സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിലുള്ള കമ്മിഷന്റെ കോർട്ട് ഹാളിൽ നവംബർ 24ന് രാവിലെ 11ന് സിറ്റിങ് നടത്തും. കമ്മിഷൻ ചെയർമാൻ ജസ്റ്റിസ്. ജി. ശശിധരൻ, മെമ്പർമാരായ ഡോ. എ.വി.…
കേരള ലെജിസ്ലേറ്റീവ് അസംബ്ളി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജ്യറിന്റെ ഒൻപതാമത് ബാച്ചിലേക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 3 വരെ നീട്ടി. വിദൂര…
ഇ-പോസ് മെഷീനിലെ സാങ്കേതിക തകരാറുകാരണം കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സംസ്ഥാനത്ത് ചിലയിടങ്ങളിൽ റേഷൻ വിതരണം ഭാഗീകമായി തടസം നേരിട്ടിരുന്നത് പൂർണമായും പരിഹരിക്കപ്പെട്ടതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ അറിയിച്ചു. ഹൈദരാബാദ്…
എട്ടാം ക്ലാസ് വിദ്യാർഥികൾക്കായുള്ള 2022-23 അധ്യയന വർഷത്തെ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (എൻ.എം.എം.എസ്.ഇ) പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി നവംബർ 21 വരെ നീട്ടി.
ന്യൂഡൽഹി യു.എസ്. എം.ബസിയിലെ പബ്ലിക് അഫയേഴ്സ് വിഭാഗത്തിന്റെ റീജിയണൽ ഇംഗ്ലിഷ് ലാങ്വേജ് ഓഫിസും ഐ.എം.ജിയുമായി സഹകരിച്ച് കെ.എ.എസ്. ഓഫിസർ ട്രെയിനികൾക്കായി നടത്തിവന്ന രണ്ടാഴ്ചത്തെ പബ്ലിക് അഡ്മിനിസ്ട്രേഷൻ പ്രൊഫഷണൽ കമ്യൂണിക്കേഷൻ സ്‌കിൽ പരിശീലന പരിപാടി ഇന്നു…
സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ കണ്ണൂർ-കാസർഗോഡ് ജില്ലാതല സിറ്റിങ് നവംബർ 19 ന് രാവിലെ 11 നു കണ്ണൂർ ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള പരാതികൾ പരിഗണിക്കുന്നതും പുതിയ…
മൃഗസംരക്ഷണ-ക്ഷീരവികസന-മ്യൂസിയം വകുപ്പു മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷയായ 2022-ലെ കേരള കന്നുകാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണമിശ്രിതം (ഉത്പാദനവും വിൽപനയും നിയന്ത്രിക്കൽ) ബിൽ സംബന്ധിച്ച സെലക്ട് കമ്മിറ്റി നവംബർ 24ന് രാവിലെ 11ന് പാലക്കാട് ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ തെളിവെടുപ്പ്…
കേരള നിയമസഭയുടെ ഗവൺമെന്റ് നൽകുന്ന ഉറപ്പുകൾ സംബന്ധിച്ച സമിതി (2021-23) നവംബർ 24 നു രാവിലെ 10 ന് കോട്ടയം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലെ മാലിന്യ സംസ്കണത്തിനും…
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗും (നിഷ്) സംസ്ഥാന സാമൂഹിക നീതി വകുപ്പും സംയുക്തമായി നടത്തിവരുന്ന പ്രതിമാസ നിഡാസ് പരിപാടിയിൽ നവംബർ 19-ന് ''ബൈ പോളാർ ഡിസോർഡർ: തിരിച്ചറിയലും പരിചരണവും'' എന്ന വിഷയത്തിൽ ഓൺലൈൻ സെമിനാർ നടക്കും…
കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസിൽ (IMHANS) കേരള ആരോഗ്യ സർവ്വകലാശാല (KUHS) അംഗീകരിച്ച 2022-23 വർഷത്തെ രണ്ട് വർഷം ദൈർഘ്യമുള്ള സൈക്യാട്രിക് സോഷ്യൽ വർക്ക്, ക്ലിനിക്കൽ സൈക്കോളജി എന്നീ വിഷയങ്ങളിൽ എം.ഫിൽ പ്രോഗ്രാമുകളുടെ പ്രവേശനത്തിന് ഓൺലൈൻ മുഖേന…