മലപ്പുറം ജില്ലയില്‍ പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണം കുറയുന്നില്ല. ബുധനാഴ്ച (2021 സെപ്തംബര്‍ 01) 3,099 പേര്‍കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 18.74 ശതമാനമാണ്…
വണ്ടൂര്‍ അംബേദ്കര്‍ കോളജില്‍ 2021-22 അധ്യയനവര്‍ഷത്തെ കാലിക്കറ്റ് സര്‍വകലാശാല ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ച വിദ്യാര്‍ഥികള്‍ക്ക് ബി.എ, ബി.കോം, ബി.എസ്.സി ബിരുദ കോഴ്‌സുകളിലേക്കുള്ള സ്‌പോര്‍ട്‌സ് ക്വാട്ടയിലേക്കുള്ള അപേക്ഷ ഫോം വിതരണം ആരംഭിച്ചു. അപേക്ഷാ ഫോം കോളജ്…
പാലക്കാട് വ്യാവസായിക ട്രൈബ്യൂനലും ഇന്‍ഷൂറന്‍സ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കമ്മീഷണറുമായ സാബു സെബാസ്റ്റ്യന്‍ സെപ്തംബര്‍ മൂന്ന്, ഒന്‍പത് തീയതികളില്‍ പെരിന്തല്‍മണ്ണ സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് കോടതി ഹാളിലും 17, 24 തീയതികളില്‍ മഞ്ചേരി…
കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം - ഓണ്‍ലൈന്‍ / ഹൈബ്രിഡ് കോഴ്‌സിലേക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 30. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് പരിശീലന കേന്ദ്രങ്ങള്‍. പ്രിന്റ്,…
തിരൂര്‍ സെക്ഷന്റെ കീഴില്‍ പത്തംമ്പാട്-വട്ടത്താണി റോഡില്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ റോഡിലൂടെയുള്ള വാഹനഗതാഗതം ഇന്ന് (സെപ്തംബര്‍ ഒന്ന്) മുതല്‍ സെപ്തംബര്‍ 29 വരെ നിരോധിച്ചു. വാഹനങ്ങള്‍ ആലും ചുവട്- മൂച്ചിക്കല്‍, ആലുംചുവട്-പട്ടരുപറമ്പ് റോഡുകള്‍ വഴി…
എസ്എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ വിജയിച്ച പോത്തുകല്ല് ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷി വിദ്യാര്‍ഥികളെ നിലമ്പൂര്‍ ബി.ആര്‍.സി അനുമോദിച്ചു. ഭിന്നശേഷി വിഭാഗം കുട്ടികളില്‍ 2021 മാര്‍ച്ചില്‍ പോത്തുകല്ല് പഞ്ചായത്തില്‍ നിന്നും എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ നാല് വിദ്യാര്‍ത്ഥികളും പ്ലസ്ടു…
മലപ്പുറം: ജില്ലാ ചൈല്‍ഡ്‌ലൈനും മങ്കട ഗ്രാമപഞ്ചായത്തും സംയുക്തമായി പഞ്ചായത്തിലെ കുട്ടികള്‍ക്കായി തുറന്ന ചര്‍ച്ചാ വേദി സംഘടിപ്പിച്ചു. സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗം സി. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. മങ്കട പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്ന്…
അംഗീകൃത പാരലല്‍ കോളജുകളില്‍ ഹയര്‍സെക്കന്‍ഡറി/ബിരുദ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന പട്ടികജാതി/മറ്റര്‍ഹ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം. അപേക്ഷിക്കുന്ന ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍/എയ്ഡഡ് സ്ഥാപനങ്ങളില്‍ അപേക്ഷിച്ചിരുന്നെങ്കിലും പ്രവേശനം…
കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2020-21 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ വിദ്യാഭ്യാസം നടത്തിയവരും 2021 വര്‍ഷത്തെ എസ്.എസ്.എല്‍.സി / ടി.എച്ച്.എസ്.എല്‍.…
താനൂര്‍ സി.എച്ച്.എം.കെ.എം. ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ 2021-22 അധ്യയന വര്‍ഷത്തില്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഇലക്ട്രോണിക്‌സ് എന്നീ വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതയും കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ…
