സർക്കാർ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഉപയോഗിക്കുന്ന അപേക്ഷാഫോമുകൾ ലിംഗ നിഷ്പക്ഷത (ജെൻഡർ ന്യൂട്രൽ) യുള്ളതാക്കുന്നതിന്റെ തുടക്കമെന്ന നിലയിൽ എല്ലാ അപേക്ഷ ഫോറങ്ങളിലും ‘Wife of (ന്റെ/ യുടെ ഭാര്യ)’ എന്ന് രേഖപ്പെടുത്തുന്നതിനു പകരം ‘spouse of (ന്റെ/ യുടെ…

 സർക്കാർ ഓഫീസ് നടപടികൾ ലളിതമാക്കുവാനും വിവര സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും സർക്കാർ ഓഫീസുകളിൽ നിന്നുള്ള മറുപടികൾ ഇ-മെയിൽ മുഖേനയും നൽകും. ലഭ്യമാകുന്ന പരാതികളിലും അപേക്ഷകളിലും നിവേനങ്ങളിലും മറുപടി ‘ഇ-മെയിൽ വഴി മാത്രം മതി’…

സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ തിരുവനന്തപുരം ജില്ലയിലെ സിറ്റിങ് നവംബർ 15ന് കമ്മിഷൻ ആസ്ഥാനത്ത് നടത്തും.  സിറ്റിങിൽ ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ.അബ്രഹാം മാത്യുവും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും. രാവിലെ ഒമ്പതിന്‌ സിറ്റിങ് ആരംഭിക്കും.…

കേരള പ്രവാസി ക്ഷേമ ബോർഡ് നടപ്പാക്കുന്ന പ്രവാസി ഭവന പദ്ധതി പ്രകാരമുള്ള സബ്സിഡിക്കായി അർഹതയുള്ള പ്രവാസി ക്ഷേമനിധി അംഗങ്ങൾക്ക് നവംബർ 15 മുതൽ 2023 ജനുവരി 31 വരെ ഓൺലൈനായി അപേക്ഷിക്കാം. കേരള പ്രവാസി…

ലേലം 22ന്

November 14, 2022 0

മലയിൻകീഴ് മാധവകവി സ്മാരക ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ് കോമ്പൗണ്ടിൽ വിദ്യാവനം പദ്ധതിക്കായി നിശ്ചയിച്ചിട്ടുള്ള സ്ഥലത്ത് നിൽക്കുന്ന 14 അക്കേഷ്യ മരങ്ങൾ കോമ്പൗണ്ടിൽ നവംബർ 22ന് രാവിലെ 11ന് പരസ്യമായി ലേലം ചെയ്തു…

ശിശുദിനം ആഘോഷിച്ച് നിഷ് ഏർലി ഇന്റെർവെൻഷൻ വിഭാഗത്തിലെ കുരുന്നുകൾ. . ഏർലി ഇന്റെർവെൻഷൻ വിഭാഗം മേധാവി ഡെയ്സി സെബാസ്റ്റിൻറെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശിശുദിന റാലിയോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. കുഞ്ഞു നെഹ്റുവിനൊപ്പം ഗാന്ധിജിയും ഇന്ദിരാഗാന്ധിയും, ഉണ്ണിയാർച്ചയും, ഝാൻസി…

വയനാട് ജില്ലയിൽ അമ്പലവയൽ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ റ്റി. ജി. ബാബു പോക്സോ കേസിന് ഇരയായ ആദിവാസി പെൺകുട്ടിയെ തെളിവെടുപ്പിനിടെ അപമാനിച്ചെന്ന മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു.…

മാതാപിതാക്കളിലൊരാളോ ഇരുവരുമോ മരണമടഞ്ഞതും നിർദ്ധനരുമായ കുടുംബങ്ങളിലെ സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം/പ്രൊഫഷണൽ ബിരുദം വരെ പഠിക്കുന്ന വിദ്യാർഥികൾക്കായി സംസ്ഥാന സാമൂഹ്യ സുരക്ഷാമിഷൻ നടപ്പിലാക്കുന്ന പ്രതിമാസ ധനസഹായ പദ്ധതിയായ ‘സ്നേഹപൂർവ്വം’ പദ്ധതി 2022-23 അധ്യയന വർഷത്തെ  അപേക്ഷകൾ ക്ഷണിച്ചു.…

നവംബർ 15 ലോകായുകത ദിനമായി ആചരിക്കും. വൈകുന്നേരം 3ന്  നിയമസഭാ ബാങ്ക്വറ്റ്  ഹാളിൽ നടക്കുന്ന ചടങ്ങിൽ തമിഴ്നാട് ഗവർണർ ആർ. എൻ. രവി മുഖ്യാതിഥിയാകും. ചടങ്ങിൽ നിയമവകുപ്പ് മന്ത്രി പി. രാജീവ്, പ്രതിപക്ഷനേതാവ് വി. ഡി.…

ശിശുദിനാചരണത്തിന്റെ ഭാഗമായി, ലഹരി വിരുദ്ധ ബോധവത്കരണം ലക്ഷ്യമിട്ട് കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും പൊതു ജനങ്ങൾക്കുമായി വനിത ശിശു വികസന വകുപ്പ്, ‘മിഷൻ വാത്സല്യ’ യുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിൽ പങ്കെടുക്കാനായി സംരക്ഷണ ബാല…