വിവിധ അഖിലേന്ത്യാ സർക്കാർ സർവീസുകളിലേക്ക് തിരഞ്ഞെടുക്കുന്നതിന് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന 2023 സിവിൽ സർവീസ് പരീക്ഷയുടെ ആദ്യഘട്ടം മെയ് 28ന് നടക്കും. 9.30 മുതൽ 11.30 വരെയും 2.30 മുതൽ 4.30…
റിയൽ എസ്റ്റേറ്റ് പ്രൊജക്റ്റ് നിർവചനത്തിൽ കൂടുതൽ വ്യക്തത വരുത്തി കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി ഉത്തരവിറക്കി. അപ്പാർട്ട്മെന്റ്, പ്ലോട്ട്, വില്ല എന്നിവയുടെ എണ്ണം എട്ടിൽ കുറവാണെങ്കിൽ പോലും വികസിപ്പിക്കാനുദ്ദേശിക്കുന്ന ഭൂമി 500 ച.മീറ്ററിൽ കൂടുതലാണെങ്കിൽ അത്…
സംസ്ഥാന ട്രാൻസ്പോർട്ട് അതോറിട്ടി യോഗം ജൂൺ ഏഴിനു രാവിലെ 11 ന് വഴുതക്കാട് ട്രാൻസ് ടവറിലുള്ള ട്രാൻസ്പോർട്ട് കമ്മീഷണറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. അജണ്ട മോട്ടോർ വാഹന വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പട്ടികജാതി വികസന വകുപ്പിനു ഉത്തരമേഖലയുടെ കീഴിലുള്ള മായന്നൂര്‍ ഐ റ്റി ഐ യില്‍ സ്വീയിംഗ് ടെക്നോളജി ട്രേഡിലെ പരിശീലനത്തിനാവശ്യമായ പഠനോപകരണങ്ങളും ഫര്‍ണിച്ചറും വിതരണം ചെയ്യുന്നതിനായി മത്സരാടിസ്ഥാനത്തിലുള്ള ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി…
വൈപ്പിനിൽനിന്നു കൊച്ചി നഗരത്തിലേക്കുള്ള ബസ് യാത്രാ സൗകര്യത്തിനു സംസ്ഥാന ഗതാഗത വകുപ്പ് തയാറാക്കിയ പുതിയ സ്‌കീമിന്റെ കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പുതിയ സ്‌കീം പ്രകാരം പറവൂർ കെ.എസ്.ആർ.ടി.സി. സ്റ്റേഷനിൽനിന്ന് ചെറായി, ബോൾഗാട്ടി പാലസ് ജങ്ഷൻ, ഹൈക്കോർട്ട് ജങ്ഷൻ, ജെട്ടി…
2022-23 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി., ടി.എച്ച്.എസ്.എൽ.സി., എ.എച്ച്.എസ്.എൽ.സി, എസ്.എസ്.എൽ.സി. (ഹിയറിംഗ് ഇംപയേർഡ്) 'സേ' പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷ 2023 ജൂൺ 7 ബുധനാഴ്ച ആരംഭിച്ച് ജൂൺ 14 ബുധനാഴ്ച അവസാനിക്കുന്നതാണ്. മേൽ പരീക്ഷകളുടെ വിജ്ഞാപനങ്ങൾ https://thslcexam.kerala.gov.in, https://sslcexam.kerala.gov.in/, https://ahslcexam.kerala.gov.in/, https://pareekshabhavan.kerala.gov.in/, https://sslchiexam.kerala.gov.in/ എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്.
പട്ടികജാതി വികസന വകുപ്പ് ഉത്തരമേഖലയുടെ കീഴിലുള്ള മായന്നൂർ ഐ റ്റി ഐ യിൽ സ്വീയിംഗ് ടെക്നോളജി ട്രേഡിലെ പരിശീലനത്തിനാവശ്യമായ പഠനോപകരണങ്ങളും ഫർണിച്ചറും വിതരണം ചെയ്യുന്നതിന് മത്സരാടിസ്ഥാനത്തിലുള്ള ടെണ്ടറുകൾ ക്ഷണിച്ചു. Tender ID: 2023-DSCD-577289-1. ടെണ്ടർ സ്വീകരിക്കുന്ന അവസാന…
കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷ പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികൾ അംശാദായം ഓൺലൈനായി ഒടുക്കുന്നതിനുള്ള സേവനം പ്രദാനം ചെയ്യുന്നതിന് സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ദേശസാൽകൃത, പൊതുമേഖലാ, സ്വകാര്യ/സഹകരണ മേഖലാ ബാങ്കുകളിൽ നിന്നും താത്പര്യ പത്രം ക്ഷണിച്ചു. സേവനങ്ങൾ…
മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായുള്ള കേരള സംസ്ഥാന കമ്മീഷൻ മേയ് 25നു രാവിലെ 11ന് എറണാകുളം കാക്കനാടുള്ള കേരള ബാങ്കിന്റെ കോർപ്പറേറ്റ് ഓഫീസിൽ തളിവെടുപ്പ് നടത്തും. മുന്നാക്ക സമുദായ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന്…
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് (കെ.ഡി.ആർ.ബി) യിൽ ഒഴിവുള്ള 35600-75400 രൂപ ശമ്പള സ്കെയിലിലുള്ള ക്ലർക്ക് തസ്തികയിലേക്ക് ഡെപ്യുട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിനുള്ള അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മെയ് 27 വരെ നീട്ടി. താൽപ്പര്യമുള്ള…