മലപ്പുറം:   ജില്ലയിലെ 943 സര്‍ക്കാര്‍ ഓഫീസുകള്‍ ഹരിത ഓഫീസ് പദവിയിലേക്ക്. ഇതു സംബന്ധിച്ച പ്രഖ്യാപനം ജനുവരി 26 മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ 11.30ന് നിര്‍വഹിക്കും. സര്‍ക്കാര്‍ ഓഫീസുകളിലെ ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രവര്‍ത്തനങ്ങള്‍…

മലപ്പുറം ജില്ലയില്‍ ഇന്ന് (ജനുവരി 24) 570 പേര്‍ കോവിഡ് രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 97,611 ആയി. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന…

മലപ്പുറം:   വട്ടംകുളം പഞ്ചായത്ത് 14ാം വാര്‍ഡിലെ ഉദിനിക്കര കുട്ടത്ത് താഴം റോഡ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും മൂന്ന് ലക്ഷത്തോളം…

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 515 പേര്‍ക്ക് വൈറസ്ബാധ 16 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ രോഗബാധിതരായി ചികിത്സയില്‍ 4,600 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 20,444 പേര്‍ മലപ്പുറം: ജില്ലയില്‍ ശനിയാഴ്ച (ജനുവരി 23) 535 പേര്‍ക്ക് കോവിഡ്…

  പൊതു ഗതാഗത- പശ്ചാത്തല മേഖലയില്‍ വലിയ മാറ്റമെന്ന് മുഖ്യമന്ത്രി മലപ്പുറം: തടസ്സ രഹിത റോഡ് ശൃംഖല - ലെവല്‍ക്രോസ് മുക്ത കേരളം ലക്ഷ്യവുമായി താനൂര്‍ തെയ്യാല റോഡില്‍  റെയില്‍വേ മേല്‍പ്പാലം പണിയുന്നതിന്റെ പ്രവൃത്തി…

മലപ്പുറം: നിളാ ഹെറിറ്റേജ് മ്യൂസിയത്തിന്റെ അവസാനഘട്ട ലാന്‍ഡ് സ്‌കേപ്പിങ് അടക്കമുള്ള പ്രവൃത്തികള്‍ക്ക് നാല് കോടി രൂപ അനുവദിച്ച് ഭരണാനുമതിയായി. ക്യൂറേഷന്‍ പ്രവൃത്തികള്‍ അവസാന ഘട്ടത്തിലായ നിള സംഗ്രഹാലയത്തിന്റെ ക്യാമ്പസ് പ്രവൃത്തികളും ലാന്‍ഡ് സ്‌കേപ്പിങും അടങ്ങിയ…

തവനൂര്‍ നിയോജക മണ്ഡലത്തിലെ ജനപ്രതിനിധി കോണ്‍ക്ലേവ് മന്ത്രി ഉദ്ഘാടനം ചെയ്തു മലപ്പുറം: മത, രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് അര്‍ഹത മാത്രമായിരിക്കണം മാനദണ്ഡമെന്ന് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍…

മലപ്പുറം: തയ്യല്‍ മേഖലയില്‍ ജീവിതം കരുപ്പിടിപ്പിക്കാന്‍ ഒരുങ്ങുന്നവര്‍ക്ക് സംരക്ഷണം ഉറപ്പാക്കി തണലാകുകയാണ് കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്. തയ്യല്‍ തൊഴിലായി സ്വീകരിച്ചവര്‍ക്ക് വിവിധങ്ങളായ ക്ഷേമ പദ്ധതികളാണ് ബോര്‍ഡ് നടപ്പാക്കി വരുന്നത്. തയ്യല്‍ തൊഴിലാളികള്‍ക്കും…

മലപ്പുറം:  മന്ത്രിമാരായ ഡോ.കെ.ടി ജലീല്‍, എ.കെ ശശീന്ദ്രന്‍, ടി.പി രാമകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലയില്‍ 'സാന്ത്വന സ്പര്‍ശം' എന്ന പേരില്‍ പൊതുജന പരാതി പരിഹാര അദാലത്ത് ഫെബ്രുവരി എട്ട്, ഒന്‍പത്, 11 തീയതികളില്‍ നടത്തുമെന്ന്…

മലപ്പുറം:ഏറനാട് താലൂക്കില്‍ മഞ്ചേരി വില്ലേജില്‍ അനധികൃതമായി നികത്തിയ തണ്ണീര്‍ത്തടം മണ്ണ് നീക്കം ചെയ്ത് വീണ്ടെടുത്തു. തുറക്കലില്‍ ബ്ലോക്ക് 52 ല്‍ റീസര്‍വ്വെ 3/4 ഉള്‍പ്പെട്ട സ്ഥലത്ത് നിന്ന് 1000.425 ക്യൂബിക് മീറ്റര്‍ മണ്ണ് ജില്ലാ…