പട്ടികവർഗ വികസന വകുപ്പിനു കീഴിൽ വയനാട് കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ പുതിയ ഹോസ്റ്റൽ കെട്ടിടത്തിന്റെ നിർമാണം, അറ്റകുറ്റപണി എന്നിവ നിർവഹിക്കുന്നതിനായി മൂന്ന് വർഷം പ്രവൃത്തിപരിചയമുള്ള സർക്കാർ അക്രെഡിറ്റഡ് സ്ഥാപനങ്ങളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു.…
തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരേയുണ്ടാകുന്ന ലൈംഗികാതിക്രമം തടയുന്നതിനും എല്ലാ സ്ത്രീകൾക്കും അന്തഃസ്സോടെയും സുരക്ഷിതത്വ ബോധത്തോടെയും ജോലി ചെയ്യുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായി നടപ്പിലാക്കിയ നിയമമാണ് 2013 ലെ POSH ACT. പത്തോ അതിലധികമോ ജീവനക്കാരുള്ള (സ്ഥിരം, താൽക്കാലികം) സ്ഥാപനമേധാവികൾ, അവരുടെ…
2023 മാർച്ചിൽ നടത്തിയ എസ്.എസ്.എൽ.സി, എസ്.എസ്.എൽ.സി (എച്ച്.ഐ), ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (എച്ച്.ഐ), എ.എച്ച്.എസ്.എൽ.സി പരീക്ഷകളുടെ ഉത്തരക്കടലാസുകളുടെ പുനർമൂല്യ നിർണയം, ഫോട്ടോകോപ്പി, സ്ക്രൂട്ടിണി (സൂക്ഷ്മപരിശോധന) എന്നിവ ആഗ്രഹിക്കുന്ന പരീക്ഷാർഥികൾ അപേക്ഷ https://sslcexam.kerala.gov.in, https://sslchiexam.kerala.gov.in, https://thslchiexam.kerala.gov.in, https://ahslcexam.kerala.gov.in, എന്നീ വെബ്സൈറ്റുകൾ മുഖേന ഇന്നു (മേയ്…
സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷന് (കെപ്കോ) കീഴിൽ പ്രവർത്തിക്കുന്ന മുട്ടക്കോഴി വളർത്തൽ കേന്ദ്രത്തിൽ നിന്നും ഉത്പാദിപ്പിക്കുന്ന ഗുണമേന്മയുള്ള ഒരു ദിവസം പ്രായമായ ബി.വി.-380 ഇനത്തിൽപ്പെട്ട മുട്ടക്കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക്. ആവശ്യമുള്ളവർ 9495000923, 9495000915, 9495000919 നമ്പരുകളിൽ…
സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പ്രസിദ്ധീകരിച്ച താരിഫ് റഗുലേഷൻസ് 2021 പ്രകാരം ഇന്ധന വിലയിലുണ്ടായ വർധന മൂലം ലൈസൻസിക്കുണ്ടാകുന്ന അധികബാധ്യത ഇന്ധന സർചാർജായി മൂന്നു മാസത്തിൽ ഒരിക്കലാണ് നിലവിൽ ഈടാക്കുന്നത് കേന്ദ്ര സർക്കാർ 29.12.2012ന്…
പട്ടികജാതി വികസന വകുപ്പിലെ വിവിധ ഐ.ടി.ഐകളിൽ ബെഞ്ചുകളും, സ്റ്റീൽ ഡെസ്കുകളും വിതരണം ചെയ്യുന്നതിന് ഇ-ടെണ്ടർ ക്ഷണിച്ചു. വിവരങ്ങൾക്ക്: www.etenders.kerala.gov.in.
‘ആശ്വാസകിരണം’ ഗുണഭോക്താക്കൾ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പിലാക്കിവരുന്ന ആശ്വാസകിരണം പദ്ധതിയിൽ ധനസഹായം ലഭിച്ചുവരുന്ന ഗുണഭോക്താക്കൾ തുടർധനസഹായം ലഭിക്കുന്നതിനായി ഗുണഭോക്താക്കളുടെ (പരിചാരകർ) ആധാർ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, രോഗിയുടെ ആധാർ,…
കേന്ദ്ര സർക്കാരിന്റെ യുജനകാര്യ കായിക മന്ത്രാലയത്തിന് കീഴിലുള്ള നെഹ്റു യുവകേന്ദ്ര സംഘാതൻ കേരള സോൺ ഡയറക്ടറായി എം അനിൽകുമാർ ചുമതലയേറ്റു. കേരളത്തിന് പുറമേ പുതിച്ചേരിയുടെ ഭാഗമായ മാഹിയും ലക്ഷദ്വീപും ഉൾപ്പെടുന്നതാണ് കേരള സോൺ. അനിൽകുമാർ…
സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിലുള്ള കമ്മീഷന്റെ കോർട്ട് ഹാളിൽ മേയ് 24 ന് രാവിലെ 11 മണിക്ക് സിറ്റിംഗ് നടത്തുന്നു. സിറ്റിംഗിൽ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിലെ മാനദണ്ഡങ്ങൾ…
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചു 'വികസനം, ക്ഷേമം, സന്തോഷക്കാഴ്ചകൾ' എന്ന വിഷയത്തിൽ ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച ഫോട്ടോഗ്രഫി മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു. മലപ്പുറം എടപ്പാൾ സ്വദേശി നാസർ എടപ്പാളിനാണ് ഒന്നാം…