നവംബർ 28ന് ആരംഭിക്കുന്ന കോഴിക്കോട് റവന്യൂജില്ലാ സ്‌കൂൾ കലോത്സവത്തിൽ വിധികർത്താക്കളാകുന്നതിന് കോഴിക്കോട് ജില്ലക്ക് പുറത്ത് താമസക്കാരായ യോഗ്യരായവരിൽ നിന്നും ബയോഡാറ്റാ ക്ഷണിച്ചു. വിശദമായ ബയോഡാറ്റയും അനുബന്ധ സർട്ടിഫിക്കറ്റുകളും ഒക്ടോബർ 30നകം csectionddekkd@gmail.com എന്ന ഇ-മെയിലിൽ ലഭ്യമാക്കണമെന്ന് കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ…

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്‌സ്)  ഗസ്റ്റ് ഫാക്കൽറ്റി നിയമനത്തിന്  അപേക്ഷിക്കാനുള്ള തീയതി ഒക്‌ടോബർ 31 വരെ നീട്ടി.  കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org, 0471-2329468/2339178.

കേരള നിയമസഭയുടെ കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ (പാർലമെന്ററി സ്റ്റഡീസ്) നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സിന്റെ 2022ലെ വാചാ പരീക്ഷ നവംബർ 10,11 തീയതികളിൽ തിരുവനന്തപുരത്ത് നിയമസഭ സമുച്ചയത്തിൽ നടത്തും. കൂടുതൽ വിവരങ്ങൾ നിയമസഭയുടെ…

സമഗ്ര ശിക്ഷാ കേരളം വയനാട് ജില്ലയിൽ ഭിന്നശേഷി കുട്ടികൾക്കുള്ള ഹിയറിങ് എയ്ഡ്, ഓർത്തോട്ടിക് ഉപകരണങ്ങൾ എന്നിവയുടെ വിതരണത്തിന് പ്രൊപ്പോസൽ ക്ഷണിച്ചു.  വിശദാംശങ്ങൾക്ക്: https://etenders.kerala.gov.in/nicgep/app.

ഹയർ സെക്കണ്ടറി, നോൺ വൊക്കേഷണൽ ഹയർ സെക്കണ്ടറി അധ്യാപക നിയമനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) 2023 ജനുവരി 22 ന് നടക്കും. ഓൺലൈൻ രജിസ്‌ട്രേഷൻ 2022 ഒക്‌ടോബർ…

നിയമസഭാ ലൈബ്രറിയുടെ പുസ്തക ശേഖരം  നവംബർ ഒന്നു മുതൽ പൊതുജനങ്ങൾക്കും  ലഭ്യമാകും. പൊതുജനങ്ങൾക്ക് അംഗത്വം നൽകുന്ന ചടങ്ങിന്റെ ഉദ്ഘാടനം ആർ. ശങ്കര നാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ നവംബർ ഒന്നിനു രാവിലെ 11.30 ന് നിയമസഭാ സ്പീക്കർ …

തിരുവനന്തപുരത്ത് പുതുതായി പണികഴിപ്പിച്ച സർക്കാർ ഉദ്യോഗസ്ഥർക്കായുള്ള പാർപ്പിട സമുച്ചയം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ബുധനാഴ്ച ഉച്ചയ്ക്ക് 12 ന്  നേതാജി നഗറിൽ (ലോ - കോളേജ് ജംഗ്ഷൻ) നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി പി…

സ്‌കോൾ-കേരള മുഖേന തെരഞ്ഞെടുക്കപ്പെട്ട സർക്കാർ/എയ്ഡഡ് ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന ഡി.സി.എ ഏഴാം ബാച്ച് പൊതുപരീക്ഷയ്ക്ക് ഫീസ് അടച്ച് നിർദിഷ്ട രേഖകൾ സഹിതം അപേക്ഷ പഠനകേന്ദ്രങ്ങളിൽ സമർപ്പിക്കേണ്ട സമയപരിധി പിഴയില്ലാതെ നവംബർ…

ഈ വർഷത്തെ മലയാള ദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും നവംബർ ഒന്നിന് ഉച്ചയ്ക്ക് 12ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 'സമകാലിക ജനപഥം' ഭരണഭാഷാപതിപ്പിന്റെ പ്രകാശനവും, സംസ്ഥാനതല ഭരണഭാഷാ-പുരസ്‌കാര വിതരണം ചടങ്ങിൽ മുഖ്യമന്ത്രി നിർവഹിക്കും. ഗതാഗതമന്ത്രി ആന്റണി…

ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ ഹയർ സെക്കൻഡറി അധ്യാപക നിയമനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ജനുവരി 22ന് നടത്തും. ഇതിനായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ഒക്ടോബർ 31ന് വൈകിട്ട് അഞ്ചുവരെ ദീർഘിപ്പിച്ചു.…