മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (ഓഗസ്റ്റ് 31) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കുള്‍പ്പടെ 3,576 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 20.43 ശതമാനം ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്…
ഫിഷറീസ് വകുപ്പിന്റെ ജനകീയ മത്സ്യകൃഷി 2020-21 പദ്ധതി പ്രകാരം പെരിന്തല്‍മണ്ണ നഗരസഭയില്‍ മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. നഗരസഭ ചെയര്‍മാന്‍ പി. ഷാജി വിതരണോദ്ഘാടനം നിര്‍വഹിച്ചു. അര്‍ദ്ധ ഊര്‍ജ്ജിത മത്സ്യ കൃഷി വിഭാഗത്തില്‍ ഉള്‍പ്പെട്ട നഗരസഭയിലെ…
ബിയ്യം കായലില്‍ വെള്ളമുയര്‍ന്നാല്‍ ഒറ്റപ്പെടുന്ന മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ തുറുവാണം ദ്വീപിലെ ആളുകളുടെ യാത്രാക്ലേശത്തിന് പരിഹാരമാകുന്നു. ദ്വീപിലേക്ക് പാലം നിര്‍മ്മിക്കാനായി 32.74 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. നേരത്തെ ദ്വീപിലേക്ക് റോഡ് മാര്‍ഗം ഗതാഗതം സുഗമമാക്കുന്ന…
ഉള്‍നാടന്‍ മത്സ്യ സമ്പത്ത് വര്‍ധിപ്പിക്കാന്‍ നടപ്പാക്കുന്നത് മികച്ച പദ്ധതികളെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍ ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ജില്ലാ തല വിളവെടുപ്പ് ഉദ്ഘാടനം നിറമരുതൂരില്‍ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. സംസ്ഥാനത്ത്…
മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (ഓഗസ്റ്റ് 30) 1,526 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 14.32 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 1,458 പേര്‍ക്ക് നേരിട്ടുള്ള…
മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (2021 ഓഗസ്റ്റ് 29) 3,190 പേര്‍ക്ക് കോവിഡ് 19 വൈറസ്ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 19.49 ശതമാനമാണ് ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി…
സ്വാതന്ത്ര്യത്തിന്റ 75-ാം വാര്‍ഷിക നിറവില്‍ അമൃത സന്ദേശവുമായി നഹ്റു യുവകേന്ദ്ര. 'ആസാദി കാ അമൃത് മഹോത്സവ്' ന്റെ ഭാഗമായി നഹ്റു യുവകേന്ദ്ര ജില്ലാ ഘടകം ചരിത്ര ഭൂമികയായ പൂക്കോട്ടൂരില്‍ യുവതയുടെ പങ്കാളിത്തത്തോടെ ഫിറ്റ് ഇന്ത്യ…
രണ്ടു വര്‍ഷത്തോളമായി മഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന മുട്ടിപ്പാലം കോവിഡ് ചികിത്സാ കേന്ദ്രത്തിലെ ജീവനക്കാര്‍ക്ക് നാട്ടുകാരുടെ അനുമോദനം. മെഡിക്കല്‍ കോളജിന്റെയും നഗരസഭയുടെയും കീഴില്‍ പ്രവര്‍ത്തിക്കുന്ന മുട്ടിപ്പാലം കോവിഡ് ചികിത്സാ കേന്ദ്രത്തിലെ ജീവനക്കാരെ ജനകീയ കമ്മറ്റി പായസം നല്‍കിയാണ്…
മലപ്പുറം: ജില്ലയിലെ മലയോര മേഖലയുടെ സ്വപ്ന പദ്ധതിയായ നിലമ്പൂര്‍ ഗവണ്‍മെന്റ് കോളജ് യാഥാര്‍ഥ്യമാവുന്നു. നിലമ്പൂര്‍ താലൂക്കില്‍ അമരമ്പലം വില്ലേജിലെ അഞ്ച് ഏക്കര്‍ സ്ഥലത്താണ് കോളജ് കെട്ടിടം നിര്‍മിക്കുന്നത്. കോളജിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും കെട്ടിട…
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമായ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ ആഗോള യുവജന സംഘടനയായ ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ (ജെ.സി.ഐ) പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലേക്ക് നല്‍കി. സ്റ്റാഫ് യുണൈറ്റഡ് ഫണ്ട് തായ്വാന്റെ സഹകരണത്തോടെയാണ് ജെ.സി.ഐ ഇന്ത്യ ഫൌണ്ടേഷന്‍…
