മലപ്പുറം:‍ താനൂര് മണ്ഡലത്തിലെ നിറമരുതൂരില്‍ മൂന്ന് അങ്കണവാടികള്‍ക്ക് കൂടി പുതിയ കെട്ടിടങ്ങളൊരുങ്ങുന്നു. നിറമരുതൂര്‍ പഞ്ചായത്തിലെ പടിഞ്ഞാറങ്ങാടി, പത്തത്തില്‍, നാസര്‍പ്പടി എന്നിവിടങ്ങളിലെ അങ്കണവാടികള്‍ക്കാണ് പുതുതായി കെട്ടിടം പണിയുന്നത്. അങ്കണവാടി കെട്ടിടങ്ങളുടെ നിര്‍മാണോദ്ഘാടനം വി.അബ്ദുറഹ്‌മാന്‍ എം.എല്‍.എ നിര്‍വഹിച്ചു.…

നേരിട്ടുള സമ്പര്‍ക്കത്തിലൂടെ 314 പേര്‍ക്ക്. ഉറവിടമറിയാതെ എട്ട് പേര്‍ക്ക് രോഗബാധിതരായി ചികിത്സയില്‍ 3,139 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 24,864 പേര്‍ മലപ്പുറം: ജില്ലയില്‍ ബുധനാഴ്ച (ഫെബ്രുവരി 17) 332 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍…

മലപ്പുറം:  ജില്ലയിലെ ആദ്യത്തെ 'നാനോ മാര്‍ക്കറ്റ്' മക്കരപ്പറമ്പ സപ്ലൈക്കോ സൂപ്പര്‍ മാര്‍ക്കറ്റില്‍ പ്രവര്‍ത്തനമാരംഭിച്ചു. കുടുംബശ്രീ യൂനിറ്റുകളില്‍ ഉത്പാദിപ്പിക്കുന്ന ഉത്പ്പന്നങ്ങള്‍ ഇനി സപ്ലൈകോയുടെ സൂപ്പര്‍മാര്‍ക്കറ്റ്, പ്യൂപ്പിള്‍സ് ബസാര്‍, ഹൈപ്പര്‍മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ ലഭ്യമാകും. നാനോ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം…

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലയില്‍ നാല് കോടി രൂപ വിനിയോഗിച്ച് നിര്‍മ്മിച്ച ഹ്യൂമാനിറ്റീസ് ബ്ലോക്ക് ഒന്നാം നിലയുടെ ഉദ്ഘാടനവും ഐ.ക്യു.എ.സി., റിസര്‍ച്ച് ഡയറക്ട്രേറ്റ് എന്നിവക്കുള്ള 3.35 കോടി രൂപയുടെ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി പിണറായി വിജയന്‍…

മലപ്പുറം: ഉന്നത വിദ്യാഭ്യാസ രംഗത്ത് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ ബിരുദാനന്തര ബിരുദ പഠനത്തിനുള്ള പുതിയ കെട്ടിട സമുച്ചയം മലപ്പുറം ഗവ. കോളജിന് സ്വന്തം. പ്ലാന്‍ ഫണ്ടില്‍ നിന്നനുവദിച്ച മൂന്ന്…

മലപ്പുറം: നിലമ്പൂര്‍ മിനി സ്റ്റേഡിയം കോംപ്ലക്സിന്റെ ഒന്നാം ഘട്ട ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. ചടങ്ങില്‍ അധ്യക്ഷത വഹിച്ച നിലമ്പൂര്‍ നഗര സഭാ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലീം…

മലപ്പുറം: മൂന്ന് കോടി രൂപ ചെലവഴിച്ച് റബറൈസ് ചെയ്ത് നവീകരിച്ച പെരുന്തല്ലൂര്‍ - ബീരാഞ്ചിറ റോഡിന്റെ ഉല്‍ഘാടനം ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ .ടി.ജലീല്‍ നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. ശാലിനി,…

മലപ്പുറം: ചാലിയാര്‍, അത്താണിക്കല്‍, ചോക്കാട്, കുടുംബാരോഗ്യ കേന്ദ്രങ്ങളിലും മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസ് പരിസരത്തും ഒരുക്കിയ ഓപ്പണ്‍ ജിംനേഷ്യങ്ങളുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി കെ.കെ ഷൈലജ ടീച്ചര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ചു. അഞ്ച് ലക്ഷം രൂപ…

മലപ്പുറം:‍ തവനൂര് ഗവ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്തു. മുമ്പെങ്ങുമില്ലാത്ത വികസനമാണ് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടായിരിക്കുന്നതെന്നും നിരവധി നൂതന പദ്ധതികളാണ് ഉന്നത…

മലപ്പുറം: കൊണ്ടോട്ടി വാഴക്കാട് ഗവ ഐ.ടി.ഐ മുഖ്യമന്ത്രി പിണറായി വിജയന്‍  വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്തു. പുതു തലമുറക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലക്ഷ്യമിടുന്നുവെന്നും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും മികച്ച തൊഴില്‍ ക്ഷമതയുമായി എത്തുന്ന…