മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ സമാധാനപരമായ നടത്തിപ്പിനും ക്രമസമാധാന പ്രശ്നങ്ങള്‍ ഇല്ലാതാക്കുന്നതിനുമായി ജില്ലയില്‍ അഡീഷനല്‍ ഡിസ്ട്രിക് മജിസ്ട്രേറ്റിന്റെ നിര്‍ദേശപ്രകാരം വ്യക്തികളില്‍ നിന്ന് ഏറ്റെടുത്ത് പൊലീസ് സൂക്ഷിക്കുന്നത് 703 (തോക്ക്) ആയുധങ്ങള്‍. വന്യമൃഗശല്യമുള്ള മേഖലയില്‍ ജീവന് ഭീഷണിയുള്ളവര്‍…
862 പേര്‍ക്ക് രോഗമുക്തി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 849 പേര്‍ക്ക് വൈറസ്ബാധ 23 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ രോഗബാധിതരായി ചികിത്സയില്‍ 7,805 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 85,907 പേര്‍ മലപ്പുറം ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 01)…
മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്കുള്ള ബാലറ്റ് പേപ്പറുകള്‍ എത്തി. ഇ.വി.എം, ടെണ്ടേര്‍ഡ്, പോസ്റ്റല്‍ ബാലറ്റ് പേപ്പറുകളാണ് എത്തിയിരിക്കുന്നത്. ഷൊര്‍ണൂര്‍ സര്‍ക്കാര്‍ പ്രസ്സില്‍ നിന്നും ജില്ലാ വരണാധികാരിയായ…
മലപ്പുറം: കോവിഡ് പോസറ്റീവായവര്‍ക്കും ക്വാറന്റൈനിലുള്ളവര്‍ക്കും പ്രത്യേക പോസ്റ്റല്‍ ബാലറ്റ് പേപ്പര്‍ വഴി വോട്ട് ചെയ്യുന്നതിനുള്ള ക്രമീകരണങ്ങളും നടപടികളും സ്വീകരിക്കുന്നതിനായി സ്പെഷ്യല്‍ സെല്‍ രൂപീകരിച്ചു. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് നിയോഗിക്കുന്ന ഡെസിഗ്‌നേറ്റഡ് ഹെല്‍ത്ത് ഓഫീസര്‍ (ഡി.എച്ച്.ഒ)…
മലപ്പുറം: 2021 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയാകുന്നവരെ ഉള്‍പ്പെടുത്തി വോട്ടര്‍ പട്ടിക പുതുക്കുന്നതിനുള്ള സമയക്രമം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 2020 നവംബര്‍ 16ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടിക സംബന്ധിച്ച് ആക്ഷേപങ്ങളോ അപേക്ഷകളോ…
മലപ്പുറം: തദ്ദേശ തെരെഞ്ഞെടുപ്പിനുള്ള പോളിങ് ബൂത്തുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഒരുങ്ങും. പോളിങ് സ്റ്റേഷനുകളായി നിശ്ചയിച്ചിരിക്കുന്ന സ്ഥാപനങ്ങളില്‍ വൈദ്യുതി, കുടിവെള്ളം, ഫര്‍ണീച്ചര്‍, ടോയിലറ്റ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാണെന്ന് അതത് തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ ഉറപ്പുവരുത്തും.…
തദ്ദേശ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയ പോള്‍ മാനേജര്‍ മൊബൈല്‍ ആപ്പിനെ കുറിച്ച് ഉദ്യോഗസ്ഥര്‍ക്ക് രണ്ടാംഘട്ട പരീശീലനം നല്‍കി. നവംബര്‍ 30 മുതല്‍ ഡിസംബര്‍ അഞ്ച് വരെ വിവിധ…
കോവിഡ് പോസറ്റീവായവര്‍ക്കും ക്വാറന്റൈനിലുള്ളവര്‍ക്കും വോട്ടു ചെയ്യാനുള്ള പ്രത്യേക പോസ്റ്റല്‍ ബാലറ്റ് പേപ്പറിനുള്ള അപേക്ഷ ഫോം വിതത്തിനെത്തി. ഡിസംബര്‍ അഞ്ച് മുതലാണ് പ്രത്യേക പോസ്റ്റല്‍ ബാലറ്റ് പേപ്പറിനുളള അപേക്ഷ വിതരണം ചെയ്യുക. കോവിഡ് പശ്ചാത്തലത്തില്‍ 1995…
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 688 പേര്‍ക്ക് വൈറസ്ബാധ 24 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ ആരോഗ്യ മേഖലയില്‍ ഒരാള്‍ക്കും വൈറസ്ബാധ രോഗബാധിതരായി ചികിത്സയില്‍ 7,670 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 85,842 പേര്‍ മലപ്പുറം ജില്ലയില്‍ ഇന്ന് (നവംബര്‍…
തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിന് മുന്നോടിയായി പോളിങ്് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്നതിനായി വോട്ടിങ് മെഷീനുകള്‍ വിതരണം ചെയ്തു. ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ (അഞ്ച് എണ്ണം വീതം) 75 കണ്‍ട്രോള്‍ യൂനിറ്റും 225…
