മലപ്പുറം: സംസ്ഥാന സര്‍ക്കാര്‍ പട്ടിക വര്‍ഗവകുപ്പ് മുഖേന സ്ത്രീകള്‍ക്കായി വിവിധ ധനസഹായ പദ്ധതികളാണ് നടപ്പാക്കുന്നത്. ഗോത്ര വാത്സല്യനിധി, വിവാഹത്തിനുള്ള ധനസഹായം, ജനനി ജന്മരക്ഷ തുടങ്ങിയ പദ്ധതികളാണ് അവയില്‍ പ്രധാനപ്പെട്ടവ. ഗോത്ര വാത്സല്യനിധി പട്ടിക വര്‍ഗത്തില്‍പെട്ട…

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 604 പേര്‍ക്ക് 26 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ ആരോഗ്യ മേഖലയില്‍ ആറ് പേര്‍ക്കും രോഗബാധിതരായി ചികിത്സയില്‍ 4,660 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 20,229 പേര്‍ മലപ്പുറം: ജില്ലയില്‍ ഇന്ന് (ജനുവരി 21)…

മലപ്പുറം  ജില്ലയില്‍ വനിതാകമ്മീഷന്‍ മുമ്പാകെ എത്തുന്ന പരാതികളില്‍ സ്വത്ത് സംബന്ധമായ പരാതികളാണ് കൂടുതല്‍ എത്തുന്നതെന്ന് വനിതാകമ്മീഷനംഗം ഇ.എം രാധ പറഞ്ഞു. സ്വത്ത് തര്‍ക്കം, സ്വത്ത് അപഹരിക്കല്‍ തുടങ്ങിയ പരാതികളാണ് എത്തുന്നത്. ഇത്തരത്തിലുള്ള പരാതികള്‍ സമൂഹത്തില്‍…

മലപ്പുറം: കൊണ്ടോട്ടി മണ്ഡലത്തിലെ നാല് ഗ്രൗണ്ടുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി 55 ലക്ഷം രൂപ ലഭിച്ചതായി ടി.വി ഇബ്രാഹിം എം.എല്‍.എ അറിയിച്ചു. മുതുവല്ലൂര്‍ പഞ്ചായത്തിലെ മുണ്ടക്കുളം ഗ്രൗണ്ട് (15 ലക്ഷം ),…

മലപ്പുറം: പൊതുമരാമത്ത് വകുപ്പ് സ്പെഷ്യല്‍ പാക്കേജ് പ്രകാരം നിലമ്പൂര്‍ നിയോജകമണ്ഡലത്തില്‍ എട്ട് കോടി രൂപയുടെ റോഡുകളുടെ നവീകരണത്തിന് ഭരണാനുമതിയായി. ചുങ്കത്തറ പഞ്ചായത്തില്‍ ചുങ്കത്തറ-കൈപ്പിനി- എരുമമുണ്ട റോഡിന് 3.30 കോടി, നിലമ്പൂര്‍ നഗരസഭയില്‍ നിലമ്പൂര്‍- ചക്കാലകുത്ത്-…

മലപ്പുറം: സ്ഥാനത്തെ മത്സ്യത്തൊഴികളുടെ മക്കള്‍ക്കായി വിവിധ പദ്ധതികളാണ് ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് കരിയര്‍ ഗൈഡന്‍സ്, പി.എസ്.സി പരിശീലനം, ബാങ്കിങ് പരീക്ഷാ പരിശീലനം, സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം, മെഡിക്കല്‍ എന്‍ട്രന്‍സ്,…

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 517 പേര്‍ക്ക് വൈറസ്ബാധ 11 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ ആരോഗ്യ മേഖലയില്‍ ഒരാള്‍ക്കും രോഗ ബാധ രോഗബാധിതരായി ചികിത്സയില്‍ 4,569 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 20,387 പേര്‍മലപ്പുറം: ജില്ലയില്‍ ബുധനാഴ്ച (ജനുവരി…

മലപ്പുറം: സുഭിക്ഷ കേരളം പദ്ധതിയിലേക്ക് ജില്ലയിലെ നിലമ്പൂര്‍, താനൂര്‍, പരപ്പനങ്ങാടി, വെട്ടം മത്സ്യഭവന്‍ പരിധിയില്‍ വരുന്ന പഞ്ചായത്തുകളില്‍ അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാരെ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഫിഷറീസ് വിഷയത്തിലുള്ള വി.എച്ച്.എസ്.സി/ബിരുദം/സുവോളജി ബിരുദം ഉള്ളവര്‍ക്ക്…

മലപ്പുറം: ജില്ലാ എംപ്ലോയബിലിറ്റിസെന്റര്‍ മുഖേന കേരള സര്‍ക്കാരിന്റെ അടിയന്തര സേവനമായ കനിവ് 108 ആംബുലന്‍സിലേക്ക് സ്റ്റാഫ് നഴ്‌സസ്, പ്രോഗ്രാം മാനേജര്‍, മെക്കാനിക്കല്‍ എഞ്ചിനീയര്‍ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ബി.എസ്.സി നഴ്‌സിങ്, ജി.എന്‍.എം, ബി.ടെക്/ഐ.ടി.ഐ/ഡിപ്ലോമ…

മലപ്പുറം: സംസ്ഥാന സാക്ഷരതാ മിഷന്റെ പത്താം ക്ലാസ്, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സുകളുടെ പുതിയ ബാച്ചിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പത്താം ക്ലാസിന് ചേരാന്‍ 2021 ജനുവരി ഒന്നിന് 17 വയസ് പൂര്‍ത്തിയാകണം. ഉയര്‍ന്ന പ്രായ…