സംസ്ഥാന ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി ആർ അനിൽ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പ്രതിമാസ ഫോൺ ഇൻ പരിപാടി ജൂൺ 24ന് ഉച്ചയ്ക്ക് രണ്ടു മുതൽ മൂന്നു വരെ നടക്കും. ഭക്ഷ്യ-പൊതുവിതരണ-ഉപഭോക്തൃ, അളവ് തൂക്ക വകുപ്പുകളെ…
മുഖ്യമന്ത്രി പിണറായി വിജയന്റെ ജൂൺ 27 വരെയുള്ള ഔദ്യോഗിക, പൊതു പരിപാടികൾ മാറ്റിവെച്ചു.
കേരള ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് പെൻഷൻ ലഭിക്കുന്ന, 2022 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾക്ക് ജൂൺ 30 നകം ബയോമെട്രിക് മസ്റ്ററിംഗ് നടത്താൻ സമയം അനുവദിച്ചിട്ടുണ്ട്.…
ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് 2023 ഏപ്രിൽ മാസത്തെ വിലനിലവാര സൂചിക പ്രസിദ്ധീകരിച്ചു. ജില്ല, സൂചിക ക്രമത്തിൽ. 2023 മാർച്ച് മാസത്തിലേത് ബ്രാക്കറ്റിൽ. തിരുവനന്തപുരം 194 (194), കൊല്ലം 189 (188), പുനലൂർ 191 (191), പത്തനംതിട്ട 204 (202), ആലപ്പുഴ…
ദേശീയ വൈദ്യുതി സുരക്ഷാ വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനംവൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി ജൂൺ 27ന് ഉച്ചക്ക് 2.30ന് തിരുവനന്തപുരം അയ്യൻകാളി ഹാളിൽ നിർവഹിക്കും. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് വകുപ്പിന്റെ…
ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് വിവിധ മത്സര പരീക്ഷകളിൽ പങ്കെടുക്കുന്നതിനുള്ള പരിശീലനത്തിന് ധനസഹായം നൽകുന്നതിന് സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പിലാക്കുന്ന യത്‌നം പദ്ധതിയിലേയ്ക്ക് തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ട്രാൻസ്‌ജെൻഡർ വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. PSC, UPSC,…
സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഏർപ്പെടുത്തിയിട്ടുള്ള എമിരറ്റസ് സയന്റിസ്റ്റ് ഫെല്ലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി ജൂലൈ 20 വൈകിട്ട് 5 നകം അപേക്ഷ നൽകണം. ജോലിയിൽ നിന്നും വിരമിച്ച പ്രഗത്ഭരായ ശാസ്ത്രജ്ഞൻമാർ/ സർവ്വകലാശാല…
പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷന്റെ തിരുവനന്തപുരം ജില്ലാ അദാലത്ത് ജൂലൈ 26ന് തൈക്കാട്, ഗവ. ഗസ്റ്റ് ഹൗസിൽ നടക്കും. രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ് അദാലത്ത്. പരാതികൾ കമ്മീഷന് നേരിട്ടും, secycomsn.nri@kerala.gov.in എന്ന ഇ-മെയിലിലോ, ചെയർപേഴ്‌സൺ, പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷൻ, നോർക്ക സെന്റർ, ആറാം നില, തൈക്കാട്…
2022-23 വർഷത്തെ സംസ്ഥാനത്തെ ലോവർ പ്രൈമറി, അപ്പർ പ്രൈമറി, സെക്കന്ററി, ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗങ്ങളിലെ അധ്യാപകർക്കുള്ള അവാർഡിനുള്ള അപേക്ഷകൾ പൊതുവിദ്യാഭ്യാസ വകുപ്പ് ക്ണിച്ചു. മാർഗ രേഖകളുടെ അടിസ്ഥാനത്തിലായിരിക്കണം അപേക്ഷകൾ സമർപ്പിക്കേണ്ടത്. വിശദ…
സംസ്ഥാനത്ത് മയക്കുമരുന്നിനും ലഹരി കടത്തിനുമെതിരെ ശക്തമായി നടപടികളുമായി എക്‌സൈസ് വകുപ്പ്. 2023 ജനുവരി മുതൽ മെയ് വരെയുള്ള 5 മാസക്കാലത്ത് ആകെ 45637 കേസുകളാണ് എക്‌സൈസ് ആകെ എടുത്തത്. ഇതിൽ 2740 എണ്ണം മയക്കുമരുന്ന്…