മലപ്പുറം: ഓണ്‍ലൈന്‍ വിദ്യാഭ്യാസമൊരുക്കുന്നതില്‍ കേരളം രാജ്യത്തിന് തന്നെ മാതൃകയാണെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും സ്ഥാപനങ്ങളിലെ ജീവനക്കാരും ഓണ്‍ലൈന്‍ പഠനത്തിനായി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന മൊബൈല്‍ ഫോണുകളുടെ വിതരണവും…

മലപ്പുറം: കോവിഡ് മഹാമാരി കാലത്ത് സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ നല്‍കി അവരെയും ചേര്‍ത്തുപിടിക്കാനുള്ള മലയാളികളുടെ മഹാമനസ്‌കതയാണ് സ്മാര്‍ട്ട് ഫോണ്‍ ചലഞ്ച് പോലുള്ള പരിശ്രമങ്ങളെ വിജയിപ്പിക്കുന്നതെന്ന്…

മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (2021 ജൂലൈ 02) കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 11.49 ശതമാനം രേഖപ്പെടുത്തി. 1,553 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 841 പേര്‍ കോവിഡ് ബാധക്കുശേഷം രോഗമുക്തരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍…

മലപ്പുറം: റീ ബില്‍ഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി  അരീക്കോട്- മഞ്ചേരി എം.ഡി. ആറില്‍ കള്‍വെര്‍ട്ടറുകളുടെ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ മണ്ടാരകുണ്ടിനും ചെങ്കരയ്ക്കും ഇടയിലുള്ള വാഹനഗതാഗതം പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ നിരോധിച്ചു. അരീക്കോട് നിന്നും…

മലപ്പുറം:  കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ ഗ്രാമീണ ഗവേഷക സംഗമത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രാമീണ തലത്തില്‍ ഉപയോഗപ്രദമായ ഗവേഷണ ആശയങ്ങള്‍ക്കും കണ്ടുപിടുത്തങ്ങള്‍ക്കും അവാര്‍ഡ് നല്‍കും. വ്യക്തികള്‍ സ്ഥാപനങ്ങള്‍, ഗവേഷണ സ്ഥാപനങ്ങള്‍, സര്‍ക്കാരിതര സ്ഥാപനങ്ങള്‍…

മലപ്പുറം:  കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതിയുടെ ഭാഗമായി കാര്‍ഷിക യന്ത്രങ്ങള്‍ക്ക് സബ്‌സിഡി നല്‍കുന്നു. കാര്‍ഷിക യന്ത്രങ്ങള്‍ക്ക്  40 മുതല്‍ 80 ശതമാനം വരെ സബ്‌സിഡി നല്‍കി യന്ത്രവല്‍കൃത കൃഷി പ്രോത്സാഹിപ്പിക്കുക…

മലപ്പുറം:  കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തില്‍ 'കനകം വിളയും കശുമാവ്' പദ്ധതിയ്ക്ക് തുടക്കമായി. 50,000 ഹൈബ്രിഡ് കശുമാവിന്‍ തൈകളാണ് പദ്ധതിയുടെ ഭാഗമായി സൗജന്യമായി വിതരണം ചെയ്യുന്നത്. മൂന്നു വര്‍ഷം കൊണ്ട് കായ്ക്കുന്ന  തൈകളാണ് ഹൈബ്രിഡ് കശുമാവിന്‍…

മലപ്പുറം:  കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജൂലൈ മുതല്‍ നടത്തുന്ന പരീക്ഷകള്‍ എഴുതുന്ന ഉദ്യോഗാര്‍ത്ഥികളില്‍ കോവിഡ് പോസിറ്റീവായവര്‍ക്ക് പരീക്ഷ എഴുതുന്നതിനായി പരീക്ഷാ കേന്ദ്രങ്ങളില്‍ പ്രത്യേകം ക്ലാസ് മുറികള്‍ ഒരുക്കുമെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.…

മലപ്പുറം:  ഫിഷറീസ് വകുപ്പിന്റെ  സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ഫിഷര്‍ ടു വിമന്‍ (സാഫ്) ന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന തീരമൈത്രി പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തീരദേശ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകള്‍ക്ക് സീ ഫുഡ് റസ്റ്റോറന്റ് ആരംഭിക്കുന്നതിന്…

മലപ്പുറം: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ കര്‍ഷകരെയും വിള ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ അംഗങ്ങളാക്കുന്ന കൃഷിവകുപ്പിന്റെ വിള ഇന്‍ഷൂറന്‍സ് പക്ഷാചരണത്തിന് ജില്ലയില്‍ തുടക്കമായി. ജൂലൈ ഒന്ന് മുതല്‍ 15വരെയാണ് വിള ഇന്‍ഷൂറന്‍സ് പക്ഷാചരണം.…