ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പ് നടത്തുന്ന ഫസ്റ്റ് ക്ലാസ് ബോയിലർ അറ്റെൻഡന്റ് കോംപീറ്റൻസി പരീക്ഷ ഡിസംബർ ആറ്, ഏഴ്, എട്ട് തീയതികളിൽ നടത്തും. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. സെപ്റ്റംബർ ഒന്ന് മുതൽ 22 വരെ അപേക്ഷ…

കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച രണ്ടു പുസ്തകങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. ഡോ. ഗീനകുമാരി എഴുതിയ 'മാർക്‌സിയൻ അർഥശാസ്ത്രം കുട്ടികൾക്ക്' എന്ന പുസ്തകം മുഖ്യമന്ത്രിയിൽ നിന്ന് സാംസ്‌കാരികവകുപ്പു മന്ത്രി വി.…

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയിൽ യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷയുടെ ഓപ്ഷണൽ വിഷയങ്ങളുടെ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. മലയാളം, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, ജോഗ്രഫി, സോഷ്യോളജി എന്നീ വിഷയങ്ങൾക്ക് ഓൺലൈൻ…

കേരള ഷോപ്‌സ് ആൻഡ് കോമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡിലെ സ്വയംതൊഴിൽ ചെയ്യുന്ന അംഗങ്ങൾ ഉൾപ്പെടെയുള്ള എല്ലാ തൊഴിലാളികളുടെയും പ്രതിമാസ അംശാദായം 40 രൂപയിൽ നിന്നും 100 രൂപയായി വർധിപ്പിച്ചു. 2022 സെപ്റ്റംബർ ഒന്നു…

സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷ പരിപാടികളിൽ ഗ്രീൻ പ്രോട്ടോക്കോൾ കർശനമാക്കും. ആഘോഷ പരിപാടികൾ നടക്കുന്നയിടങ്ങളിലും കൂട്ടായ്മകളിലും ഗ്രീൻ പ്രോട്ടോക്കോൾ നിർബന്ധമായും പാലിക്കണമെന്നു നിർദേശം നൽകി.ആഘോഷ പരിപാടികളുമായി ബന്ധപ്പെട്ടുള്ള ബാനറുകൾ, ഹോർഡിംഗുകൾ, കമാനങ്ങൾ എന്നിവ…

ഇക്കൊല്ലത്തെ ഓണം ഘോഷയാത്രയിൽ വനം വകുപ്പ് അവതരിപ്പിക്കുന്ന ഫ്‌ളോട്ട് തയ്യാറാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഈ മേഖലയിൽ മുൻപരിചയമുള്ള ആർട്ടിസ്റ്റുകൾ, സ്ഥാപനങ്ങൾ എന്നിവർക്ക് അപേക്ഷിക്കാം. വനസംരക്ഷണവുമായി ബന്ധപ്പെട്ട ഫ്ളോട്ട് തയ്യാറാക്കുന്നതിനുള്ള രൂപരേഖ അടക്കമുള്ള എസ്റ്റിമേറ്റ് ഡയറക്ടർ,…

ചെറുകഥാകൃത്തും എഴുത്തുകാരനുമായ ഡോ. എസ്.വി. വേണുഗോപൻ നായരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മലയാള കഥാസാഹിത്യരംഗത്ത് നാട്ടുഭാഷയുടെ സാരള്യവും കലാത്മകമായ ഭാവലാവണ്യവും പടർത്തിയ സാഹിത്യകൃതികൾ കൊണ്ട് ശ്രദ്ധേയനാണ് അദ്ദേഹം. പ്രഗത്ഭനായ അധ്യാപകൻ, പ്രഭാഷകൻ…

  കൺസ്യൂമർ ഫെഡിന്റെ ഓണം സഹകരണ വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 29 വൈകിട്ട് ആറിന് തിരുവനന്തപുരം സ്റ്റാച്യുവിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ അധ്യക്ഷത വഹിക്കും.…

സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട ജനകീയ ചര്‍ച്ചകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ഓഗസ്റ്റ് 23) വൈകിട്ടു നാലിന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും. 26 ഫോക്കസ് മേഖലകളുമായി ബന്ധപ്പെട്ടു ജില്ല, ബ്ലോക്ക്,…

എറണാകുളം പെരുമ്പാവൂരിൽ മുടക്കുഴി എന്ന സ്ഥലത്ത് പട്ടികജാതിക്കാരായ ദമ്പതികളെ പാറമട ഉടമ ആക്രമിച്ചു എന്ന മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു. എസ്.സി പ്രൊമോട്ടർ കൂടിയായ പി.ബി. ശാലു…