എം.എല്‍.എയുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നു മലപ്പുറം: ജല ജീവന്‍ മിഷനില്‍ മലപ്പുറം നിയോജക മണ്ഡലത്തില്‍ വിവിധ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ അനുമതി ലഭിച്ച പദ്ധതികള്‍ ഏകോപനത്തോടെ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ധാരണ. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ്…
മലപ്പുറം: ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം സംസ്ഥാനത്തൊട്ടാകെ നിര്‍മിച്ചു നല്‍കുന്ന 25 വീടുകളുടെ താക്കോല്‍ സമര്‍പ്പണത്തിന്റെ ഉത്തരമേഖലാതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി വിഭാഗം പാര്‍പ്പിടരംഗത്ത് ക്രിയാത്മകമായ…
മലപ്പുറം :ജില്ലയില്‍ അനര്‍ഹമായി കൈവശം വച്ച 30,218 മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. അനര്‍ഹമായി കൈവശം വച്ച മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ സ്വമേധയാ തിരിച്ചേല്‍പ്പിക്കുന്നതിന് ഭക്ഷ്യ വകുപ്പ്…
മലപ്പുറം :ആസാദി കാ അമൃത് മഹോത്സവ്' പരിപാടിയുടെ ഭാഗമായി കേന്ദ്ര യുവജന കാര്യ കായികമന്ത്രാലയം ആവിഷ്‌കരിച്ച 'ക്ലീന്‍ ഇന്ത്യ' ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. ക്യാമ്പയിനിന്റെ ലോഗോ പ്രകാശനം ചെയ്തു ജില്ലാകലക്ടര്‍ വി.ആര്‍ പ്രേം കുമാര്‍…
മലപ്പുറം :തവനൂര്‍ വൃദ്ധസദനത്തില്‍ ലോക വയോജന ദിനാഘോഷം സംഘടിപ്പിച്ചു. വൃദ്ധസദനം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച വയോജന ദിനാഘോഷ പരിപാടി പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സമൂഹ്യനീതി വകുപ്പ്, പൊന്നാനി…
മലപ്പുറം: സ്വാതന്ത്രത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഗാന്ധിജയന്തി ദിനത്തില്‍ (ഒക്ടോബര്‍ രണ്ട്) ശുചിത്വമിഷന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഓഫീസുകളും പരിസരപ്രദേശങ്ങളും ശുചീകരിക്കും. 'മലപ്പുറം മനോഹരം-സുന്ദര സിവില്‍ സ്റ്റേഷന്‍' എന്ന സന്ദേശമുയര്‍ത്തിയുള്ള ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം (ഒക്ടോബര്‍ രണ്ട്)…
മലപ്പുറം :ആസാദി കാ അമൃത് മഹോത്സവത്തിന്റെയും ഗാന്ധി ജയന്തി വാരാഘോഷത്തിന്റെയും ജില്ലാതല പരിപാടികള്‍ക്ക് തിരുന്നാവായയില്‍ തുടക്കമായി. പരിപാടികളുടെ ഭാഗമായി കെ.എം.സി.ടി പോളിടെക്‌നിക് കോളജിലെ വിദ്യാര്‍ഥികള്‍ ഗാന്ധി സ്തൂപം സ്ഥിതി ചെയ്യുന്ന പ്രദേശം ശുചീകരിച്ചു. റി…
മലപ്പുറം: മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (2021 ഒക്ടോബര്‍ 01) 1,125 പേര്‍ക്ക് കോവിഡ് 19 വൈറസ്ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 11.35 ശതമാനമാണ് ജില്ലയിലെ കോവിഡ് ടെസ്റ്റ്…
മഞ്ചേരി മെഡിക്കല്‍ കോളജിന്റെ വികസനത്തിന് സമഗ്ര പദ്ധതി സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ വി. ആർ പ്രേം കുമാര്‍ നിര്‍ദേശം നല്‍കി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ജില്ലാ വികസന കമ്മീഷണർ ചെയര്‍മാനായും മെഡിക്കൽ കോളജ്…
മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന വളാഞ്ചേരി നഗരത്തിലെ ഗതാഗതക്കുരുക്കിനും വട്ടപ്പാറയിലെ അപകട വളവിനും പരിഹാരം കാണേണ്ടത് നാടിന്റെ ആവശ്യമെന്ന് മന്ത്രി തൃശൂര്‍-കോഴിക്കോട് ദേശീയപാതയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകേണ്ട പ്രധാന പദ്ധതിയെന്ന നിലയില്‍ കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസ് നിര്‍മാണം അടുത്ത മഴക്കാലത്തിന്…
