മലപ്പുറം: കോവിഡ് വാക്‌സിനേഷന്‍ അഞ്ചു ദിവസം പിന്നിടുമ്പോള്‍ ജില്ലയില്‍ വാക്‌സിന്‍ എടുത്തരുവടെ എണ്ണത്തില്‍ പുരോഗതി ഉണ്ടായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന അറിയിച്ചു. അഞ്ചാം ദിനം രജിസ്റ്റര്‍ ചെയ്ത 875 പേരില്‍ 829 പേര്‍…
മലപ്പുറം:നിലമ്പൂര്‍ ഒ.സി.കെ. പടി മുതല്‍ വെളിയംതോട് വരെയുള്ള ആറ് കിലോ മീറ്റർ ദൂരത്തിനാണ് പുതുക്കിയ സമഗ്ര ഭരണാനുമതി ലഭിച്ചത്. ഒ.സി.കെ.പടി മുതല്‍ മുക്കട്ട വരെയും മുക്കട്ട മുതല്‍ വെളിയംതോട് വരെയും രണ്ട് ഘട്ടങ്ങളായാണ് നിലമ്പൂര്‍…
മലപ്പുറം: ഏഴാം സാമ്പത്തിക സെന്‍സസുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വ്യാജപ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ജില്ലാകലക്ടര്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. സാമ്പത്തിക സാമൂഹിക സര്‍വേ നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് സഹായവും സുരക്ഷയും ഉറപ്പാക്കാനും നിര്‍ദേശം…
മലപ്പുറം:ജീവിത പരീക്ഷണങ്ങള്‍ക്കിടയിലും മണ്ണില്‍ പൊന്നുവിളയിച്ച അരുണിന് സംസ്ഥാന സര്‍ക്കാരിന്റെ ആദരം. സംസ്ഥാന കര്‍ഷക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ സര്‍ക്കാരിന്റെ പ്രത്യേക അവാര്‍ഡിന് അര്‍ഹനായിരിക്കുകയാണ് ഊരകം പുല്ലഞ്ചാല്‍ സ്വദേശി അരുണ്‍കുമാര്‍. പരിമിതികളില്‍ തളരാതെ ജീവിതത്തെ നേരിടുന്ന അരുണ്‍കുമാറിന്…
അറിയാം_നേടാം മലപ്പുറം:സംസ്ഥാന സര്‍ക്കാര്‍ സാമൂഹിക സുരക്ഷാമിഷന്‍ മുഖേന നടപ്പാക്കുന്ന പദ്ധതിയാണ് സമാശ്വാസം പദ്ധതി നാല്. സംസ്ഥാനത്തെ അരിവാള്‍ രോഗം ബാധിച്ച പട്ടികവര്‍ഗക്കാരല്ലാത്ത രോഗികളാണ് സമാശ്വാസം പദ്ധതി നാലിലെ ഗുണഭോക്താക്കള്‍. പ്രതിമാസം 2,000 രൂപ പദ്ധതി…
മലപ്പുറം: കോവിഡ് വാക്‌സിനേഷന്‍ നാലു ദിനം പിന്നിടുമ്പോള്‍ ജില്ലയില്‍ ഇതുവരെ 2275 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന അറിയിച്ചു. നാലാം ദിവസമായ (ജനുവരി 21 ) വ്യാഴാഴ്ച 802…
മലപ്പുറം: കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ഗ്രാമവ്യവസായ പദ്ധതിയായ എന്റെ ഗ്രാമം പദ്ധതിയിലൂടെ ജില്ലയില്‍ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് താത്പര്യമുള്ള വ്യക്തികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പദ്ധതി പ്രകാരം അപേക്ഷിക്കാവുന്ന പ്രൊജക്ടിന്റെ പരമാവധി ചെലവ്…
മലപ്പുറം: പെരിന്തല്‍മണ്ണ സഖിവണ്‍സ്റ്റോപ്പ് സെന്ററില്‍ കൗണ്‍സലര്‍ തസ്തികയിലേക്ക് സ്ത്രീകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. എം.എ/എം.എസ്.സി ക്ലിനിക്കല്‍ സൈക്കോളജി/ എം.എസ്.ഡബ്ല്യൂ എന്നിവയാണ് യോഗ്യത. പ്രവൃത്തി പരിചയം അഭികാമ്യം. താത്പര്യമുള്ളവര്‍ ജനുവരി 25നകം വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസ്,…
മലപ്പുറം: ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റില്‍ സോഷ്യല്‍വര്‍ക്കര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സോഷ്യോളജി/സൈക്കോളജി/ സോഷ്യല്‍ വര്‍ക്കിലുള്ള ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. 2021 ജനുവരി 1 ന് 40 വയസ്സ് കവിയരുത്.…
മലപ്പുറം: ഗതാഗതക്കുരുക്കിന് പരിഹാരമായി താനൂര്‍ - തെയ്യാല റോഡില്‍ റെയില്‍വെ മേല്‍പ്പാലം വരുന്നു. കിഫ്ബിയില്‍ നിന്ന് അനുവദിച്ച 34 കോടി രൂപ വിനിയോഗിച്ചാണ് മേല്‍പ്പാലം പണിയുന്നത്. 'തടസരഹിത റോഡ് ശൃംഖല-ലെവല്‍ ക്രോസ് മുക്ത കേരളം'…
