കേരള നിയമസഭാ ലൈബ്രറി ശതാബ്ദി ആഘോഷം, സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം പ്രമാണിച്ചുള്ള ആസാദി ക അമൃത് മഹോത്സവ് എന്നിവയുടെ ഭാഗമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ചുള്ള ഓൺലൈൻ മത്സരങ്ങളുടെ എൻട്രി നൽകാനും മത്സരത്തിന് അപേക്ഷിക്കാനുമുള്ള തീയതി…
സംസ്ഥാനത്ത് മെഡിക്കൽ/എഞ്ചിനീയറിംഗ് എൻട്രൻസ്, സിവിൽ സർവ്വീസ്, ബാങ്കിംഗ് സർവ്വീസ്, യു.ജി.സി/ജെ.ആർ.എഫ്/നെറ്റ്, ഗേറ്റ്/ മാറ്റ് തുടങ്ങിയ മത്സര പരിക്ഷാ പരിശീലനം നടത്തുന്ന ഒ.ബി.സി വിഭാഗം വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും ധനസഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അഞ്ച് വർഷത്തിൽ കുറയാത്ത സേവനപാരമ്പര്യവും, മുൻവർഷങ്ങളിൽ മികച്ച റിസൽട്ട്…
പിന്നാക്ക വിഭാഗത്തിൽ (OBC) ഉൾപ്പെട്ടതും, മാതാവിനെയോ പിതാവിനെയോ ഇരുവരെയുമോ നഷ്ടപ്പെട്ടതും മെഡിക്കൽ / മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് സംസ്ഥാനത്തെ ഗവൺമെന്റ്/ എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിക്കുന്നതുമായ വിദ്യാർഥിനികൾക്ക് സ്പെഷ്യൽ സ്കോളർഷിപ്പിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ…
ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ 15ന് രാവിലെ 11 മുതൽ 12 വരെ നടത്താൻ നിശ്ചയിച്ചിരുന്ന പ്രതിമാസ ഫോൺ ഇൻ പരിപാടി സാങ്കേതിക കാരണങ്ങളാൽ മാറ്റി വച്ചു. ഡിസംബർ 24ന് ഉച്ചയ്ക്ക് 2…
കേരള സർക്കാരിന്റെ ലഹരിവിരുദ്ധ പ്രചാരണത്തോടനുബന്ധിച്ച് നിയമസഭയിലെ സഭാ ടി.വിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഹ്രസ്വചിത്ര മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു. ഒന്നാം സ്ഥാനം: അൻസാഫ് സെദ്ദീദ്, പ്രൈം കോളേജ് ഓഫ് ഫാർമസി, പാലക്കാട് (വിഭാഗം- വിദ്യാർഥി), പ്രകാശ് പ്രഭാകർ, വലിയശാല, തിരുവനന്തപുരം (വിഭാഗം- പൊതുജനം), അനന്തു ജെ.…
സ്കോൾ കേരള മുഖേന വൊക്കേഷണൽ ഹയർസെക്കൻഡറി അഡീഷണൽ മാത്തമാറ്റിക്സ് കോഴ്സിന്റെ 2022-24 ബാച്ചിൽ ഒന്നാം വർഷം ഓൺലൈനായി അപേക്ഷിച്ച് രേഖകൾ സമർപ്പിച്ച വിദ്യാർഥികൾ www.scolekerala.org യിൽ നിന്ന് തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്ത് സമ്പർക്ക ക്ലാസിൽ പങ്കെടുക്കണമെന്ന്…
സർക്കാർ ഓഫീസുകളും ഗവ. പ്രസ്സുകളും പാഴ്ക്കടലാസ് വിൽപ്പന നടപടികൾ കെ.പി.പി.എൽ എന്ന സ്ഥാപനം വഴി നടത്തണമെന്ന് സ്റ്റേഷനറി കൺട്രോളർ അറിയിച്ചു.
ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന സംസ്ഥാനത്തെ ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കാനും സർഗ്ഗാത്മകമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി 2021ൽ മലയാളം/ ഇംഗ്ലീഷ് ഭാഷകളിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ആത്മകഥ, സയൻസ് ഫിക്ഷൻ, ബാലസാഹിത്യം, കവിതാ സമാഹാരം, നോവൽ, ചെറുകഥകൾ തുടങ്ങിയ കലാ സഷ്ടികൾ അവാർഡിനായി ക്ഷണിച്ചു. സഷ്ടികളുടെ…
കേരള നിയമസഭ ലൈബ്രറിയുടെ ശതാബ്ദി ആഘോഷത്തിന്റെയും സ്വാതന്ത്രത്തിന്റെ 75ാം വാർഷികം പ്രമാണിച്ചുള്ള ആസാദി കാ അമൃത് മഹോത്സവത്തിന്റെയും ഭാഗമായി ജനുവരി 9 മുതൽ 12 വരെ നിയമസഭാ സമുച്ചയത്തിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായി പുസ്തകാസ്വാദനം, പദ്യപാരായണം, ഒരു കഥ…
ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ പ്രധാന വേദിയായ വെസ്റ്റ് ഹില്ലിലെ വിക്രം മൈതാനത്തിന് സമീപം മീഡിയ പവലിയൻ ആവശ്യമുള്ള മാധ്യമ സ്ഥാപനങ്ങൾ സ്ഥാപന മേധാവി മുഖേന 22 ന് വൈകിട്ട് 5 മണിക്ക് മുമ്പ് കോഴിക്കോട് വിദ്യാഭ്യാസ…