മലപ്പുറം: ജില്ലയിലെ ഉള്‍നാടന്‍ മത്സ്യതൊഴിലാളികള്‍ അവരുടെ മത്സ്യബന്ധന യാനങ്ങളും ഉപകരണങ്ങളും കേരള ഉള്‍നാടന്‍ ആന്‍ഡ് ഫിഷറീസ് അക്വാകള്‍ച്ചര്‍ ആക്റ്റ് (2010) പ്രകാരം രജിസ്റ്റര്‍ ചെയ്യുന്നതിനും ലൈസന്‍സ് പുതുക്കുന്നതിനുള്ള നടപടികള്‍ സെപ്തംബര്‍ 15 നകം സ്വീകരിക്കണമെന്ന്…
മലപ്പുറം: ജില്ലയിലെ പാലിയേറ്റീവ് കെയര്‍ പദ്ധതിയിലെ ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഫിസിയോതെറാപ്പിയില്‍ അംഗീകൃത സര്‍വകലാശാല ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവുമാണ് യോഗ്യത. 20,000 രൂപയാണ് പ്രതിമാസ ശമ്പളം.…
മലപ്പുറം:'ജില്ലയില്‍ ഫിഷറീസ് വകുപ്പില്‍ ഇന്‍ലാന്‍ഡ് ക്യാച്ച് അസസ്‌മെന്റന്റ് സര്‍വേ നടത്തുന്നതിലേക്കായി കരാര്‍ അടിസ്ഥാനത്തില്‍ എന്യൂമറേറ്ററെ നിയമിക്കുന്നു. ഫിഷറീസ് സയന്‍സില്‍ ബിരുദം ബിരുദാനന്തര ബിരുദമുളളവര്‍ ബയോഡാറ്റ സഹിതമുള്ള അപേക്ഷ സെപ്തംബര്‍ എട്ടിന് വൈകീട്ട് അഞ്ചിനകം പൊന്നാനി…
മലപ്പുറം: കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി 2020-21 അധ്യയന വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ്ടുവിന് എല്ലാ വിഷയങ്ങള്‍ക്കും മുഴുവന്‍ എ പ്ലസ് നേടിയ അംഗങ്ങളുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്നു. അംഗങ്ങളുടെ…
മലപ്പുറം:പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി പൊന്നാനിയില്‍ നിര്‍മിച്ച കെട്ടിട സമുച്ചയത്തില്‍ ഒഴിവുള്ള 22 എണ്ണത്തിലേക്ക് മാറി താമസിക്കുവാന്‍ തയ്യാറായ പൊന്നാനി നിയോജകമണ്ഡലത്തിലെ മത്സ്യഗ്രാമങ്ങളില്‍ വേലിയേറ്റരേഖയില്‍ നിന്നും 50 മീറ്റര്‍ പരിധിക്കുള്ളില്‍ അധിവസിക്കുന്ന ഡി.എല്‍.എ.സി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള…
കോവിഡ് പോസിറ്റീവായി വീടുകളില്‍ കഴിയുന്നവര്‍ രോഗം ഗുരുതരമാകുന്നതും രോഗം വീട്ടിലുള്ള മറ്റുള്ളവര്‍ക്കും കൂടി പകരുന്നതും പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. രോഗം മറ്റുള്ളവരിലേക്ക് പകരുന്നതൊഴിവാക്കാന്‍ വീടുകളില്‍ രോഗിക്കായി…
ടോക്യോ ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയ ഹോക്കി ടീമിലെ മലയാളി താരം പി.ആര്‍ ശ്രീജേഷ്, ജില്ലയില്‍ നിന്നുള്ള ഒളിമ്പിക്‌സ് താരങ്ങളായ കെ.ടി ഇര്‍ഫാന്‍, എം.പി ജാബിര്‍ എന്നിവര്‍ക്ക് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രഖ്യാപിച്ച പാരിതോഷികങ്ങള്‍ സെപ്തംബര്‍…
1.89 കോടിയുടെ സുരക്ഷാ ഉപകരണങ്ങള്‍ മലപ്പുറം: സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ജനകീയ സഹകരണത്തോടെ ജില്ലാഭരണകൂടം ആവിഷ്‌ക്കരിച്ചുവരുന്ന 'പ്രാണവായു' പദ്ധതിയുമായി റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പ്പറേഷനും (ആര്‍.ഇ.സി) കൈക്കോര്‍ക്കുന്നു. 1.89 കോടി രൂപയുടെ ആരോഗ്യ…
താനൂർ ഉണ്യാൽ ഫിഷറീസ് സ്റ്റേഡിയത്തിന്റെ നിർമാണ പ്രവൃത്തികൾ ആറു മാസംകൊണ്ട് പൂർത്തിയാക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ. സ്റ്റേഡിയത്തിലെ ഗ്യാലറിയുടെ നിർമാണം അവസാന ഘട്ടത്തിലാണെന്നും നിർമാണ പുരോഗതി വിലയിരുത്തിയതായും മന്ത്രി പറഞ്ഞു. സ്റ്റേഡിയത്തിൽ…
ഊര്‍ജിത കോവിഡ് വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ കഴിഞ്ഞ ദിവസം മാത്രം വാക്‌സിനേഷന്‍ നല്‍കിയത് 73,512 പേര്‍ക്ക്. 184 സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളും, 19 സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങളും അവധി ദിനത്തിലും പ്രവര്‍ത്തിച്ചാണ് ഇത്രയും…
