കേരള സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റിയുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി സ്വകാര്യ വാഹനം വാടകയ്ക്കെടുക്കുന്നു. വാഹനത്തിന്റെ ഉടമ/വാഹനം വാടകയ്ക്ക് നൽകുന്ന ഏജൻസി എന്നിവർക്ക് അപേക്ഷിക്കാം. ഡിസംബർ 22ന് രാവിലെ 11ന് മുമ്പ് അപേക്ഷ നൽകണം. കൂടുതൽ…

കെട്ടിട നിർമാണ തൊഴിലാളി ക്ഷേമ ബോർഡിൽ നിന്ന് വിവിധ പെൻഷനുകൾ ലഭിക്കുന്നവർ 2023  മുതൽ തുടർന്നും പെൻഷൻ ലഭിക്കുന്നതിന് വിവരങ്ങൾ സമർപ്പിക്കണം. ഓഫീസറോ ബന്ധപ്പെട്ട മെഡിക്കൽ ഓഫീസറോ നൽകുന്ന ലൈഫ് സർട്ടിഫിക്കറ്റ്, ആധാർകാർഡ് കോപ്പി,…

സപ്ലൈകോ വഴി നടപ്പിലാക്കുന്ന നെല്ല് സംഭരണ പദ്ധതിയുടെ 2022-23 രണ്ടാംവിള സീസണിലെ ഓൺലൈൻ കർഷക രജിസ്‌ട്രേഷൻ ഡിസംബർ 15 മുതൽ ആരംഭിക്കും.  സപ്ലൈകോയുടെ നെല്ല് സംഭരണ ഓൺലൈൻ വെബ് പോർട്ടലിലാണ് (www.supplycopaddy.in) കർഷകർ രജിസ്റ്റർ ചെയ്യേണ്ടത്.…

ഐ.എച്ച്.ആർ.ഡി. 2022 ആഗസ്റ്റ്- സെപ്റ്റംബറിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (പി.ജി.ഡി.സി.എ) / ഒന്നും രണ്ടും സെമസ്റ്റർ ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷൻ…

കേരള നിയമസഭ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ക്ഷേമം സംബന്ധിച്ച സമിതി (2021-23) ഡിസംബർ 21ന് രാവിലെ 10.30ന് ആലപ്പുഴ ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. മത്സ്യമേഖലയിലെ വിഷയങ്ങൾ സംബന്ധിച്ച് ജില്ലയിലെ വ്യക്തികളിൽ നിന്നും സന്നദ്ധ സംഘടനകളിൽ…

ഡിജിറ്റൽ ലാൻഡ് സർവ്വേ പ്രോജക്ടിന്റെ ഭാഗമായി കോർപറേറ്റ് മൊബൈൽ കണക്ഷൻ എടുക്കുന്നതിന് ഓൺലൈൻ പ്രൊപ്പോസൽ ക്ഷണിച്ചു. സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ പോർട്ടലായ https://etenders.kerala.gov.in-ൽ വിശദാംശം നൽകിയിട്ടുണ്ട്. 1130 കണക്ഷനുകളാണ് എടുക്കുന്നത്. താത്പര്യമുള്ള സ്ഥാപനങ്ങൾ 0471-2325266 എന്ന…

സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ഡിസംബർ 13ന് കൊല്ലം ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ 11 ന് സിറ്റിങ് നടത്തും. കൊല്ലം ജില്ലയിൽ നിന്നുള്ള പുതിയ പരാതികൾ സ്വീകരിക്കും.

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിൽ എസ്1, എസ്4, എസ്6 റെഗുലർ ഡിപ്ലോമ ക്ലാസുകൾ ഡിസംബർ 12 മുതൽ ആരംഭിക്കുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

സംസ്ഥാന സർക്കാർ പട്ടികജാതി വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന പഠനമുറി പദ്ധതിയിൽ അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഇളവ് അനുവദിച്ച് ഉത്തരവായി. ഇനി മുതൽ 5, 6 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. ഏഴു മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർഥികളെയാണ്…

സംരക്ഷിത പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ പരിധിയിലുള്ള സ്ഥാപനങ്ങൾ, വീടുകൾ, മറ്റ് നിർമാണങ്ങൾ, വിവിധ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച കണക്കെടുപ്പ് നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിയോഗിക്കപ്പെട്ട സമിതി വിവിധ വകുപ്പുകളുടെ ഏകോപനത്തിൽ ഭൗതിക സ്ഥലപരിശോധന നടത്തും. വനം-വന്യജീവി, റവന്യൂ തുടങ്ങി വിവിധ…