാറി മെഡലുകള്‍ തേടിയെത്തുന്ന കായിക കേരളമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മലപ്പുറത്ത് ജില്ലാ…