2025-26 വർഷത്തെ എം.ബി.എ സംയോജിത പഞ്ചവത്സര എൽ.എൽ.ബി, ത്രിവത്സര എൽ.എൽ.ബി പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണർ മേയ് 31, ജൂൺ 1 തീയതികളിൽ നടത്തിയ കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പ്രവേശന പരീക്ഷയിൽ അപേക്ഷകൻ രേഖപ്പെടുത്തിയ ഉത്തരം പ്രവേശന…

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സി.എച്ച് മുഹമ്മദ്കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചലഞ്ച്ഡ് വൊക്കേഷണൽ ട്രെയിനിങ് സെന്റർ വിദ്യാർഥികളായ അലീന മേരി ഡാനിയേൽ, സഞ്ചു ഹരോൾഡ്, വിഷ്ണു മോഹൻ എം.വി,…

ഉത്തരാഖണ്ഡ് സംസ്ഥാനത്ത് ആരംഭിച്ച ചാര്‍ ധാം യാത്രയോട് അനുബന്ധിച്ചു കേരളത്തില്‍ നിന്നുള്ള ഭക്തര്‍ വിവിധ വെബ്‍സൈറ്റുകള്‍ വഴി ഹെലികോപ്റ്റര്‍ സര്‍വീസുകള്‍ ബുക്ക് ചെയ്യുന്നതായി ഉത്തരാഖണ്ഡ് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ചിലരെങ്കിലും വ്യാജ വെബ്സൈറ്റുകള്‍ വഴി…

പട്ടികജാതി വികസന വകുപ്പ് 2025-26 ലെ കലണ്ടർ പ്രസിദ്ധീകരിച്ചു പട്ടികജാതി വികസന വകുപ്പ് 2025-26 അധ്യയന വർഷത്തേക്കുള്ള വിദ്യാഭ്യാസ പദ്ധതികളുടെ നിർവഹണത്തിനായുള്ള കലണ്ടർ പ്രസിദ്ധീകരിച്ചു. ഇ-ഗ്രാൻറ്‌സ് പോർട്ടൽ വഴി വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്ക് അപേക്ഷിക്കുന്നവർ നിശ്ചിത…

2025 - 2026 വർഷം പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ ഒ.എം.ആർ അധിഷ്ഠിതമായി നടത്തപ്പെടുന്ന വിവിധ പരീക്ഷകൾക്കായി ബാർക്കോഡ് ഉൾപ്പെട്ട ഒ.എം.ആർ ഉത്തരക്കടലാസുകൾ പ്രിന്റ് ചെയ്ത് കാര്യാലയത്തിൽ എത്തിക്കുന്നതിനും പ്രസ്തുത ഒ.എം.ആർ ഷീറ്റുകൾ മൂല്യനിർണ്ണയം നടത്തുന്നതിനുമായി…

സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2025-26 വർഷത്തെ ബി.എസ്‍സി.നഴ്‌സിംഗ്, ബി.എസ്‍സി എം.എൽ.റ്റി, ബി.എസ്‍സി പെർഫ്യൂഷൻ ടെക്‌നോളജി, ബി.എസ്‍സി ഒപ്‌റ്റോമെട്രി, ബി.പി.റ്റി., ബി.എ.എസ്.എൽ.പി., ബി.സി.വി.റ്റി., ബി.എസ്‍സി. ഡയാലിസിസ് ടെക്‌നോളജി, ബി.എസ്‍സി ഒക്യുപേഷണൽ തെറാപ്പി, ബി.എസ്‍സി. മെഡിക്കൽ ഇമേജിംഗ്…

കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ വിവരങ്ങൾ തൊഴിൽ വകുപ്പിന്റെ AIIS സോഫ്റ്റ്‌വെയറിൽ അപ്‌ഡേറ്റ് ചെയ്യണം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ അംഗങ്ങൾ ജൂലൈ 18 ന് മുമ്പായി ആധാർ…

സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ് ഏർപ്പെടുത്തിയ 2025 ലെ സംസ്ഥാന പരിസ്ഥിതിമിത്രം പുരസ്‌കാരങ്ങൾ ജൂൺ 5 ന് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ നടക്കുന്ന ലോക പരിസ്ഥിതിദിനത്തിന്റെ സംസ്ഥാനതല ദിനാചരണ ചടങ്ങിൽ  മുഖ്യമന്ത്രി പിണറായി വിജയൻ സമർപ്പിക്കും. പ്ലാസ്റ്റിക് ലഘൂകൃത…

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും 2024 ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ച തൊഴിലാളി, കുടുംബ, സാന്ത്വന പെൻഷൻ ഗുണഭോക്താക്കൾ തുടർന്ന് പെൻഷൻ ലഭിക്കുന്നതിനായി ജൂൺ 15 മുതൽ ഓഗസ്റ്റ്…

തദ്ദേശ സ്വയംഭരണ സർക്കാരുകൾക്ക് സംസ്ഥാന ധനകാര്യ കമ്മീഷൻ ഗ്രാന്റിനത്തിൽ സംസ്ഥാന സർക്കാർ നൽകുന്ന ഫണ്ടിന്റെ വിന്യാസം തദ്ദേശസർക്കാരുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ എന്നിവയിൽ പൊതുജനങ്ങളിൽ നിന്നും ഏഴാം സംസ്ഥാന ധനകാര്യ കമ്മീഷൻ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും…