ഒന്‍പത് ജില്ലകളിലെ 17 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍പട്ടിക ജൂണ്‍ 19 ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. അന്നു മുതല്‍ ജൂലൈ നാല് വരെ പേര് ചേര്‍ക്കുന്നതിനുള്ള…
ബക്രീദ് പ്രമാണിച്ച് തുണിത്തരങ്ങൾക്ക് 30 ശതമാനം പ്രത്യേക റിബേറ്റ് അനുവദിച്ചു. ജൂൺ 19 മുതൽ 27 വരെ ഖാദി ബോർഡിന്റെ ഷോറൂമുകളിൽ നിന്നും, ഖാദി മേളകളിൽ നിന്നും വാങ്ങുന്ന ഖാദി വസ്ത്രങ്ങൾക്ക് റിബേറ്റ് ആനുകൂല്യം…
സംസ്ഥാനത്തെ പട്ടികവർഗ വിദ്യാർഥികളിൽ നിന്നും മെറിറ്റ് അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന 100 കുട്ടികൾക്കായി 2024 ലെ NEET/KEAM പ്രവേശന പരീക്ഷയ്ക്ക് മുൻപായി ഒരു വർഷം നീളുന്ന പ്രത്യേക പരീക്ഷാ പരിശീലനം നടത്തുന്നതിനായി മേഖലയിൽ 10 വർഷം…
സംസ്ഥാന പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കട്ടേല, കുളത്തുപ്പുഴ, ചാലക്കുടി, അട്ടപ്പാടി, നല്ലൂര്‍നാട്, കണിയാമ്പറ്റ, കണ്ണൂര്‍, കാസര്‍ഗോഡ്, ഞാറനീലി എന്നീ മോഡല്‍ റെസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ NEET - KEAM പ്രവേശന…
സംസ്ഥാനത്തെ പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകളിലേയ്ക്ക് 2023-24 അധ്യയന വർഷത്തെ പ്രവേശനത്തിനായി നിശ്ചിത സമയത്തിനകം പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാൻ കഴിയാതിരുന്ന വിദ്യാർഥികൾക്ക് ആർക്കിടെക്ചർ (ബി.ആർക്ക്), മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകൾ (എം.ബി.ബി.എസ്,…
കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യൽ സർവീസ് (പ്രിലിമിനറി) പരീക്ഷ ജൂലൈ രണ്ടിന് രാവിലെ 10 മുതൽ 12 വരെ എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളജിൽ (കിഴക്കേ ക്യാമ്പസ്) നടക്കും. www.hckrecruitment.nic.in ൽ നിന്ന്…
എസ്.എൻ.ഡി.പി.യോഗം തെരഞ്ഞെടുപ്പ് നടത്തുന്നതിന് ആവശ്യമായ വിശദാംശങ്ങളും ശിപാർശകളും തയ്യാറാക്കി സമർപ്പിക്കുന്നതിന് സർക്കാർ ചുമതലപ്പെടുത്തിയ പിന്നാക്ക വിഭാഗ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ജി. ശശിധരൻ ഈ വിഷയത്തിൻമേൽ ജൂൺ 21 ന് രാവിലെ 11ന് തിരുവനന്തപുരം…
2022 ജൂലൈ ഒന്നിനു പ്രാബല്യത്തിൽ വന്ന മെഡിസെപ് പദ്ധതിയുടെ ആദ്യത്തെ പോളിസി വർഷം (First Policy Year) 2023 ജൂൺ 30നു അവസാനിക്കുകയും രണ്ടാമത്തെ പോളിസി വർഷം (Second Policy Year) 2023 ജൂലൈ…
സംസ്ഥാന വനിതശിശുവികസന വകുപ്പ് സ്റ്റേറ്റ് നിർഭയസെല്ലിന് കീഴിൽ തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർഗോഡ് ജില്ലകളിൽ അതിജീവിതരായ പെൺകുട്ടികൾക്കായി എൻട്രി ഹോം പ്രവർത്തിപ്പിക്കുവാൻ താത്പര്യമുള്ളതും സ്ത്രീകളുടെയും കുട്ടികളുടെയും പുനരധിവാസ മേഖലയിലും അവരെ മുഖ്യധാരയിലേക്ക് ഉൾച്ചേർക്കുന്ന പ്രക്രിയയിലും (പ്രത്യേകിച്ച്…
കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ്, കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ മുൻപാകെ സമർപ്പിച്ച ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി, 2023 (One Time Settlement Scheme 2023), അംഗീകരിക്കുന്നതുമായി പൊതു തെളിവെടുപ്പ് ജൂൺ 22 ന് കമ്മീഷന്റെ തിരുവനന്തപുരത്ത്…