മലപ്പുറം: നഗരത്തില്‍ മുഴുവന്‍ സ്വകാര്യ ബസുകളുടെയും സര്‍വീസ് നഗരസഭ ബസ്റ്റാന്‍ഡുമായി ബന്ധിപ്പിച്ചുള്ള ഗതാഗത പരിഷ്‌ക്കാരത്തിന് ഇന്ന്(ഒക്ടോബര്‍ ഒന്ന്) മുതല്‍ തുടക്കമാകും. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. നഗരസഭയിലേക്കും കെ.എസ്.ഇ.ബി ഓഫീസ്, ജന സേവന കേന്ദ്രം,…

ജില്ലയില്‍ 2000 ജനുവരി ഒന്ന് മുതല്‍ 2019 നവംബര്‍ 20 (എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ ഐഡന്റിന്റി കാര്‍ഡില്‍ പുതുക്കേണ്ട മാസം 10/1999 മുതല്‍ 11/2019 വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്ക്) വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍…

മലപ്പുറം: ജില്ലയില്‍ വ്യാഴാഴ്ച (2021 സെപ്തംബര്‍ 30) 942 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 10.29 ശതമാനം ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയ ജില്ലയില്‍…

എം.എസ്.പിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 447 സേനാംഗങ്ങള്‍കൂടി പൊലീസിന്റെ ഭാഗമായി മലപ്പുറം: ലബാര്‍ സ്പെഷ്യല്‍ പൊലീസ് ആസ്ഥാനത്ത് നിന്ന് വിദഗ്ധ പരിശീലനം പൂര്‍ത്തിയാക്കിയ 447 സേനാംഗങ്ങള്‍കൂടി കേരള പൊലീസിന്റെ ഭാഗമായി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മലപ്പുറത്തെ…

മലപ്പുറം: തവനൂര്‍ ഗവ.പ്രതീക്ഷാഭവനില്‍ ദിവസവേതനടിസ്ഥാനത്തില്‍ മള്‍ട്ടിടാക്‌സ് കെയര്‍ ഗിവര്‍, സെപ്ഷ്യല്‍ എഡ്യൂക്കേറ്റര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. മള്‍ട്ടിടാക്‌സ് കെയര്‍ ഗിവര്‍ തസ്തികയിലേക്ക് എട്ടാം ക്ലാസും സെപ്ഷ്യല്‍ എഡ്യൂക്കേറ്റര്‍ തസ്തികയിലേക്ക് ഡിഗ്രി, ബി.എഡ്(സ്‌പെഷ്യല്‍ എം.ആര്‍)/ഡിഗ്രി, ഡി.എസ്.ഇ(എം.ആര്‍)…

മലപ്പുറം: കൊണ്ടോട്ടി റോഡ്‌സ് സെക്ഷനു കീഴിലെ മങ്ങാട്ടുമുറി- ചെറുമുറ്റം-വലിയപറമ്പ് റോഡില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ റോഡിലൂടെയുള്ള വാഹന ഗതാഗതം ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രവൃത്തി തീരുന്നതു വരെ നിരോധിച്ചു. ആലുങ്ങല്‍-പുളിക്കല്‍ ഭാഗങ്ങളില്‍ നിന്നും കൊണ്ടോട്ടി…

മലപ്പുറം: പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സിനെ താത്ക്കാലികമായി നിയമിക്കുന്നു. പ്ലസ്ടു, ഗവ.അംഗീകൃത ജി.എന്‍.എം കോഴ്‌സാണ് യോഗ്യത. താത്പര്യമുള്ളവര്‍ ഒക്‌ടോബര്‍ നാലിന് രാവിലെ 11ന് ആശുപത്രിയില്‍ നടത്തുന്ന ഇന്റര്‍വ്യൂയില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണം.…

മലപ്പുറം: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി. സ്‌ക്കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (തസ്തിക മാറ്റം മുഖേന) (കാറ്റഗറി നം.244/2020) തസ്തികയിലേക്കുളള അഭിമുഖം ഒക്‌ടോബര്‍ ആറിന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ കൊല്ലം ജില്ലാ ഓഫീസില്‍ നടത്തും.…

മലപ്പുറം: പടിഞ്ഞാറെക്കര ബീച്ചില്‍ ഹരിത കേരളം മിഷനും പുറത്തൂര്‍ ഗ്രാമപഞ്ചായത്തും സംയുക്തമായി പടിഞ്ഞാറെക്കര ബീച്ചില്‍ നടപ്പിലാക്കിയ ശുചിത്വസാഗരം പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ വികസന കമ്മീഷണര്‍ എസ്. പ്രേം കൃഷ്ണന്‍ നിര്‍വഹിച്ചു. എത്ര മികച്ച ടൂറിസം…

മലപ്പുറം: തിരൂരങ്ങാടി നഗരസഭയില്‍ മാലിന്യ നിര്‍മാര്‍ജന പദ്ധതികള്‍ക്ക് തുടക്കമായി. 20 ലക്ഷം രൂപ ചെലവില്‍ എം.സി.എഫ് സെന്റര്‍, 23 ലക്ഷം രൂപ ചെലവില്‍ തുമ്പൂര്‍ മുഴി എയറോബിക് പ്ലാന്റ് എന്നിവയാണ് നിര്‍മിക്കുന്നത്. ചെയര്‍മാന്‍ കെ.പി…