മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് 2022 ജൂണിൽ നടത്തിയ ഡിഫാം പാർട്ട് I റഗുലർ/സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. വിശദവിവരങ്ങൾക്ക്: www.dme.kerala.gov.in.

പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ജന്മവാർഷികദിനത്തിൽ നിയമസഭാ സമുച്ചയത്തിലെ നെഹ്റു പ്രതിമയിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പുഷ്പാർച്ചന നടത്തി. നിയമസഭാ സെക്രട്ടറി എ.എം ബഷീർ, നിയമസഭാ സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി റ്റി. മനോഹരൻ നായർ,…

ധാതു ഖനനാനുമതി ഓൺലൈനായി കേരള ഓൺലൈൻ മൈനിങ് പെർമിറ്റ് അവാർഡീ സർവീസസ് (കോംപസ്) പോർട്ടലിലൂടെ അനുവദിക്കുന്നതിനുള്ള നാലു മൊഡ്യൂളുകൾ നാളെ (16 നവംബർ) മുതൽ പൊതുജനങ്ങൾക്കു ലഭ്യമാകും. ധാതു ഖനനത്തിനുള്ള ദീർഘകാല അനുമതിയായ ക്വാറീയിംഗ് ലീസ്, ഹൃസ്വകാല…

ലഹരി വിരുദ്ധ ബോധവത്കരണ ബഹുജന ക്യാംപെയിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ശിശുദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ സംസ്ഥാനത്തെ വിദ്യാർഥികളെ അഭിസംബോധന ചെയ്തതിന്റെ പുനഃസംപ്രേഷണം 15 നവംബർ ഉച്ചയ്ക്കു രണ്ടിന് കൈറ്റ്…

പരിയാരം ഗവ. ആയുർവേദ കോളേജിൽ പുതുതായി നിർമിച്ച ലേഡീസ് ഹോസ്റ്റലിന്റെ ഉദ്ഘാടനം 16നു വൈകിട്ട് അഞ്ചിന് ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. സർക്കാർ പദ്ധതി വിഹിതത്തിൽ നിന്ന് 6.62…

സർക്കാർ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഉപയോഗിക്കുന്ന അപേക്ഷാഫോമുകൾ ലിംഗ നിഷ്പക്ഷത (ജെൻഡർ ന്യൂട്രൽ) യുള്ളതാക്കുന്നതിന്റെ തുടക്കമെന്ന നിലയിൽ എല്ലാ അപേക്ഷ ഫോറങ്ങളിലും ‘Wife of (ന്റെ/ യുടെ ഭാര്യ)’ എന്ന് രേഖപ്പെടുത്തുന്നതിനു പകരം ‘spouse of (ന്റെ/ യുടെ…

 സർക്കാർ ഓഫീസ് നടപടികൾ ലളിതമാക്കുവാനും വിവര സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും സർക്കാർ ഓഫീസുകളിൽ നിന്നുള്ള മറുപടികൾ ഇ-മെയിൽ മുഖേനയും നൽകും. ലഭ്യമാകുന്ന പരാതികളിലും അപേക്ഷകളിലും നിവേനങ്ങളിലും മറുപടി ‘ഇ-മെയിൽ വഴി മാത്രം മതി’…

സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ തിരുവനന്തപുരം ജില്ലയിലെ സിറ്റിങ് നവംബർ 15ന് കമ്മിഷൻ ആസ്ഥാനത്ത് നടത്തും.  സിറ്റിങിൽ ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ.അബ്രഹാം മാത്യുവും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും. രാവിലെ ഒമ്പതിന്‌ സിറ്റിങ് ആരംഭിക്കും.…

കേരള പ്രവാസി ക്ഷേമ ബോർഡ് നടപ്പാക്കുന്ന പ്രവാസി ഭവന പദ്ധതി പ്രകാരമുള്ള സബ്സിഡിക്കായി അർഹതയുള്ള പ്രവാസി ക്ഷേമനിധി അംഗങ്ങൾക്ക് നവംബർ 15 മുതൽ 2023 ജനുവരി 31 വരെ ഓൺലൈനായി അപേക്ഷിക്കാം. കേരള പ്രവാസി…

ലേലം 22ന്

November 14, 2022 0

മലയിൻകീഴ് മാധവകവി സ്മാരക ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ് കോമ്പൗണ്ടിൽ വിദ്യാവനം പദ്ധതിക്കായി നിശ്ചയിച്ചിട്ടുള്ള സ്ഥലത്ത് നിൽക്കുന്ന 14 അക്കേഷ്യ മരങ്ങൾ കോമ്പൗണ്ടിൽ നവംബർ 22ന് രാവിലെ 11ന് പരസ്യമായി ലേലം ചെയ്തു…