മലപ്പുറം: ദേശീയ അംഗീകരം നേടി നിലമ്പൂര്‍ മുമ്മുളളി നഗരാരോഗ്യ കേന്ദ്രം. 86.7ശതമാനം മാര്‍ക്ക് നേടി ജില്ലയിലെ നിലമ്പൂര്‍ മുമ്മുള്ളി നഗര കുടുംബാരോഗ്യ കേന്ദ്രം എന്‍.ക്യു.എ.എസ് അംഗീകാരം നേടി. വിവിധ നഗരസഭകളിലായി 13 നഗരാരോഗ്യ കേന്ദ്രങ്ങളാണ്…

മലപ്പുറം: ജില്ലയില്‍ പുതിയ മൂന്ന് പൊലീസ് സബ് ഡിവിഷനുകളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കൊണ്ടോട്ടി, നിലമ്പൂര്‍, താനൂര്‍ എന്നീ പുതിയ സബ് ഡിവിഷനുകളുടെ ഉദ്ഘാടനമാണ്  മുഖ്യമന്ത്രി നിര്‍വഹിച്ചത്. നിലവിലുള്ള…

  നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 466 പേര്‍ക്ക് ഉറവിടമറിയാതെ 16 പേര്‍ക്ക് രോഗബാധിതരായി ചികിത്സയില്‍ 3,320 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 24,924 പേര്‍ മലപ്പുറം: ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 18) 493 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി…

മലപ്പുറം:  തവനൂരിലെ സര്‍ക്കാര്‍ വൃദ്ധമന്ദിരത്തില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന ക്ഷേമ സ്ഥാപന നവീകരണ പദ്ധതിയുടെ ഭാഗമായി സെക്കന്റ് ഇന്നിങ്‌സ് ഹോം പദ്ധതിയുടെ ഉദ്ഘാടനം ഓണ്‍ലൈനിലൂടെ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. തവനൂരിലെ…

മലപ്പുറം: തിരൂരങ്ങാടി-പരപ്പനങ്ങാടി നഗരസഭകളെ ബന്ധിപ്പിച്ച് പുതുതായി നിര്‍മ്മിച്ച പാലത്തിങ്ങല്‍ പാലം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ നാടിന് സമര്‍പ്പിച്ചു. പുതിയ സാങ്കേതിക മികവില്‍ സംസ്ഥാനത്ത് ആദ്യമായി ഒരുക്കുന്ന പാലമാണ് പാലത്തിങ്ങലിലേതെന്ന് മന്ത്രി  പറഞ്ഞു.…

മലപ്പുറം: മഞ്ചേരിയിലെ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് മലബാറിലെ തന്നെ മികച്ച സ്‌പോട്‌സ് കോംപ്ലക്‌സായി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് വ്യവസായ കായിക വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍. മഞ്ചേരിയിലെ പയ്യനാട് ജില്ല   സ്പോര്‍ട്സ് കോംപ്ലക്സിന്റെ ഫുട്ബോള്‍…

മലപ്പുറം: തിരൂരങ്ങാടി-പരപ്പനങ്ങാടി നഗരസഭകളെ ബന്ധിപ്പിച്ച് പുതുതായി നിര്‍മ്മിച്ച പാലത്തിങ്ങല്‍ പാലം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ നാടിന് സമര്‍പ്പിച്ചു. പുതിയ സാങ്കേതിക മികവില്‍ സംസ്ഥാനത്ത് ആദ്യമായി ഒരുക്കുന്ന പാലമാണ് പാലത്തിങ്ങലിലേതെന്ന് മന്ത്രി  പറഞ്ഞു.…

വികസന പഥത്തില്‍ മുന്നേറി മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ്: വിവിധ പദ്ധതികള്‍ നാടിന് സമര്‍പ്പിച്ചു മെഡിക്കല്‍ കോളജുകള്‍ ചികിത്സക്കൊപ്പം റിസര്‍ച്ച് കേന്ദ്രങ്ങളായി പരിവര്‍ത്തിപ്പിക്കും: കെ.കെ. ശൈലജ ടീച്ചര്‍ മലപ്പുറം: ആരോഗ്യ ചികിത്സാ സ്ഥാപനങ്ങളിലെ സൗകര്യങ്ങളും…

വെന്നിയൂരിലെ മിനി വൈദ്യുതി നിലയം നാടിന് സമര്‍പ്പിച്ചു മലപ്പുറം:‍ സൗരോര്ജ രംഗത്ത് 1000 മെഗാവാട്ട് ഉല്‍പ്പാദനമാണ് ലക്ഷ്യമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി. ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതില്‍ കെ.എസ്.ഇ.ബി പുരോഗതി കൈവരിച്ചെന്നും…

മലപ്പുറം:‍ ഒതളൂര് ഗവ.യു.പി സ്‌കൂളില്‍ നിര്‍മിച്ച പുതിയ കെട്ടിടം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ലോകത്തിലെവിടെയുമുള്ള വിദ്യാലയങ്ങളോട്  കിടപിടിക്കുന്ന ശേഷിയും സൗകര്യവുമുള്ള വിദ്യാലയമായി ജി.എല്‍.പി സ്‌കൂള്‍ മാറി കൊണ്ടിരിക്കുകയാണെന്നും ഘട്ടം ഘട്ടമായി വികസനം…