സംസ്ഥാന സഹകരണ തെരഞ്ഞെടുപ്പ് കമ്മിഷൻ ഓഫിസിൽ സംസ്ഥാന സഹകരണ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമ വകുപ്പിലെ സ്പെഷ്യൽ സെക്രട്ടറി ടി. വിജയകുമാറിനെ നിയമിച്ചു.
കൈറ്റ് - വിക്ടേഴ്‌സിൽ സംപ്രേഷണം ചെയ്യുന്ന ഹരിതവിദ്യാലയം റിയാലിറ്റിഷോ മൂന്നാം സീസണിന്റെ പ്രാഥമിക റൗണ്ടിലേക്ക് 110 സ്‌കൂളുകളെ തെരഞ്ഞെടുത്തു. 753 സ്‌കൂളുകളാണ് സീസൺ 3- ൽ പങ്കെടുക്കുന്നതിന് അപേക്ഷിച്ചിരുന്നത്. 47 പ്രൈമറി സ്‌കൂളുകളും 63…
2022-24 അധ്യയന വർഷത്തെ ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ ഡി.എൽ.എഡ് (D.El.Ed.) ഹിന്ദി, അറബിക്, ഉറുദു, സംസ്‌കൃതം എന്നിവയിൽ സർക്കാർ/ അൺഎയ്ഡഡ് സ്ഥാപനങ്ങളിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളുടെ പേര് വിവരം www.education.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. ലിസ്റ്റിനോടൊപ്പം ഉൾപ്പെടുത്തിയിരിക്കുന്ന സർക്കുലറിൽ നിർദ്ദേശിച്ചിരിക്കുന്ന രേഖകൾ സഹിതം…
കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച (2016-19)യുടെ 15-ാമത് റിപ്പോർട്ടിലെ (ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ടുള്ള പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച്) ശിപാർശകളിന്മേൽ വിവിധ വകുപ്പുകൾ സ്വീകരിച്ച നടപടികൾ പരിശോധിക്കുന്നതിനും വിലയിരുത്തുന്നതിനുമായി പരിസ്ഥിതി സംബന്ധിച്ച സമിതി നവംബർ 23ന് എരുമേലിയിലും…
സ്കോൾ കേരള ഡിസംബർ 3, 4 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഡി.സി.എ ഏഴാം ബാച്ച് തിയറി പരീക്ഷയുടെ ടൈംടേബിൾ സംസ്ഥാനത്ത് കെ-ടെറ്റ് പരീക്ഷ നടക്കുന്ന സാഹചര്യത്തിൽ മാറ്റി. പുതുക്കിയ ടൈംടേബിൾ അനുസരിച്ച് ഡിസംബർ 2ന്…
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് 2022 ജൂണിൽ നടത്തിയ ഡിഫാം പാർട്ട് I റഗുലർ/സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. വിശദവിവരങ്ങൾക്ക്: www.dme.kerala.gov.in.
പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ജന്മവാർഷികദിനത്തിൽ നിയമസഭാ സമുച്ചയത്തിലെ നെഹ്റു പ്രതിമയിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പുഷ്പാർച്ചന നടത്തി. നിയമസഭാ സെക്രട്ടറി എ.എം ബഷീർ, നിയമസഭാ സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി റ്റി. മനോഹരൻ നായർ,…
ധാതു ഖനനാനുമതി ഓൺലൈനായി കേരള ഓൺലൈൻ മൈനിങ് പെർമിറ്റ് അവാർഡീ സർവീസസ് (കോംപസ്) പോർട്ടലിലൂടെ അനുവദിക്കുന്നതിനുള്ള നാലു മൊഡ്യൂളുകൾ നാളെ (16 നവംബർ) മുതൽ പൊതുജനങ്ങൾക്കു ലഭ്യമാകും. ധാതു ഖനനത്തിനുള്ള ദീർഘകാല അനുമതിയായ ക്വാറീയിംഗ് ലീസ്, ഹൃസ്വകാല…
ലഹരി വിരുദ്ധ ബോധവത്കരണ ബഹുജന ക്യാംപെയിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ശിശുദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ സംസ്ഥാനത്തെ വിദ്യാർഥികളെ അഭിസംബോധന ചെയ്തതിന്റെ പുനഃസംപ്രേഷണം 15 നവംബർ ഉച്ചയ്ക്കു രണ്ടിന് കൈറ്റ്…
പരിയാരം ഗവ. ആയുർവേദ കോളേജിൽ പുതുതായി നിർമിച്ച ലേഡീസ് ഹോസ്റ്റലിന്റെ ഉദ്ഘാടനം 16നു വൈകിട്ട് അഞ്ചിന് ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. സർക്കാർ പദ്ധതി വിഹിതത്തിൽ നിന്ന് 6.62…