സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ നോർക്ക റൂട്ട്സുമായി ചേർന്ന് നടപ്പാക്കുന്ന സ്വയം തൊഴിൽ വായ്പാ പദ്ധതിയായ ''പ്രവാസി പുനരധിവാസ വായ്പാ പദ്ധതിക്കു കീഴിൽ വായ്പ അനുവദിക്കുന്നതിനായി കേരളത്തിലെ വിവിധ ജില്ലകളിലെ പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ട, സംരംഭകരായ…
കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ള കര്‍ഷക തൊഴിലാളികളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ നല്‍കാം. സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളില്‍ വിദ്യാഭ്യാസം നടത്തിയവരും 2022-2023 വര്‍ഷത്തെ എസ്.എസ്.എല്‍.സി/ടി.എച്ച്.എസ്.എല്‍.സി പരീക്ഷയില്‍ 80ഉം അതില്‍ കൂടുതല്‍ പോയിന്റും…
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ ആഗസ്റ്റിൽ നടത്തുന്ന വയർമാൻ പരീക്ഷയ്ക്ക് നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ https://samraksha.ceikerala.gov.in മുഖേന സമർപ്പിക്കണം. വെബ്സൈറ്റിൽ “Create Account” എന്ന menu എടുത്ത് രജിസ്റ്റർ ചെയ്ത ശേഷം “Applications” എന്ന…
വിവിധ പരീക്ഷകളിൽ ഉയർന്ന മാർക്കു വാങ്ങി പാസാകുന്ന പട്ടികജാതി വിദ്യാർത്ഥികൾക്ക് 2023-24 വർഷത്തെ പ്രത്യേക പ്രോത്സാഹന സമ്മാന പദ്ധതിക്ക് ഇ -ഗ്രാന്റ്സ് പോർട്ടൽ മുഖേന അപേക്ഷ സമർപ്പിക്കാം. അവസാന തീയതി ആഗസ്റ്റ് 15. കൂടുതൽ…
2020ലെ ലൈസൻസിങ് ബോർഡ് നിയമത്തിൽ മാറ്റങ്ങൾ വരുത്തുന്നത് സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്നും ഇലക്ട്രിക്കൽ വയർമാൻ/സൂപ്പർവൈസർ/കോൺട്രാക്ടർമാരുടെ സംഘടനകളിൽ നിന്നും അഭിപ്രായങ്ങളും നിർദേശങ്ങളും 25നകം സെക്രട്ടറി, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ്, ഹൗസിങ് ബോർഡ് ബിൽഡിങ്, ശാന്തി നഗർ, തിരുവനന്തപുരം…
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് സെര്‍വര്‍ മാറ്റുന്നതിനാല്‍ ജൂണ്‍ 22, 23 തീയതികളില്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് ലഭ്യമാകില്ലെന്ന് സി.ഇ.ഒ അറിയിച്ചു. ഈ ദിവസങ്ങളില്‍ പ്രതിദിന ടിക്കറ്റ് നിയന്ത്രണ…
കേരള ചരിത്ര ഗവേഷണ കൗൺസിൽ ജൂൺ 15 ന് വൈകീട്ട് മൂന്നിന് ' The 'Home Science' of Gendering Food: A Colonial Consequence എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു. കണ്ണൂർ കോ-ഓപ്പറേറ്റീവ് ആർട്ട്‌സ് ആൻഡ്…
കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയിൽ 2023-24 അധ്യയന വർഷത്തെ ടാലന്റ് ഡെവലപ്മെന്റ് കോഴ്സ്, സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ് എന്നീ കോഴ്സുകളുടെ ഓൺലൈൻ ബാച്ചുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. ഹൈസ്കൂൾ വിദ്യാർഥികൾക്ക് ടാലന്റ്…
റവന്യൂ വകുപ്പ് മുഖേന പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുന്നതിന് ലാൻഡ് റവന്യൂ കമ്മീഷണറേറ്റിലെ വിവിധ വിഭാഗങ്ങളിലെ ആവശ്യങ്ങൾക്ക് അനുസരിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഉപയോഗപ്പെടുത്തുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. സർക്കാർ ഉത്തരവ് (എം എസ്)…
കേരള നിയമസഭ – പിന്നാക്ക സമുദായ ക്ഷേമം സംബന്ധിച്ച സമിതി വ്യാഴാഴ്ച (ജൂൺ 15) രാവിലെ 11ന് എറണാകുളം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേർന്ന് എറണാകുളം ജില്ലയിൽ നിന്ന് ലഭിച്ചതും, സമിതിയുടെ പരിഗണനയിലുള്ളതുമായ…