തിരൂര്‍ സെക്ഷന്റെ കീഴില്‍ പത്തംമ്പാട്-വട്ടത്താണി റോഡില്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ റോഡിലൂടെയുള്ള വാഹനഗതാഗതം ഇന്ന് (സെപ്തംബര്‍ ഒന്ന്) മുതല്‍ സെപ്തംബര്‍ 29 വരെ നിരോധിച്ചു. വാഹനങ്ങള്‍ ആലും ചുവട്- മൂച്ചിക്കല്‍, ആലുംചുവട്-പട്ടരുപറമ്പ് റോഡുകള്‍ വഴി പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.