മലപ്പുറം: സര്‍ക്കാര്‍ ഓഫീസുകളിലെ ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പതിനായിരം സര്‍ക്കാര്‍ ഓഫീസുകള്‍ ഹരിത ഓഫീസുകളാകുന്നതിന്റെ സംസ്ഥാന തല പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എ.സി. മൊയ്തീന്‍…
വർണ്ണാഭമായ പരിപാടികളോടെ എം.എസ്.പി നൂറാം വാര്‍ഷികത്തിന് തുടക്കം മലപ്പുറം: മലബാർ സ്പെഷ്യൽ പൊലീസിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി രൂപം നൽകിയ നിർമാണ ക്ഷേമ പ്രവർത്തനങ്ങളിൽ എം.എസ്.പി കേന്ദ്രീകരിച്ച് സ്ഥാപിക്കാൻ ഉദേശിക്കുന്ന ഫുട്‌ബോൾ അക്കാദമി സർക്കാരിന്റെ…
മലപ്പുറം: ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ജില്ലാതല വിളവെടുപ്പ് ഉദ്ഘാടനം വെളിയങ്കോട് ഗ്രാമ പഞ്ചായത്തിലെ മള്‍ട്ടി പര്‍പ്പസ് കോപ്പറേറ്റീവ് സൊസൈറ്റി സഹകരണ സംഘം കൂട്ടായ്മയുടെ മത്സ്യ കൃഷിയിടത്തില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍…
എറണാകുളം: തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ ജില്ലയില്‍ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയിലൂടെ മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ രാജന്‍ മേനോത്തിയുടെ ബയോ ഫ്‌ളോക്ക് മത്സ്യകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു.2020-21 വാര്‍ഷിക വര്‍ഷത്തിലെ സുഭിക്ഷ…
മലപ്പുറം: രാജ്യത്തെ ജനങ്ങള്‍ക്ക് അന്നം തരുന്ന കര്‍ഷകരുടെ മനസ് പിടയുമ്പോള്‍ ഇന്ത്യയുടെ അത്മാവിനാണ് പോറലേല്‍ക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍. മലപ്പുറത്ത് എം.എസ്.പി മൈതാനത്ത് നടന്ന രാജ്യത്തിന്റെ 72-ാം റിപ്പബ്ലിക്…
മലപ്പുറം ജില്ലയില്‍ ഇന്ന് (ജനുവരി 26) 511 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 486 പേരും ഉറവിടമറിയാതെ 17 പേരുമാണ് വൈറസ്ബാധിതരായത്.…
ക്ഷീരവികസന വകുപ്പ് മുഖേന വിവിധ സഹായങ്ങളാണ് സംസ്ഥാനത്തെ ക്ഷീര കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. പശുവളര്‍ത്തല്‍ എങ്ങനെ ആദായകരമാക്കാം എന്നും തല്‍ഫലമായി ക്ഷീര കര്‍ഷകര്‍ക്ക് സാമൂഹിക സാമ്പത്തിക സുസ്ഥിരത എങ്ങനെ കൈവരിക്കാം എന്നതുമാണ് ക്ഷീര വകുപ്പിന്റെ പ്രധാന…
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 390 പേര്‍ക്ക് ആരോഗ്യമേഖലയില്‍ ഒരാള്‍ക്കും 10 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ രോഗബാധിതരായി ചികിത്സയില്‍ 4,443 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 20,613 പേര്‍ മലപ്പുറം: ജില്ലയില്‍ ഇന്ന് (ജനുവരി 24) 570 പേര്‍…
കെസ്റു കേരള സ്റ്റേറ്റ് സെല്‍ഫ് എംപ്ലോയ്മെന്റ് സ്‌കീം ഫോര്‍ ദി രജിസ്റ്റേഡ് അണ്‍ എംപ്ലോയ്ഡ് 99(കെസ്റു 99) എന്ന പദ്ധതിയാണിത്. കേരളത്തിലെ ഏതെങ്കിലുമൊരു എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്ട്രേഷന്‍ നിലവിലുള്ളതും വാര്‍ഷിക കുടുംബവരുമാനം ഒരു ലക്ഷം…
മലബാര്‍ സ്പെഷ്യല്‍ പൊലീസിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം ജനുവരി 26 വൈകീട്ട് ഏഴിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബഹ്റ റിപ്പോര്‍ട്ട് അവതരിപ്പിക്കും. പി. ഉബൈദുള്ള…
