സംസ്ഥാനത്ത് മയക്കുമരുന്നിനും ലഹരി കടത്തിനുമെതിരെ ശക്തമായി നടപടികളുമായി എക്‌സൈസ് വകുപ്പ്. 2023 ജനുവരി മുതൽ മെയ് വരെയുള്ള 5 മാസക്കാലത്ത് ആകെ 45637 കേസുകളാണ് എക്‌സൈസ് ആകെ എടുത്തത്. ഇതിൽ 2740 എണ്ണം മയക്കുമരുന്ന്…
കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളിൽ 2023 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ സംസ്ഥാനത്ത് ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള സ്വർണ്ണപ്പതക്കം/ക്യാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടു ത്തിയ പകർപ്പ്…
കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് പെൻഷൻ വാങ്ങിവരുന്ന മുഴുവൻ പെൻഷൻകാരും ജൂൺ 30 നകം അടുത്തുള്ള അക്ഷയാകേന്ദ്രങ്ങളിൽ ചെന്ന് മസ്റ്ററിംഗ് നടത്തണമെന്ന് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ അറിയിച്ചു.
സംസ്ഥാന ഹൈഡ്രോഗ്രാഫിക് സർവേ വിഭാഗത്തിന്റെ നേതൃത്വത്തിൽ ജൂൺ 21ന് ലോക ഹൈഡ്രോഗ്രാഫിക് ദിനം ആചരിക്കും. രാവിലെ 11ന് തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയേഴ്സ് ഹാളിൽ നടക്കുന്ന ചടങ്ങിൽ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ…
ഐ.എൻ.എസ്. ദ്രോണാചാര്യയിൽ ജൂലൈ മൂന്ന്, ഏഴ്, 10, 14, 17, 21, 24, 28, 31, ഓഗസ്റ്റ് നാല്, ഏഴ്, 11, 14, 18, 21, 25, 28, സെപ്റ്റംബർ ഒന്ന്, നാല്, എട്ട്, 11, 15, 18, 22, 25, 29 തീയതികളിൽ…
അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങൾക്ക് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയെ അറിയിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ എല്ലാ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലും ഇംഗ്ലീഷിലും മലയാളത്തിലും പ്രദർശിപ്പിക്കണമെന്ന നിർദേശം പാലിക്കുന്നതു സംബന്ധിച്ച് വിജിലൻസ് വകുപ്പ് സർക്കുലർ…
2022-23 അധ്യയന വർഷം മാർച്ചിൽ നടത്തിയ പത്താംതരം, ടി.എച്ച്.എസ്.എൽ.സി, പ്ലസ്ടു, വി.എച്ച്.എസ്.ഇ., ഗവൺമെന്റ് റീജിയണൽ ഫിഷറീസ് ടെക്‌നിക്കൽ ഹൈസ്‌കൂളിലെ എസ്.എസ്.എൽ.സി എന്നീ പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ മത്സ്യത്തൊഴിലാളികളുടെയും/അനുബന്ധ തൊഴിലാളികളുടെയും മക്കൾക്ക് പ്രോത്സാഹന സമ്മാനം നൽകുന്ന മത്സ്യബോർഡ് പദ്ധതി പ്രകാരം…
ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പ്രകാരം താത്കാലികമായി നിറുത്തിവെച്ചിരുന്ന സാമൂഹ്യ ക്ഷേമ പെൻഷൻ മസ്റ്ററിങ് പുനരാരംഭിക്കുന്നതിന് ബന്ധപ്പെട്ടവർക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഇനിയും മസ്റ്റിങ് ചെയ്യാത്തവർക്ക് അക്ഷയ കേന്ദ്രങ്ങൾ വഴി പെൻഷൻ മസ്റ്ററിങ് ചെയ്യാം.
നിയമസഭാ ലൈബ്രറിയുടെയും ഔദ്യോഗിക ഭാഷാ വകുപ്പുതല സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ ജൂണ്‍ 19-ന് വായനാദിനം ആചരിക്കും. രാവിലെ 10.45 ന് നിയമസഭാ ലൈബ്രറിയുടെ നവീകരിച്ച കൗണ്ടര്‍, പ്രശസ്ത എഴുത്തുകാരുടെ കയ്യൊപ്പിട്ട പുസ്തക ശേഖരം, വായനദിനവുമായി ബന്ധപ്പെട്ട…
പട്ടിക വർഗ്ഗ വികസന വകുപ്പിന് കീഴിൽ വയനാട് കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ പുതിയ ഹോസ്റ്റൽ കെട്ടിടത്തിന്റെ നിർമാണം, അറ്റകുറ്റപ്പണി എന്നിവ നിർവഹിക്കുന്നതിനായി പ്രൊപ്പോസൽ ക്ഷണിച്ചു. ഈ മേഖലിയിൽ 3 വർഷത്തെ പ്രവൃത്തി പരിചയമുള്ള…