കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ സ്‌കൂൾ തലത്തിലെ അണ്ടർ 17 വിദ്യാർത്ഥികളായ ആൺകുട്ടികൾക്കായി നടത്തുന്ന പ്രഥമ  സി.എം ഗോൾഡ് കപ്പ് ഫുട്‌ബോൾ ടൂർണ്ണമെന്റിലേക്കുളള ടീമുകളുടെ എൻട്രികൾ ക്ഷണിക്കുന്നു.കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് മുൻസിപ്പൽ സ്റ്റേഡിയത്തിൽ വെച്ചാണ് ടൂർണ്ണമെന്റ് നടക്കുക.…

കേരളത്തിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ (എം.എസ്.എം.ഇ) പിന്തുണയ്ക്കുന്നതിനായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റിന്റെ (KED) നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന എന്റർപ്രൈസ് ഡെവലപ്‌മെന്റ് സെന്റർ (EDC) സംഘടിപ്പിക്കുന്ന ബിസിനസ്സ് ഗ്രോത്ത് പ്രോഗ്രാമിലേയ്ക്ക് നിലവിൽ സംരംഭങ്ങൾ നടത്തിവരുന്ന സംരക്ഷകരിൽ നിന്നും…

അംഗണവാടികൾ മുഖേന നടപ്പാക്കുന്ന സർക്കാർ പോഷകാഹാര പ്രോജക്ടുകളിലേക്കുള്ള ഭക്ഷ്യധാന്യ വിതരണ ചുമതല ലഭിച്ചിട്ടുള്ള കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന സഹകരണ ഫെഡറേഷന്റെ സംഭരണ ഏജൻസി എന്ന നിലയിൽ പ്രവർത്തിക്കാൻ പ്രാപ്തമായ ഏജൻസികളിൽ നിന്നും…

കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ നോർക്ക റൂട്ട്സുമായി ചേർന്ന് നടപ്പിലാക്കുന്ന സ്വയം തൊഴിൽ വായ്പാ പദ്ധതിയായ “പ്രവാസി പുനരധിവാസ വായ്പാ പദ്ധതി”യ്ക്കു കീഴിൽ വായ്പ അനുവദിയ്ക്കുന്നതിനായി കേരളത്തിലെ വിവിധ ജില്ലകളിലെ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട…

സംസ്ഥാനത്തെ പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർ ഉൾപ്പെടുന്ന സർക്കാർ ജീവനക്കാർ, അധ്യാപകർ, എയ്ഡഡ് സ്കൂൾ/കോളേജ് സ്ഥാപനങ്ങളിലെ അധ്യാപക-അനധ്യാപക ജീവനക്കാർ, പഞ്ചായത്ത് മുൻസിപ്പൽ കോമൺ സർവീസ് എന്നിവിടങ്ങളിലെ ജീവനക്കാർ, മുൻസിപ്പൽ കോമൺ സർവീസിലെ കണ്ടിജന്റ് ജീവനക്കാർ,…

കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക്‌ (കെ ഫോൺ) പ്രൊജക്ട് ദ്രുതഗതിയിൽ പൂർത്തിയാക്കി പ്രവർത്തനക്ഷമമാക്കുന്നതിനായി കേരളത്തിലെ എല്ലാ സർക്കാർ സ്ഥാപനങ്ങളും selfcare.kfon.co.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ടതാണെന്ന് കെ-ഫോൺ മാനേജിങ് ഡയറക്ടർ അറിയിച്ചു.  സിംഗിൾ പോയിന്റ് ഓഫ്…

പട്ടിക ജാതി/പട്ടിക വർഗ വകുപ്പിന്റെ  നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലേയ്ക്കുള്ള 2023-24 വർഷത്തെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് മേയ് 6-ാം തീയതി എ2/6573/2023/ഡിജിഇ സർക്കുലർ പ്രകാരം പുറപ്പെടുവിച്ച വിജ്ഞാപനത്തിലെ ഒഴിവ് വിവരപട്ടികയിൽ മാറ്റം…

ദേശീയ അന്തർദേശീയ തലങ്ങളിൽ മികവ് കൈവരിക്കുന്നതിന് കായിക ഇനങ്ങളെയും വ്യക്തിഗത കായിക താരങ്ങളെയും പ്രോത്സാഹിപ്പിക്കുക, മികച്ച കായിക താരങ്ങൾക്ക് പരിശീലന സൗകര്യം ഉറപ്പുവരുത്തുക, കായിക വികസനത്തിനും മികച്ച കായിക താരങ്ങളെ വാർത്തെടുക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും ആവശ്യമായ ആധുനിക…

വൈദ്യുതി നിരക്കുകൾ പരിഷ്‌കരിക്കുന്നതു സംബന്ധിച്ച് കെ.എസ്.ഇ.ബി. സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷനു സമർപ്പിച്ച അപേക്ഷയിലുള്ള പൊതു തെളിവെടുപ്പ് നാളെ (മെയ് 9) പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാൾ, 10ന് എറണാകുളം കൊച്ചിൻ മുൻസിപ്പൽ കോർപ്പറേഷൻ…

മേയ് 14 നു നടക്കുന്ന കേരള ജുഡിഷ്യൽ സർവീസ് (പ്രിലിമിനറി) പരീക്ഷയ്ക്കുള്ള അഡ്മിഷൻ ടിക്കറ്റ് കേരള ഹൈക്കോടതിയുടെ റിക്രൂട്ട്‌മെന്റ് പോർട്ടലായ www.hckrecruitment.nic.in ൽ ലഭ്യമാണെന്ന് രജിസ്ട്രാർ (ഡിസ്ട്രിക്ട് ജുഡീഷ്യറി) അറിയിച്ചു.