മലപ്പുറം: താഴേക്കോട്-ആലിപ്പറമ്പ് വെട്ടിച്ചുരുക്ക് കുടിവെള്ള പദ്ധതിയുടെ രണ്ടാം ഘട്ട പ്രവൃത്തികള്‍ക്ക് 118 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി നജീബ് കാന്തപുരം എം.എല്‍.എ അറിയിച്ചു. താഴേക്കോട്, ആലിപ്പറമ്പ് ഗ്രാമപഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്.…

മലപ്പുറം: കുടുംബശ്രീ ഉത്പാദന യൂണിറ്റുകളുടെ നേതൃത്വത്തില്‍ പ്രാദേശികമായി നിര്‍മിക്കുന്ന സ്വാശ്രയ ഉല്‍പന്നങ്ങള്‍ക്ക് തദ്ദേശീയമായി വിപണി കണ്ടെത്തുന്ന കുടുംബശ്രീ ഹോംഷോപ്പ് പദ്ധതി അരീക്കോട് ബ്ലോക്ക് പഞ്ചായത്തിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും നടപ്പിലാക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റുഖിയ…

മലപ്പുറം: ശുചീകരണ തൊഴിലാളികളെ ആദരിച്ച് നാല് ദിവസം നീണ്ടു നില്‍ക്കുന്ന ആസാദി കാ അമൃത് മഹോത്സവത്തിന് പൊന്നാനി നഗരസഭയില്‍ തുടക്കമായി. പരിപാടികളുടെ നഗരസഭാതല ഉദ്ഘാടനം ശുചീകരണ തൊഴിലാളികളെ ആദരിച്ച് നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം…

മലപ്പുറം: എടപ്പാള്‍ മേല്‍പ്പാലം ഒക്ടോബര്‍ അവസാനത്തോടെ നാടിന് സമര്‍പ്പിക്കുമെന്ന് ഡോ.കെ.ടി ജലീല്‍ എം.എല്‍.എ പറഞ്ഞു. പാലത്തിന്റെ നിര്‍മാണ പുരോഗതിയും നിര്‍മാണത്തിന്റെ ഭാഗമായി പൊളിച്ചു മാറ്റിയ കെട്ടിട പ്രദേശവും വിലയിരുത്തുകയായിരുന്നു എം.എല്‍.എ. മേല്‍പ്പാലം പ്രകാശപൂരിതമാക്കാനും നിലവില്‍…

മലപ്പുറം: ജില്ലയില്‍ ബുധനാഴ്ച (2021 സെപ്തംബര്‍ 29) 1,017 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 10.89 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 1,593…

മലപ്പുറം: മഞ്ചേരി ഗവ.കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിലവിലുള്ള ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. അംഗീകൃത സര്‍വകലാശാലയുടെ റഗുലര്‍ ബി.കോം ഡിഗ്രിയും ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസിലുള്ള കേരള ഗവ. അംഗീകൃത രണ്ടുവര്‍ഷ ഡിപ്ലോമ (ഡി.എസ്.പി)യുമാണ് യോഗ്യത.…

മലപ്പുറം: കോവിഡ് മഹാമാരിയെ തുടര്‍ന്ന് രണ്ടര വര്‍ഷത്തോളമായി അടഞ്ഞുകിടന്ന ജില്ലയിലെ സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി ശുചീകരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ തുടങ്ങി. ക്ലാസ് മുറികള്‍, ശൗചാലയങ്ങള്‍, കിണറുകള്‍ എന്നിവ ശുചീകരിക്കുന്നതിനൊപ്പം…

മലപ്പുറം: ജില്ലയില്‍ വിവിധ വികസന പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ജനപ്രതിനിധികളുടെ ഇടപെടലും പ്രവര്‍ത്തനങ്ങളും അഭിനന്ദാര്‍ഹമാണെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ജില്ലാതല കോ-ഓര്‍ഡിനേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മറ്റി (ദിശ) യുടെ 2021-22 വര്‍ഷത്തെ രണ്ടാം…

മലപ്പുറം ജില്ലാ ഹാന്റ്‌ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ എം.ഐ.സി അത്താണിക്കലില്‍ നടന്ന ജില്ലാ സീനിയര്‍ ഹാന്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ അടക്കാക്കുണ്ട് യൂത്ത് ക്ലബ് ചാമ്പ്യന്‍മാരായി. ഫൈനലില്‍ ലെജന്‍ഡ്‌സ് ചേളാരിയെ 13.16 സ്‌കോറിന് പരാജയപ്പെടുത്തി. മത്സരം ജില്ല സ്‌പോര്‍ട്‌സ്…

മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആറ് ഗ്രാമ പഞ്ചായത്തുകളിലെ പത്ത് ഗ്രാമസേവകര്‍ക്ക് ലാപ്ടോപ്പുകള്‍ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ നടന്ന പരിപാടിയില്‍ പ്രൊഫ. കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ…